എന്റെ ജീവിതം എന്റെ രതികൾ
വയറ് വലുതായതോടെ ദേവൂട്ടി ഭയങ്കര മടിയത്തിയായി മാറി. ഞാൻ വാരി കൊടുത്താൽ മാത്രമാണ് പെണ്ണ് കഴിക്കുള്ളൂ.. ഇല്ലേ അവൾ അമ്മേന്ന് വിളിച്ചുകുവും. അമ്മ വന്നാൽ പിന്നെ എന്റെ കാര്യം പോക്കാ..
അമ്മ ആണേൽ പെണ്ണിന് ഇഷ്ടമുള്ളത് തന്നെയാ ഉണ്ടാക്കുള്ളൂ.. അമ്മയുടെ ഒപ്പം അവൾ സഹായിക്കാൻ കൂടും..
എന്നെകൊണ്ടവൾ അവളുടെ പാന്റീസ് തൊട്ട് സകലതും അലക്കിപ്പിക്കും. ഞാൻ അലക്കുന്നതും നോക്കി എന്റെ അടുത്ത്കൂടെ അങ്ങോട്ടുമിങ്ങോട്ടും നടത്തം മാത്രമാണ് അവളുടെ ജോലി. ഒപ്പം കമെന്റടിക്കലും.
അങ്ങനെ അവളുടെ ഡെലിവറി സമയം എത്തി.. ഞങ്ങൾ ഹോസ്പിറ്റലേക്ക് മാറി. അവളുടെ കൂടെ ഞാനും അമ്മയുമായിരുന്നു.
അമ്മ ടോയ്‌ലെറ്റിൽ പോയ തക്കം നോക്കി ഞാൻ അവളോട് ചോദിച്ചു.
“ടെൻഷൻ ഉണ്ടോ ടീ.”
അവൾ കൂൾ ആയിട്ട്..
“ഇല്ലാ ഏട്ടാ. എനിക്ക് നമ്മുടെ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലാണ്.”
ഞാൻ അവളുടെ നെറ്റിൽ ഉമ്മ കൊടുത്തു. അപ്പോഴേക്കും അമ്മയും വന്നു. അമ്മ ചിരിച്ചു. ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു. ദേവൂട്ടി നാണംകൊണ്ട് തിരിഞ്ഞുകിടക്കാൻ നോക്കിയപ്പോൾ..
അമ്മ: ഞാൻ ഒന്നും കണ്ടില്ലേ…
രാത്രി ആയപ്പോൾ നേഴ്‌സ് വന്ന്
അവിടെ ഒരാൾക്ക് നിന്നാൽ മതിയെന്ന് പറഞ്ഞു.. അമ്മയെ അവളെ ഏല്പിച്ചു ഞാൻ വീട്ടിലേക്ക് പോന്നു..
നാളെ കഴിഞ്ഞാണ് ദിവസം പറഞ്ഞേക്കുന്നെ. സിസേറിയൻ വേണോ എന്ന് ചോദിച്ചപ്പോൾ ദേവൂട്ടിയുടെ വായിൽ നിന്ന് തെറിയായിരുന്നു ഞാൻ കേട്ടത്. എന്റെ കൂടെ കൂടിയാണെന്ന് തോന്നുന്നു പട്ടി.. തെണ്ടി.. എന്നുള്ള വിളിയൊക്കെ മാറി സ്റ്റാന്റേർഡ് തെറി ഒക്കെ അവൾ വിളിച്ചുതുടങ്ങി. ഞങ്ങളുടെ പ്രൈവറ്റ് സമയത്ത് മാത്രമാണ് അതൊക്കെയുള്ളൂ. അല്ലാത്തപ്പോൾ അവൾ നല്ല കുട്ടിയാ…