എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “എടാ ഈ hod എക്സാം ഒന്നും മാറ്റുമെന്ന് തോന്നുന്നില്ല.”
“അതേ.”
“നമുക്ക് മാറ്റിച്ചാല്ലോ. ഗേൾസ്ന് ഒരു ദിവസം അങ്ങ് മാറ്റിക്കൊടുത്താൽ മതിയെന്നല്ലേ പറഞ്ഞേ.. നമുക്ക് മാറ്റി പ്പിക്കാം.”
“എങ്ങനെ.”
“വഴിയുണ്ട്. ഞാൻ പറയുന്നപോലെ എന്റെ കൂടെ നിന്നാമതി.”
അവരും സമ്മതിച്ചു.
ക്ലാസ്സിൽ ചെന്ന് അവരോടു പറഞ്ഞു. ഞങ്ങൾ ഒന്ന് ശ്രെമിച്ചു നോക്കും നാളെ ക്ലാസ്സ് ഉണ്ടല്ലോ. എന്തായാലും നിങ്ങൾ പഠിച്ചു തുടങ്ങിക്കോ രാത്രി ഒക്കെ ആകും ചിലപ്പോൾ തീരുമാനം വരാൻ.
അത് കേട്ടത്തോടെ എല്ലാ എണ്ണവും പുസ്തകം ഒക്കെ എടുത്തുവെച്ച് വർത്തമാനമായി.
എന്നെ അവർക്ക് നല്ല വിശ്വാസമാണെന്ന് അതിൽ നിന്ന് മനസിലായി.
പിന്നെ കോളേജ് കഴിഞ്ഞു വീട്ടിൽ ചെന്നതും ദേവിക അമ്മയോട് ഒപ്പം ഡാൻസ് പഠിക്കാൻ തുടങ്ങി.
ഞങ്ങൾ ഗുരുവായൂർ പോയി വന്ന ദിവസം ദേവൂട്ടി തന്നെ അമ്മയോട് ഡാൻസ് പഠിക്കണം എന്ന് പറയുകയും അമ്മയുടെ സ്വന്തം മരുമകൾ അല്ലെ പഠിപ്പിച്ചു അമ്മയേക്കാൾ വലിയ ക്ലാസ്സിക് ഡാൻസർ ആക്കാം എന്നമ്മ ഏൽക്കുകയും ചെയ്തു.
അന്ന് പോയതാ എന്റെ രാവിലത്തെ ഉറക്കം. രാവിലെ എല്ലാ പണിയും തീർത്തുവെച്ചിട്ട് രണ്ട്പേരും തുടങ്ങും. ഞാൻ എഴുന്നേറ്റുവന്നു ഇവളുടെ കോപ്രായങ്ങൾ കാണും. പക്ഷേ അതിൽ
നിന്ന് എനിക്ക് ഒരു കാര്യം മനസ്സിലായി.. ദേവൂട്ടിക്ക് ഒരുപാട് ഇഷ്ടമാണ് ഡാൻസ് പഠിക്കുന്നതെന്ന്.
അച്ഛൻ ആണേൽ ദേവൂട്ടിക്ക് വലിയ സപ്പോർട്ടാണ്.. അച്ഛന്റെ കണ്ണിൽ, ഉറങ്ങിക്കിടന്ന ഒരു കലാകാരിയെ വീണ്ടും കുത്തിപ്പൊക്കിയത് ദേവൂട്ടിയാണ്. അതുകൊണ്ട് ദേവൂട്ടി എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും.
വീട്ടിലെ വെളിച്ചമായി അവൾ മാറിക്കഴിഞ്ഞു. അവൾ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് വീണ്ടും മെച്ചപ്പെട്ട് തുടങ്ങി.
കസിൻസ് ഒക്കെയായും ദേവികക്ക് നല്ല അടുപ്പമായി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നെ വിളിച്ചുകൊണ്ടിരുന്ന കസിനൊക്കെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ അവളുടെ ഫോണിലേക്കായി വിളി.
