എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഇനി അവൾ അങ്ങനെയാണെങ്കിലും അവളുടെ കുഴപ്പമല്ല.. എന്റേതാണ് എന്ന് ഞാൻ സ്ഥാപിച്ചെടുക്കും എന്ന് ഞാൻ ഉറച്ചിരുന്നു. അവളെ എനിക്ക് വേദനിപ്പിക്കാൻ കഴിയില്ല ഒപ്പം പിരിയാനും . എപ്പോഴും എന്റെ ഒപ്പം അവളും വേണമെനിക്ക്…
അമ്മയുടെ ടെൻഷൻ ഒക്കെ പോയി ഹാപ്പിയായി. കൈയിൽ ഫോന്നൊന്നും എടുത്തില്ലായിരുന്നു.. അച്ഛന്റെ ഫോണെടുത്ത മ്മ എല്ലാവരെയും വിളിച്ചു പറയുകയാണ്.
ഞാനാണേൽ അതൊന്നും നോക്കാതെ അകത്തേക്ക് കയറിയപ്പോൾ ദേവിക ഇതൊന്നും അറിയാതെ അവിടെ ട്രിപ്പ് ഇട്ടേച്ച് കിടക്കുകയാ.
ഞാൻ അവളുടെ അടുത്ത് ചെന്നു. അവൾ ക്ഷീണം കാരണം ഉറങ്ങിപ്പോയി. ഞാൻ അവളുടെ നെറ്റിയിൽ തലോടി യപ്പോൾ അവൾ കണ്ണ് തുറന്നു എന്നേ നോക്കി എഴുന്നേക്കാൻ ശ്രമിച്ചു.. ഞാൻ സഹായിച്ചവളെ ചാരി ഇരുത്തി.
“സോറി ഏട്ടാ..എനിക്ക് വിശക്കുന്നില്ലായിരുന്നു അതാണ് ഫുഡ് കഴിക്കാതെ ഡാൻസ് പ്രാക്ടീസ് ചെയ്തേ..അമ്മ എന്ത്യേ.”
ഞാൻ ഒന്നും മിണ്ടീല്ല. പെണ്ണ് ഒന്നും അറിഞ്ഞിട്ടില്ലന്ന് എനിക്ക് മനസ്സിലായി.. പ്രെഗ്നന്റ് ആണെന്നറിയാതെ ബോധമില്ലാതെ കിടക്കുവായിരുന്നല്ലോ.. ഡോക്ടർ പരിശോധിച്ചതൊന്നും അറിഞ്ഞു കാണില്ല.
“അതേ ഇനി ഏട്ടന്റെ ദേവൂട്ടി വയറ് നിറച്ചു ആഹാരം കഴിക്കണം കേട്ടോ..
എന്നാലേ നിനക്കും പിന്നെ ഈ ഉള്ളിലുള്ള എന്റെ കുട്ടിയും ഉഷാർ ആകുള്ളൂ.”