എന്റെ ജീവിതം എന്റെ രതികൾ
അച്ഛൻ ആണേൽ ദേവൂട്ടിക്ക് വലിയ സപ്പോർട്ടാണ്.. അച്ഛന്റെ കണ്ണിൽ, ഉറങ്ങിക്കിടന്ന ഒരു കലാകാരിയെ വീണ്ടും കുത്തിപ്പൊക്കിയത് ദേവൂട്ടിയാണ്. അതുകൊണ്ട് ദേവൂട്ടി എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും.
വീട്ടിലെ വെളിച്ചമായി അവൾ മാറിക്കഴിഞ്ഞു. അവൾ വീട്ടിൽ വന്നതോടെ അച്ഛൻ നടത്തുന്ന ബിസിനസ് വീണ്ടും മെച്ചപ്പെട്ട് തുടങ്ങി.
കസിൻസ് ഒക്കെയായും ദേവികക്ക് നല്ല അടുപ്പമായി. പണ്ടൊക്കെ ഓരോ കാര്യത്തിനും എന്നെ വിളിച്ചുകൊണ്ടിരുന്ന കസിനൊക്കെ ഈ കുറഞ്ഞ സമയത്തിനുള്ളിൽ അവളുടെ ഫോണിലേക്കായി വിളി.
രാത്രിയായതോടെ ദേവൂട്ടി കിടക്കാൻ എന്റെ മുറിയിൽ വന്നു. പിന്നെ അവൾ പഠിക്കാൻ തുടങ്ങി. എക്സാം വല്ലതു മാണേൽ പെണ്ണ് എന്നെ അവളുടെ അടുത്തേക്ക് പോലും അടുപ്പിക്കില്ല.
“പാവങ്ങൾ ഏട്ടന്റെ വാക്കും കേട്ട് പഠിക്കാതെ ഇരിക്കുകയായിരിക്കും.
എന്തിനാ ഏട്ടാ അവരെ.”
ഞാൻ ചിരിച്ചിട്ട്.
“നീ പഠിക്കടി പെണ്ണേ.
എക്സാം ഒന്നും നടക്കാൻ പോകുന്നില്ല.”
“ഓ… ഇപ്പൊ മാറ്റാൻ ഏട്ടനാര് യൂണിവേഴ്സിറ്റി ചാൻസലറാണോ.”
എന്ന് പറഞ്ഞു ചിരിച്ചു. ഞാനും ഒപ്പം ചിരിച്ചു
അവൾ പടുത്തം കഴിഞ്ഞു വന്ന് കട്ടലിൽ കിടന്നു.
“അതേ ഏട്ടാ.”
“എന്താടി.”
“ഏട്ടൻ എങ്ങനെ എക്സാം മാറ്റിവെപ്പിക്കും?”
“ അതൊക്കെ വരട്ടെ.. ഇപ്പോ നീ ഉറങ്ങാൻ നോക്ക്..”