എന്റെ ജീവിതം എന്റെ രതികൾ
ഞങ്ങൾ ചിറ്റയുടെ വീട്ടിലെത്തി.
കോളിംങ് ബെൽ അടിച്ചു.
അവളെ മുന്നിൽ നിർത്തി ഞാൻ പുറകിൽ നില്കുന്നുണ്ടെന്ന് വരുത്തിട്ട് ഞാൻ മാറിപ്പോയി കാണാതെ നിന്നു .
പാവം ദേവൂട്ടി അതൊന്നും അറിയാതെ ഡോർ തുറക്കുന്നതും കാത്തു നിന്നു.
അവളുടെ മുന്നിൽ ഡോർ തുറന്നതും ഒരു സുന്ദരി ചിറ്റ, കൈയിൽ ഒരു കൈക്കുഞ്ഞുമായി.
ഇച്ചിരിനേരം ആലോചിച്ചു നിന്നശേഷം ചിറ്റ.
“ആരാ?”
ദേവിക പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോൾ എന്നേ കാണാനില്ലായിരുന്നു. അവൾ ചുറ്റും നോക്കി.
അപ്പൊൾ ത്തന്നെ ചിറ്റ.
“എടാ ഹരിയെ…എവിടെ ഒളിച്ചിരിക്കുവാടാ കള്ളാ..”
ഞാൻ പതുങ്ങി നിന്നിടത് നിന്ന് അങ്ങോട്ട് ചെന്നു.
ഞാൻ ദേവൂട്ടിയെ ശ്രദ്ധിച്ചപ്പോൾ അവളെ തനിച്ച് നിർത്തി പോയതിന്റെ പരിഭവം ആ മുഖത്തുണ്ടായിരുന്നു.
“ചിറ്റക്കുട്ടി എങ്ങനെ മനസിലായി ഞാൻ വന്നിട്ട് ഉണ്ടെന്ന് ”
ചിറ്റ ചിരിച്ചിട്ട്..
“മുറ്റത്തു നിന്റെ കാറും പിന്നെ ദേ ഇവളും.”
“അപ്പൊ ഇവളാണ് എന്റെ പൊണ്ടാട്ടിയെന്ന് എങ്ങനെ മനസിലായി ”
“ഉള്ളിലേക്ക് വാടാ..എടി പെണ്ണേ ഉളിലേക്കുവാടീ.. അവിടെ നില്കാതെ.”
ഞങ്ങൾ സെറ്റിയിൽ ഇരുന്നു. ചിറ്റ ഒരു മടിയും കൂടാതെ കുഞ്ഞു കൊച്ചിനെ ദേവികക്ക് കൊടുത്തു. ദേവിക പേടിച്ചാണ് കുങ്ങിനെ എടുത്തത്..
ആദ്യമായി കൊച്ചുകുഞ്ഞിനെ എടുക്കുന്നതിന്റെ ടെൻഷൻ അവളിൽ കാണാമായിരുന്നു.