എന്റെ ജീവിതം എന്റെ രതികൾ
ദേവികക്ക് അവളുടെ കണ്ണനെ കണ്ണു നിറച്ചു കാണാൻ പറ്റി. ഞാനാണേൽ ക്യു എന്തുകൊണ്ട് ജാം ആയി എന്ന് മുന്നോട്ട് നോക്കിയപ്പോൾ ദേവിക എന്നെ പിടിച്ചപടി തൊഴുവിപ്പിച്ചു.
എനിക്കാണേൽ ഈ വിശ്വാസം അധികമൊന്നും ഇല്ലാത്ത ആളാണ്..പക്ഷേ അങ്ങനെയുള്ളവർക്ക് വിശ്യാസം കൂടിയ ഒരാളെ പാർട്ണർ ആയി കിട്ടിയാൽ എങ്ങനെയാകും എന്ന് മനസിലായി.
ഗുരുവായൂർ നിന്ന് തിരിച്ചു യാത്രയായി. അപ്പോഴാണ് കാവ്യയുടെ മിസ്സ് കാൾ എന്റെ ഫോണിൽ കിടക്കുന്നത് ദേവൂട്ടി കണ്ടത്. മൊബൈൽ കാറിൽ ഇട്ടേച്ചായിരുന്നു ഞങ്ങൾ തൊഴാൻ പോയത്.
ദേവൂട്ടി അപ്പോൾത്തന്നെ കാവ്യയെ വിളിച്ചു. സമയം 10 മണിയായിരുന്നു. അവൾ വിളിച്ചത് 8:45നും.
“ആഹ് പറേടീ എന്റെ കാവ്യമോളെ.”
“നിങ്ങളെ ഞാൻ വിളിച്ചിരുന്നു.. എവിടെ പോയേക്കുവായിരുന്നു രണ്ടാളും.”
ദേവൂട്ടീടെ കൈയിൽനിന്ന് ഫോൺ വാങ്ങി കാറിലെ ബ്ലൂടൂത്ത് കാൾ ചെയ്യുന്ന രീതിയിലാക്കി.
“ഞങ്ങൾ ഗുരുവായൂർ തൊഴുവൻ പോയേക്കുവായിരുന്നു..അല്ലാടി എന്താണ് രാവിലെ ഒരു വിളി ? മനു ഏട്ടൻ ഫുഡ് ഒന്നും തന്നില്ലേ.
അതൊ അമ്മായിഅമ്മ വല്ല പ്രശ്നവും ഉണ്ടാക്കിയോ?”
“അതൊന്നും അല്ലാടി ”
“പിന്നെ!”
“ചേട്ടൻ വീട്ടിൽ വന്നു.”
ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി നിർത്തി.
ദേവൂട്ടി തന്നെ ചോദിച്ചു.
“എന്നിട്ട്?”
“പേടിക്കണ്ട.. ഒച്ച ഉണ്ടാകാൻ ഒന്നും വന്നതല്ലാ പെങ്ങളുടെ വിശേഷം അറിയാൻ വന്നതാ..”