എന്റെ ജീവിതം എന്റെ രതികൾ
ഞാൻ ഗുരുവായൂര് പോകാൻ പറ്റാതെ സങ്കടപ്പെട്ടതൊക്കെ ചേട്ടൻ എങ്ങനെ അറിഞ്ഞു.
“നിന്റെ എല്ലാ കുസൃതികളും സങ്കടങ്ങളും നീ ഡയറിയിൽ എഴുതി വെച്ചിട്ടില്ലേ..അതെല്ലാം ഈ ഹരിക്ക് കിട്ടി.
നിന്റെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാ ക്കാൻ ഞാൻ ശ്രെമിക്കും. എനിക്കങ്ങനെ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.. ഇനി നിന്റെ സ്വപ്നങ്ങളൊക്കെ എന്റയും കൂട്ടിയാ..
ഇപ്പൊ സമയം 6:30ആയി. ഒന്ന് ശ്രമിച്ചാൽ നാളെ രാവിലെ ഗുരുവായൂർ കണ്ണനെ തൊഴാം.. ”
എന്ന് പറഞ്ഞു കൊണ്ട് അമ്മയെ ഞാൻ
വിളിച്ചു.
“എന്താടാ? നിങ്ങൾ എപ്പോ എത്തും.”
“അതേ അമ്മേ.. ദേവികക്ക് ഗുരുവായൂർ കണ്ണനെ കാണണമെന്ന്.”
അത് പറഞ്ഞു, ഞാൻ ദേവികയെ കണ്ണടച്ചു കാണിച്ചു.
“ഇപ്പൊഴോ ”
“നാളെ രാവിലെ അങ്ങ് എത്തിയേക്കാം എന്റെമ്മേ…”
“ഉം ഉം. അവളെ കൊണ്ട് പോയി തൊഴിച്ചിട്ട് വന്നാ മതി..ഞാൻ നിന്റെ അച്ഛനോട് പറഞ്ഞു അവിടെ വേഗം തൊഴാനുള്ള ഏർപ്പാടാക്കാം. അച്ഛന് അവിടെ ആളുണ്ടല്ലോ..
അതൊന്നും വേണ്ടമ്മേ… ഭഗവാനെ എല്ലാ ഭക്തരും എങ്ങിനെയാണോ കാണുന്നത്.. ആ ദർശന ക്യൂവിൽ നിന്ന് തന്നെ ഞങ്ങളും ഭഗവാനെ കണ്ടോളാം.
ആയ്ക്കോട്ടെ ..
വേഗം വരണോട്ടോ…”
“ശെരി അമ്മേ.”
ഫോൺ വെച്ച ശേഷം.
“ദേവൂട്ടി…. Let’s go…”
“ഈ വേഷത്തിലോ?”
“അതൊക്കെ ഈ ഹരി ഏട്ടൻ നോക്കിക്കോളാം. വന്നു വണ്ടിയിൽ കയറടി.”