എന്റെ ജീവിതം എന്റെ രതികൾ
ദേവൂട്ടി എന്ത് എന്ന് മട്ടിൽ എന്നേ നോക്കിക്കൊണ്ടിരിക്കുവാ.
“അതേടീ.. നീ അമ്മയാകാൻ പോകുന്നു. അതിന്റെ ക്ഷീണമാണ് നിനക്ക് വന്നേ.”
അത് കേട്ടത്തോടെ അവൾ എന്നെ അത്ഭുതത്തോടെ നോക്കി… കണ്ണുനീർ ചാടൻ തുടങ്ങി.
ഇത് എന്ത് പറ്റി എന്നമട്ടിൽ ഞാൻ നോക്കിനിന്ന്പോയി.
“എടീ എന്താ.? കണ്ണുനീർ ചാടിക്കുകയാണോ എന്റെ ദേവൂട്ടി.
ദേ ഇപ്പൊ അമ്മ ഇങ്ങോട്ട് വരും അതൊക്കെ തുടച്ചേ.”
അവൾ തുടച്ച ശേഷം അവളുടെ വയറ്റിലേക് തന്നെ നോക്കി തലോടുന്നു. ഞാനാണേൽ അവളെ നോക്കിക്കൊണ്ടിരിക്കുന്നു. വയറ് തലോടിക്കൊണ്ടവൾ എന്നെ ഒരു നോട്ടം നോക്കിയൊരു ചിരി.
താൻ ഈ ലോകം കിഴടക്കി എന്ന മട്ടിലായിരുന്നു ആ ചിരി. അപ്പോഴേക്കും അമ്മ വന്നു. പിന്നെ പറയേണ്ട കാര്യമില്ലല്ലോ .. എന്നോട് മുഴുവൻ അജ്ഞയായിരുന്നു.
ഇവളുടെ സകല ആഗ്രഹങ്ങളും തീർത്തു കൊടുക്കണം എന്നെനിക്കുണ്ട്..
ഇനി ഒരു പണിയും ഇല്ലല്ലോ മോളെ.. ശെരിക്കും നോക്കിക്കോളണമെന്ന് പറഞ്ഞു.
വൈകുന്നേരം ആയപ്പോഴേകും ഞങ്ങൾ വീട്ടിൽ വന്നു.
പെണ്ണിനാണേൽ ഇപ്പൊ മുൻവശത്തെ ചാരു കസേരയിൽ ഇരുന്നുകൊണ്ട്..
ആലോചന മാത്രമേ ഉള്ളൂ..
ഞാനും അവളുടെ അടുത്ത് വന്നു നിലത്തിരുന്നു.
“എന്താടി ഒരാലോചന ”
“അതൊ..ഈ മുറ്റത്തുകൂടി നമ്മുടെ കുട്ടി ഓടിക്കളിക്കുന്നത് ഞാൻ ആലോചിക്കുകയായിരുന്നു.”