എന്റെ ജീവിതം എന്റെ രതികൾ
ഞാൻ റൂമിൽപോയി തുണിയൊക്കെ മാറ്റിയപ്പോൾ ദേവൂട്ടി ഓടിവന്നു സാരി അഴിച്ചിട്ടിട്ട് പോവാണെന്നു പറഞ്ഞു എന്നെ മുറിക്ക് പുറത്തേക്കാക്കി.
എല്ലാം രാത്രി കാണിക്കുകയും ചെയ്യും പകൽ ആണേൽ ഒരു മൈരും കാണിക്കില്ല ഈ ദേവൂട്ടി..!!
അങ്ങനെ എന്നത്തെയും പോലെ ആ ദിവസവും കടന്നുപോയി. രാത്രി ഞങ്ങളുടെതായ നിമിഷങ്ങൾ ആയിരുന്നു.
കോളേജിൽ പോകുന്നത് ബൈക്കിൽ ത്തന്നെയായി. അവൾക്കാണേൽ എന്നെ കെട്ടിപ്പിടിച്ചിരിക്കണം. എനിക്കാണേൽ ബാഗ് ഒന്നും എടുക്കണ്ട.. എല്ലാം അവള് ചുമന്നോളും.
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പല കാര്യങ്ങളിലും ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
കോളേജിൽ പോകുമ്പോൾ ഏട്ടന്റെ എല്ലാം ദേവൂട്ടി ചുമന്നോളുമെന്നും ദേവൂട്ടിക്ക് പിരിഡീസ് ആകുമ്പോൾ അവളെ മുഴുവനോടെ ഏട്ടൻ ചുമക്കണ മെന്നുമാണ് ഒരു കരാർ.
കോളേജിൽ ഒരു ദിവസം ഫ്രീ ടൈം കീട്ടിയപ്പോൾ മരത്തണലിൽ ഞാനും ദേവൂട്ടിയും കാവ്യയും മിണ്ടീം പറഞ്ഞുമിരുന്ന സമയത്ത് ഗൗരി ഓടി വന്നു പറഞ്ഞു.
“നിങ്ങൾ അറിഞ്ഞോ.. നമ്മുടെ ഇന്റേണൽ നാളെ കഴിഞ്ഞാണെന്ന്.”
എന്റെ ഒപ്പം ഇരുന്ന എല്ലാവരും ഞെട്ടി.
ഒന്നും പഠിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ഒക്കെ എണ്ണത്തിനും ടെൻഷനായി. എനിക്കും ദേവികകും ടെൻഷൻ ഇല്ല.. കാരണം, രാത്രി ദേവികയും ഞാനും ഒരുമിച്ചിരുന്നു അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു പഠിക്കുകയാണ് ചെയ്യുന്നേ.