രാത്രിയായതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതു മാണേൽ പെണ്ണ് എന്നെ അവളുടെ അടുത്തേക്ക് പോലും അടുപ്പിക്കില്ല.
“പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുകയായിരിക്കും.
എന്തിനാ ഏട്ടാ അവരെ.”
ഞാൻ ചിരിച്ചിട്ട്.
“നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും നടക്കാൻ പോകുന്നില്ല.”
“ഓ… ഇപ്പൊ മാറ്റാൻ ഏട്ടനാര് യൂണിവേഴ്സിറ്റി ചാൻസലറാണോ.”
എന്ന് പറഞ്ഞു ചിരിച്ചു. ഞാനും ഒപ്പം ചിരിച്ചു
അവൾ പടുത്തം കഴിഞ്ഞു വന്ന് കട്ടലിൽ കിടന്നു.
“അതേ ഏട്ടാ.”
“എന്താടി.”
“ഏട്ടൻ എങ്ങനെ എക്സാം മാറ്റിവെപ്പിക്കും?”
“ അതൊക്കെ വരട്ടെ.. ഇപ്പോ നീ ഉറങ്ങാൻ നോക്ക്..”
അവളെ കെട്ടിപിടിച്ചു കിടന്നു.. അവളിപ്പോ രാത്രി നൈറ്റിയാണ് ഇടുന്നത്. അന്നും ഇന്നും എന്നും അവൾ അടിയിൽ ഒന്നും ഇടില്ലാ. സെക്സ് ചെയ്യണോ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് ഇനി എക്സാം കഴിഞ്ഞിട്ട് മതിഏട്ടാ എന്ന്.
എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്ന രണ്ടു സാധനങ്ങളാണ് എക്സാം ഉം പിരീഡ്സ് ഉം.
പിറ്റേ ദിവസം എന്നത്തെപോലെ കോളേജ് കഴിഞ്ഞു. അവന്മാരാടോട് ഞാൻ നില്ക്കാൻ പറഞ്ഞു.
ദേവൂട്ടിയെ ഞാൻ ബസിൽ കയറ്റി വിട്ട് അമ്മ ഞാനെന്ത്യേന്ന് ചോദിക്കുവാണേൽ ലാബിൽ എക്സ് പിരിമെന്റ് കംപ്ലീറ്റാക്കുവാ എന്ന് പറഞ്ഞേരെന്നും പറഞ്ഞു.
ഇനി എന്താടാ പ്ലാൻ?
എക്സാം മാറ്റിവെപ്പിക്കണ്ടേ..
വേണം.. അതിന്..
ഒരു ഇര കിട്ടിട്ടുണ്ട്..നമ്മുടെ ഗൗരിയല്ലേ..
അവള് നാളെ അവള് പോകുന്ന ബസ്സിലെ കണ്ടക്ടറെ തല്ലും..
ഗൗരിയോ..എന്തിന്.”
” കണ്ടക്ടർ അവളോട് മര്യാദയില്ലാതെ പെരുമാറി. ഇന്നവൾ അയാളോട് കയർക്കും.. നമ്മൾ ഇടപെടും.. ലെവന്മാർ ഒക്കെ കയറി മേഞ്ഞോളും ”
ലെവന്മാരോ?
അടുത്തുള്ള പ്രൈവറ്റ് കോളേജിലെ ലവന്മാർ.. പിന്നെ നമ്മളും അങ്ങ് തുടങ്ങും “
“ എല്ലാം ഞാൻ ഉദ്ദേശിച്ചത് പോലെ നടന്നു. എന്നിട്ട് അവിടെനിന്ന് മുങ്ങി വീട്ടിൽ പൊങ്ങി.
രാത്രി എല്ലാവരുമൊത്ത് tv കണ്ടിരുന്നു..
റൂമിൽ എത്തിയപ്പോൾ ദേവൂട്ടി നല്ല പഠിതമാണ്.. ഞാൻ ബെഡിൽ കിടന്നു. ബുക്ക് ഒക്കെ ഒന്നെടുത്തു നോക്കി. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അവളുടെ കൂട്ടുകാരിയുടെ വിളിയെത്തി.
