എന്റെ ജീവിതം എന്റെ രതികൾ
ഞങ്ങൾ പുറത്തിരിക്കെ അച്ഛനും എത്തി.
“എന്തെടീ… എന്ത് പറ്റി.”
“ഏട്ടാ ദേവൂ..”
“എന്താടാ.”
“ഒന്നുല്ല അച്ഛാ.. അവൾ ഒന്ന് തല ചുറ്റി വീണു.. എന്താണെന്ന് അറിയില്ല.”
അമ്മയുടെ ടെൻഷൻ കണ്ട് അച്ഛൻ പറഞ്ഞു..
ദേവൂ.. നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.. ? ഡോക്ടർമാർ നോക്കുകയല്ലേ.. നീ സമാധാനിക്ക്..
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും ലേഡി ഡോക്ടറും വന്നു. ലേഡി ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ചില സമയങ്ങളിൽ നമ്മളെ ഒന്ന് പേടിപ്പിച്ചിട്ടേ സന്തോഷം നമുക്ക് തരുകയുള്ളു.. അത് തന്നെയായിരുന്നു ഇവിടെയും.
ഡോക്ടർ ഞങ്ങളോട് പറഞ്ഞു.
“ദേവിക പ്രെഗ്നന്റ.
അതിന്റെ ക്ഷീണമാണ്.. പിന്നെ രാവിലെ ആഹാരം കഴിക്കാത്തത്തിന്റെയും ഉണ്ടായിരുന്നു.. ഷീ ഈസ് ആൾ റൈറ്റ്. ട്രിപ്പ് ഇട്ടേക്കുവാണ്.. അത് കഴിയുമ്പോൾ പോകാം… ഇനിയങ്ങോട്ട് നല്ല ശ്രദ്ധ വേണം.. എന്തെങ്കിലും പ്രശ്നം ഉണ്ടേൽ മാത്രം ഹോസ്പിറ്റൽ വന്നാൽ മതി.”
ഞാൻ അച്ഛനാകാൻ പോകുന്നു എന്നുള്ള സത്യം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇത്രയും ചെറുപ്പത്തിൽ തന്നെ.. ഒപ്പം ദേവികയുടെ എറ്റവും വലിയ ആഗ്രഹം അമ്മയാകണമെന്ന തായിരുന്നു. രാത്രി കിടക്കുമ്പോൾ “ഞാൻ മച്ചിയാണോ ഏട്ടാ.. എന്നുള്ള അവളുടെ ആ ചോദ്യം എന്നേ ഒരുപാട് വേദനിച്ചിരുന്നു.
[ തുടരും ]