എന്റെ ജീവിതം എന്റെ രതികൾ
“എന്നേക്കൊണ്ട് രാവിലെ മുറ്റത്തുകൂടി മനു ഏട്ടൻ നടത്തുകയായിരുന്നു. അപ്പോഴാണ് ഗെയ്റ്റിന്റെ പുറത്ത്
ചേട്ടന്റെ കാർ വന്നത്. മനുഏട്ടൻ പോയി ചേട്ടനെ വിളിച്ചുകൊണ്ട് വന്നു. ചേട്ടൻ വന്നതോടെ മനുഏട്ടന് ഒരുപാട് സന്തോഷമായി. “
ഞാനും ദേവൂട്ടിയും മുഖത്തോട് മുഖം നോക്കി.
ഇന്നലെ പറഞ്ഞത് ശെരിക്കും ഏറ്റുവെന്ന് എനിക്കും അവൾക്കും മനസിലായി.
“ങാ.. പറ കാവ്യേ.. ഏട്ടൻ വന്നിട്ട്?”
“വളരെ സ്നേഹത്തോടെ ആയിരുന്നു പെരുമാറ്റം?”
“കേസ്സിന്റെ കാര്യം വല്ലതും പറഞ്ഞോ?”
ഞാൻ ചോദിച്ചു.
” പറഞ്ഞു.. ചേട്ടനും ഏട്ടനും കൂടി ആ പ്രശ്നം ഒറ്റയടിക്ക് സോൾവ് ചെയ്തു. ആ സ്ഥലം വിൽക്കുന്നു. വിറ്റ് കിട്ടുന്ന പൈസ എന്റെയും ഏട്ടന്റെയും പേരിൽ തുല്യമായി ഇടാമെന്ന് പറഞ്ഞു. പ്രശ്നം തീർത്തു.. പിന്നെ എന്നേയും ഏട്ടനെയും വീട്ടിലേക്ക് വിരുന്നുവരാൻ വിളിച്ചു.”
ഞാൻ ഇടക്ക് കയറി പറഞ്ഞു.
“നിന്റെ കേട്യോൻ അളിയൻന്മാരെ കിട്ടിയപ്പോൾ ഈ പാവത്തെ തേച്ച് കളയുമോ?”
“പോടാ..നീയും അവളും അല്ലെ എന്റെയും ഏട്ടന്റെയും കൂടെ എപ്പോഴും ഉണ്ടായിരുന്നത്.”
“അതേ.. സ്ഥലം ചുമ്മാ കളയണ്ട. ഞാൻ തന്നെ വാങ്ങിക്കാം.. ഇനി അതിന് അടിപിടി കൂടണ്ടാ.. പറയുന്ന പൈസക്ക് വാങ്ങിച്ചോളാം. തിരിച്ചു കാശ് കിട്ടുമ്പോൾ ഇങ്ങോട്ട് തന്നാൽ മതി.. അങ്ങോട്ട് തന്നെ എഴുതിത്തന്നേക്കാം. ഒരു ഇടനിലക്കാരനായി കണ്ടാ മതി..”