എന്റെ ജീവിതം എന്റെ രതികൾ
അവളെയും കൊണ്ട് ഗുരുവായൂർ ലക്ഷ്യമാക്കി എന്റെ കാർ പഞ്ഞു.
ഇടക്ക് അച്ഛൻ വിളിച്ചു പറഞ്ഞു. ഇന്ന് ഇനി പറ്റില്ല. ഞാൻ നിങ്ങൾക്ക് അവിടെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിട്ടുണ്ട് പുലർച്ചെ പോയി തൊഴുതു വാ.. നമ്മുടെ ആൾ അവിടെ ഉണ്ട്.. ക്യു ഒന്നും നിൽക്കണ്ട എന്നൊക്കെ.
അത് എനിക്ക് ലോട്ടറി അടിച്ച സന്തോഷമായി.അതും ദേവിക കൂടെയും.
അത് മനസിലായ ദേവൂട്ടി.
“ഏട്ടാ എനിക്ക് ഇതേ വേഷമുള്ള്.”
“അതിന് രാത്രി നമ്മൾക്ക് എന്തിനാ ഡ്രസ്സ്. പണ്ട് നീ പറഞ്ഞപോലെ ഫുൾ നേക്കഡ്.”
“ച്ചീ…”
“നമുക്ക് രണ്ട് തോർത്ത് ഒക്കെ വാങ്ങാം അത് മതീന്നെ.”
ദേവികക്ക് നാണം വരുന്നുണ്ട്. അവൾ എന്റെ മെത്തേക്ക് ചാഞ്ഞു. പോകുന്ന വഴി തോർത്ത് വാങ്ങി. പിന്നെ അച്ഛൻ ബൂക്ക് ചെയത നല്ല സൂപ്പർ ഹോട്ടൽ തന്നെ. അവിടെ ചെന്ന് റൂമിൽ കയറി കതകടച്ചു.
“അയ്യോ ഏട്ടാ..ഒരു പ്രശ്നം ഉണ്ട്.”
“എന്ത് പ്രശ്നം?”
“എനിക്ക് സാരി ഉടുക്കാൻ അറിയില്ലല്ലോ.
അപ്പൊ എങ്ങനെ നാളെ ഞാൻ ഇത് ഉടുക്കും.”
“പിന്നെ എന്തിനാ മുത്തേ ഏട്ടൻ ഇവിടെ നില്കുന്നെ.”
“ഏട്ടന് അറിയാമോ ഉടുപ്പിക്കാൻ.”
“യൂട്യൂബ്കളിൽ ഓണ പൂക്കളം ഇടുന്നത് അന്വേഷിച്ചുപോയ എന്റെ മുന്നിലേക്ക് എങ്ങനെ സാരിയുടുക്കം എന്നുള്ള വീഡിയോ ഇട്ട്തന്ന യൂട്യൂബ്. അന്ന് യൂട്യൂബിന് അറിയില്ലല്ലോ ഏട്ടന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കലാവസനയെയാണ് ഉണർത്തിയതെന്ന്.”