എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ഉം.. എന്ന് മൂളി . എനിക്കും അതേ ഇതാണെന്ന് ഞാൻ അവളോട് എങ്ങനെ പറയാനാ.. ഞാൻ മിണ്ടാതെയിരുന്നു. അവസാനം ഞങ്ങൾ ഉറങ്ങിപ്പോയി.
രാവിലെ എന്നെ അമ്മ വിളിച്ചെഴുന്നേപ്പിച്ചു.. ഫുഡ് വാങ്ങാൻ വിട്ടു.. ദേവൂട്ടിയാണേൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിട്ടില്ലായിരുന്നു..അവളാണെങ്കിൽ എന്റെ കൈയ്യിൽ, അവളെ നാട്ടുകാർ എന്നെക്കൊണ്ട് കെട്ടിക്കാൻവേണ്ടി എങ്ങനെ എന്റെ കൈയിൽ പിടിച്ചിരുന്നോ അതേപോലെ മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു.. അതെല്ലാം വിടിച്ചിട്ടാണ് ഞാൻ ഫുഡ് വാങ്ങാൻ പോയത്.
പഅവൾ എഴുന്നേറ്റ് ഫ്രക്ഷായി ഫുഡ് ഒക്കെ കഴിച്ചു റസ്റ്റിലാണ്..അപ്പോഴാണ് ഡോക്ടർ സ്കാനിംഗ് ചെയ്യാൻ പറഞ്ഞെന്നറിയിച്ച് നേഴ്‌സ് വന്നത്.
അതൊക്കെ കഴിഞ്ഞു. പക്ഷേ അവൾ എന്നെ ഒരിടത്തും വിടില്ലെന്ന് അറിഞ്ഞിട്ടാവണം അച്ഛനെ അമ്മ പുറമേന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ട് വരാൻ ഏല്പിച്ചത്…
ദേവൂട്ടിയാണേൽ സമയം കളയാൻ വേണ്ടി എന്നോട് ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും.
“ഏട്ടന് ആൺകുട്ടിയാണോ പെൺകുട്ടി ആണോ ഇഷ്ടം.”
“എനിക്ക് എന്റെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതി.”
“അയ്യടാ. എന്റെ സ്വഭാവം മതി. ”
“അതല്ലേ ഞാൻ പറഞ്ഞേ നമ്മുടെ സ്വഭാവം ഉള്ളതിനെ കിട്ടിയാൽ മതിയെന്ന്.”
അതൊക്കെ പറഞ്ഞു ഞങ്ങൾ ടൈം കളഞ്ഞു. കാവ്യ ചുമ്മാ അവളെ വിളിക്കും.. സമയം കളയാൻ വേണ്ടി.