എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “നീ എങ്ങനെയാടാ ഇങ്ങോട്ട് വന്നേ.. കാർ ഓടിച്ചുകൊണ്ടല്ലെ. അപ്പൊ നിനക്ക് 18കഴിഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം ”
എന്ന് എനിക്ക് രാവിലെ ചായ തന്ന ചേട്ടൻ തന്നെ തിരിഞ്ഞു കൊത്തി.
പിന്നെ ദേവികക്ക് ഒരു പണിയും ഇല്ലായിരുന്നു. നാട്ടുകാർ മൊത്തം എന്നെ പണിതോണ്ട് ഇരിക്കുവായിരുന്നു. പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു. സമയം 9:30ആയി എന്ന് തോന്നുന്നു.
ഇനി നിന്നെ ഇവിടെ നിന്ന് വിടണമെങ്കിൽ ഇവളേയും കൊണ്ടേ വീടു .എന്ന് ഒരാൾ പറഞ്ഞതോടെ എന്റെ ശവപ്പെട്ടിയിലെ അണികൾ അടിച്ചുകൊണ്ടിരുന്നു നാട്ടുകാർ.
“ചേട്ടാ മുഹൂർത്തം കഴിയുന്നതിനു മുൻപ് നമുക്ക് ഇവരെ അമ്പലത്തിൽ കൊണ്ട് പോയി കെട്ടിക്കാം ”
എന്ന് ആ ചേച്ചി പറഞ്ഞതോടെ പെട്ടിയിൽ അടുത്ത അണിയും അടിച്ചു.
“അപ്പൊ താലി ” എന്ന് ഒരു ചേട്ടൻ ചോദിച്ചു.
“അതേ താലി ഇല്ലാതെ എങ്ങനെ കേട്ടും.
ഞാൻ പിന്നെ ഒരു ദിവസം വാങ്ങിക്കൊണ്ട് വരാം ചേട്ടാ ”
എന്ന് ഞാൻ പറഞ്ഞു.
“ഓ അത് വേണ്ടാ. ഇത് ഞങ്ങൾ നാട്ടുകാർ ഏറ്റെടുത്ത ഒരു തീരുമാനം ആയത് കൊണ്ട്, ഇവനെയും ഇവളെയും അമ്പളത്തിലേക്ക് കൊണ്ട് വന്നേരെ.. ഞാൻ പോയി ഞങ്ങളുടെ കടയിൽനിന്ന് ഒരു താലി എടുത്തുകൊണ്ട് വരാം “
എന്ന് പറഞ്ഞു ആ ചേട്ടൻ എന്റെ പെട്ടിയിലെ അവസാനത്തെ അണിയും അടിച്ചു.
ഇതൊന്നും കേൾക്കാതെ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് ദേവിക നില്ക്കുന്നുണ്ട്.
One Response
കഥ സൂപ്പർ ഭാഗങ്ങൾ കുറച്ചൂടെ സ്പീഡിൽ തരുമോ?. വേറെ ഒന്നും തോന്നരുത് ആകാംക്ഷ അത്രയും ഉണ്ടേ അതുകൊണ്ടാ ????