നാളെ ബസ് സമരമാണ്.. എക്സാം മാറ്റി…
ദേവൂട്ടിക്ക് കാര്യം വ്യക്തമായില്ല. അവൾ ചോദിച്ചു.. എന്താ കാര്യം?
അതറിയില്ല..നീ വാട്സ്ആപ്പ് എടുത്തു നോക്കാൻ കൂട്ടുകാരി പറഞ്ഞു.
അതിൽ, ക്ലാസ്സ് ഗ്രൂപ്പിൽ മിസ്സിന്റെ ഓഡിയോ ഉണ്ടായിരുന്നു. ഒപ്പം എനിക്ക് പ്രൈവറ്റാ ഒരു ഓഡിയോയും.. അത് ദേവിക പ്ലെ ചെയ്തു.
“ഇതിന്റെ പുറകിലെ ആ കൈകൾ നിന്റെ ആണോടാ ഹരി കുട്ടാ.”
ദേവിക എന്റെ മുഖത്തേക്ക് നോക്കിട്ട് പറഞ്ഞു.
” ഹരി കുട്ടനോ? ”
“അത് പിന്നെ ടീച്ചർ സ്നേഹത്തോടെ പറഞ്ഞതല്ലേടി. നീ ഇങ്ങനെ ഡൌട്ട് അടിക്കല്ലേ.”
“ഡൌട്ട് അടിക്കാൻ ദേവിക വേറെ ജനിക്കണം..അല്ലാ.. ചേട്ടനാണോ ഇതിന് പുറകിൽ പ്രവർത്തിച്ച ആ അവതാരം.”
“നിനക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ അങ്ങനെ തന്നെ ആയിരിക്കാം.”
“വല്ല പ്രശ്നവും വരുവോ ഏട്ടാ.”
“അമ്പും വില്ലും എന്റെയല്ല.. അത് തൊടുത്തതും ഞാനല്ല.. പക്ഷെ കരുകൾ നിക്കിയത് ഞാനും…”
ഉം.. ഭഗവാനെ .. എന്റെ ഏട്ടന് ദോഷമൊന്നും വരുത്തരുതേ..
എന്നും പറഞ്ഞ് അവൾ ഫോൺ എനിക്ക് തന്നിട്ട് അടുക്കളയിലേക്ക് പോയി.
അന്ന് രാത്രി ഞാനും ദേവികയും പല പോസിഷനിൽ കളിച്ചു രസിച്ചു. ഡാൻസ് പഠിക്കുന്നത് കൊണ്ട് സെക്സ് അവൾക്കിപ്പൊ നല്ല വഴക്കമായി. അവൾ എന്നെക്കൊണ്ട് തന്നെ പലതും ചെയ്യിക്കാൻ തുടങ്ങി.
അവളുടെ ഇഷ്ടം എന്താണെന്ന് അറിഞ്ഞുതന്നെ ഞാൻ സെക്സ് ചെയ്തുകൊടുത്തു..
ഒരു ദിവസം ഞങ്ങൾ തമ്മിലുള്ള കളി കഴിഞ്ഞു കെട്ടിപ്പിടിച്ചു കിടക്കുന്നനേരം ഞാൻ ദേവികയോട് ചോദിച്ചു.
“എടി പെണ്ണേ.”
“ഉം.”
“നീ ഇപ്പൊ നന്നായി ഡാൻസ് കളിക്കാൻ തുടങ്ങിയെന്ന് കേട്ടല്ലോ.. ശരീരം മൊത്തം വഴങ്ങിത്തുടങ്ങിയെന്ന് അമ്മ പറയുന്നു.. ഇനി ഡാൻസ് പഠിച്ചു കഴിഞ്ഞു അമ്മ ഗുരുദക്ഷിണ ചോദിക്കുമോ?”
