എന്റെ ജീവിതം എന്റെ രതികൾ
താലിമാല എനിക്ക് തന്നിട്ട് കെട്ടിക്കോളാൻ പറഞ്ഞു.
ഒരു നിമിഷം ഞാൻ ആലോചിച്ചു.
പിന്നെ നാട്ടുകാർ കെട്ടടാ എന്ന് പറഞ്ഞപ്പോൾ ആണ് ചിന്തയിൽ നിന്ന് ഉണർന്നത്. അവളാണേൽ എന്റെ മുന്നിൽ കൈകുപ്പി കെട്ടാൻ വേണ്ടി നിന്ന് തന്നേക്കുന്നു. ഞാൻ കെട്ടുമ്പോൾ എന്റെ കൈ നന്നായി വിറക്കുന്നുണ്ടായിരുന്നു.
അങ്ങനെ എങ്ങനെയോ കെട്ടി.
നാട്ടുകാരിൽ ആരോ വിളിച്ചു പറഞ്ഞു. “എന്താടാ.. രാവിലെ തന്നെ കൈയ്യൊക്കെ വിറക്കുന്നുണ്ടല്ലോ.. വല്ലതും വേണോ വിറക്കാതെ ഇരിക്കാൻ എന്ന്.
തുളസിമാല ഞങ്ങൾ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ചാർത്തി. പിന്നെ സിന്ദൂരം ചാർത്തി കൊടുത്തു.
പിന്നെ അമ്പൽത്തിലേക്ക് നോക്കി തൊഴുതപ്പോൾ അവളെ നോക്കി.
അവൾ കണ്ണീർ ചാടിച്ചുകൊണ്ടാണ് പ്രാർത്ഥിക്കുന്നത്.
ഒരാളെ കൊണ്ട്പോയി ഇത്രയും വലിയ കെണിയിൽ ചാടിച്ചിട്ട് കരയുന്നത് കണ്ടില്ലേ എന്ന് എന്റെ മനസ് അവളോട് ചോദിച്ചു.
പിന്നെ അവളുടെ വീടിന്റെ അടുത്തുള്ള മറ്റൊരു ചേച്ചിയുടെയും ചേട്ടന്റെയും വീട്ടിലേക്കാണ് ഞങ്ങളെ കൊണ്ട് പോയത്.
ആ ചേച്ചിയും ചേട്ടനുമാണ് എന്നെക്കൊണ്ട് കെട്ടിപ്പിച്ചത് തന്നെ.
ഞാനാണേൽ കിളിപോയി മൊത്തം തകർന്നു തരിപ്പണമായി വരാന്തയിൽ കസേരയിൽ ഇരുന്നു.
അവിടെ ഉണ്ടായ ഒരാൾക്ക് കാറിന്റെ കീ കൊടുത്തു. അയാൾ കാർ മുറ്റത്തു കൊണ്ടിട്ട്.
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????