ഞാൻ കളിയാക്കിയാണ് ചോദിച്ചതെങ്കിലും ദേവിക എന്റെ നെഞ്ചിൽ തല ചായ്ച്ച് എന്നെ മുറുകെ കെട്ടിപ്പിടിച്ച ശേഷം :
“ഉം. ചോദിച്ചിട്ടുണ്ട്.”
ഞാൻ അത്ഭുതത്തോടെ “എന്ത്?”
“ഏട്ടനത് അറിയണ്ട. സമയമാകുമ്പോൾ ദേവൂട്ടി തന്നെ പറയാം.”
ആ വാക്കുകളിൽ നിന്ന് എന്തൊ ഒരു ഭയം നെഞ്ചിലേക്ക് കയറുന്നപോലെ തോന്നി. ഇനി ദ്രോണർ ചോദിച്ചപോലെ എന്തെങ്കിലും ആകുമോ. അത്രേം ചിപ്പല്ല എന്റെ അമ്മയെന്ന് മനസിൽ പറഞ്ഞു കൊണ്ട് ഞാനവളെ കെട്ടിപിടിച്ചു കിടന്നു.
ക്രിസ്തുമസ് ദിനങ്ങളായി.. തുടർന്ന് പുതുവർഷവും..ഞങ്ങൾ അടിച്ചു പൊളിച്ചാഘോഷിച്ചു..
കാവ്യക്ക് ഒരു ആൺകുട്ടി ജനിച്ചു.
അവളുടെ അമ്മയായിരുന്നു ഹോസ്പിറ്റൽ കൂട്ടുണ്ടായത്.. ഒപ്പം മനു ചേട്ടനും കാവ്യേടെ ചേട്ടനും. അവർ ജോയിന്റ് ആയതോടെ എന്നെ ആർക്കും വേണ്ടാതായി. എനിക്കതിൽ കുഴപ്പമൊന്നും ഇല്ലായിരുന്നു.
കാവ്യ ദേവികയെ എന്നും വിളിക്കും ശെരിക്കും പറഞ്ഞാൽ ദേവികയും കാവ്യയും ഒരേ ഗർഭപാത്രത്തിൽ നിന്ന് വന്നതല്ലേലും അവർ ഒരമ്മ പെറ്റമക്കളെപ്പോലെ ആയിക്കഴിഞ്ഞിരുന്നു..
പിന്നെ എന്റെ കാര്യം.. ഞാനിവിടെ അടിച്ചു പൊളിച്ചു ദേവികേടെ പുറകിൽ തന്നെയുണ്ട്. ലോക്ഡൗണിന് മുന്നേ ഓൾ എന്റെ ജീവിതത്തിൽ വന്നില്ലേ ത്തെണ്ടിപ്പോയേനെ.
അടിച്ച് പൊളിച്ച് ജീവിതം മുന്നോട്ട് പോകുമ്പോഴേക്കും എനിക്ക് 21വയസ്സായി. വിവാഹം നിയമാനുസൃതം രജിസ്റ്റർ ചെയ്യാൻ എനിക്ക് പ്രായപൂർത്തിയാവാൻ കാക്കുകയായിരുന്നു.
രെജിസ്റ്റർ ഓഫീസിൽ വെച്ച് ഞങ്ങൾ നിയമാനുസൃതം രെജിസ്റ്റർ ചെയ്തു. അവൾ ദേവിക ഹരിയായി.
ദേവികയും അമ്മയും ഡാൻസ് പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. ഞാൻ മുൻ വശത്ത് ബൈക്ക് തുടക്കുന്നു. അച്ഛൻ പുറത്തേക്ക് പോയേക്കുവാണ്.
യാദൃശ്ചികമായി അമ്മയുടെ ഉറക്കെയുള്ള വിളി..
“എടാ ഹരിയെ…..”
ആ അസാധാരണ ശബ്ദത്തിൽ എന്തോ കുഴപ്പം തോന്നിയ ഞാൻ ഓടി ചെന്നപ്പോൾ, നിലത്ത് അമ്മയുടെ മടിയിൽ ബോധമില്ലാതെ
കിടക്കുന്ന ദേവികയെയാണ് കണ്ടത്. ഞാൻ ഞെട്ടി.
“അവൾ തല കറങ്ങി വീണു…
ഹോസ്പിറ്റൽ പോകാടാ.”
അമ്മ ആകെ പേടിച്ചു.
ഞാൻ ടേബിൾ ഇരുന്ന വെള്ളമെടുത്ത് തളിച്ചപ്പോൾ അവൾ കണ്ണ് തുറന്നു.
ഉടനെ ഞാനവളെ പൊക്കിയെടുത്ത് കാറിലേക്ക് കയറ്റി.. അമ്മ അതിന് മുന്നേ കാറിലേക്ക് കയറിയതിനാൽ അമ്മയുടെ മടിയിൽ തല വെച്ച് അവളെ കിടത്തി.. ഹോസ്പിറ്റലിലേക്ക് പോയി.
പോകും വഴി അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു.
ഹോസ്പിറ്റലിൽ എത്തിയതും സ്ട്രെക്ചറിൽ കിടത്തി അവളെ ICU വിലേക്ക് കൊണ്ടുപോയി. അകത്തേക്ക് കയറാൻ പോയ അമ്മയോടും എന്നോടും പുറത്ത് വെയ്റ്റ് ചെയ്യു.. വിളിക്കാം.. എന്ന് പറഞ്ഞു.
ഞങ്ങൾ പുറത്തിരിക്കെ അച്ഛനും എത്തി.
“എന്തെടീ… എന്ത് പറ്റി.”
“ഏട്ടാ ദേവൂ..”
“എന്താടാ.”
“ഒന്നുല്ല അച്ഛാ.. അവൾ ഒന്ന് തല ചുറ്റി വീണു.. എന്താണെന്ന് അറിയില്ല.”
അമ്മയുടെ ടെൻഷൻ കണ്ട് അച്ഛൻ പറഞ്ഞു..
ദേവൂ.. നീ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നത്.. ? ഡോക്ടർമാർ നോക്കുകയല്ലേ.. നീ സമാധാനിക്ക്..
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഒരു ഡോക്ടറും ലേഡി ഡോക്ടറും വന്നു. ലേഡി ഡോക്ടർ ഞങ്ങളുടെ അടുത്തേക്ക് വന്നു..
ചില സമയങ്ങളിൽ നമ്മളെ ഒന്ന് പേടിപ്പിച്ചിട്ടേ സന്തോഷം നമുക്ക് തരുകയുള്ളു.. അത് തന്നെയായിരുന്നു ഇവിടെയും.
ഡോക്ടർ ഞങ്ങളോട് പറഞ്ഞു.
“ദേവിക പ്രെഗ്നന്റ.
അതിന്റെ ക്ഷീണമാണ്.. പിന്നെ രാവിലെ ആഹാരം കഴിക്കാത്തത്തിന്റെയും ഉണ്ടായിരുന്നു.. ഷീ ഈസ് ആൾ റൈറ്റ്. ട്രിപ്പ് ഇട്ടേക്കുവാണ്.. അത് കഴിയുമ്പോൾ പോകാം… ഇനിയങ്ങോട്ട് നല്ല ശ്രദ്ധ വേണം.. എന്തെങ്കിലും പ്രശ്നം ഉണ്ടേൽ മാത്രം ഹോസ്പിറ്റൽ വന്നാൽ മതി.”
ഞാൻ അച്ഛനാകാൻ പോകുന്നു എന്നുള്ള സത്യം എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.. ഇത്രയും ചെറുപ്പത്തിൽ തന്നെ.. ഒപ്പം ദേവികയുടെ എറ്റവും വലിയ ആഗ്രഹം അമ്മയാകണമെന്ന തായിരുന്നു. രാത്രി കിടക്കുമ്പോൾ “ഞാൻ മച്ചിയാണോ ഏട്ടാ.. എന്നുള്ള അവളുടെ ആ ചോദ്യം എന്നേ ഒരുപാട് വേദനിച്ചിരുന്നു.
[ തുടരും ]