എന്റെ ജീവിതം എന്റെ രതികൾ
രതികൾ -ഞാൻ വണ്ടിയെടുത്തു. പുള്ളി
എന്തൊക്കയോ ആലോചനയിൽ അവിടെ കുന്തം പോലെ നിൽക്കുന്നുണ്ടായിരുന്നു.
കാറ് മുന്നോട് പോകവേ ഞാൻ ദേവികയെ നോക്കി..
“എന്താടി ദേവൂട്ടി ഒരു ആലോചന.. പുള്ളി പറഞ്ഞത് കേട്ടിട്ടാണോ?”
“അല്ല ഏട്ടാ… ഏട്ടനെ സംസാരം റീവൈറ്റ് ചെയ്യുകയായിരുന്നു ഞാൻ.. പ്രശ്നങ്ങൾ സോൾ വാക്കാൻ ആ സംസാരം തന്നെ ധാരാളാം.. കാവ്യയുടെ ചേട്ടന് മറുപടി വല്ലതും പറയാൻ തോന്നിയോ.. അയാൾ എല്ലാം ആലോചിക്കുകയാവും.. മിക്കവാറും ചേട്ടൻ കാവ്യയെ തേടി ചെല്ലും.. അതുറപ്പാ..
അതെ.. അങ്ങനെ സംഭവിക്കട്ടെ.. ങാ.. പിന്നെ.. ഈ കൂടിക്കാഴ്ച കാവ്യ അറിയണ്ട.. അവൾ ഏട്ടനെ പ്രതീക്ഷിക്കും.. അത് വേണ്ട അയാളുടെ മനസ്സ് മാറുമോന്ന് നമുക്കറിയില്ലല്ലോ.
“ഉം.”
ചേട്ടന്റെ വീട്ടിൽ പോയി. അവിടെ നിന്ന് അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്ക് പോകാൻ നേരം ഞാൻ ദേവൂട്ടിയോട് പറഞ്ഞു.
“ദേവൂട്ടി.. നമ്മുടെ അമ്മയുടെ അതേ സ്വഭാവമാട്ടോ ചിറ്റക്ക്.. നിന്നെ ഫോട്ടോയിൽ പോലും കാണില്ലെന്ന വാശിയായിരുന്നുവെന്നാ അമ്മ പറഞ്ഞേ. അവൻ അവളെയും കൊണ്ട് എന്റടുത്ത് വരണമെന്നായിരുന്നു വാശി.
കഷ്ടിച്ചു ഒരു വയസ്സാകുന്ന കൊച്ചുണ്ടവർക്ക്.. ഇനിയെല്ലാം എന്റെ ദേവൂട്ടിടെ ഭാഗ്യംപോലെയാരിക്കും.
ചിറ്റക്കും നിന്നെ ഇഷ്ടമായൽ പിന്നെ ഞങ്ങളുടെ ഫാമിലിയുടെ പെൺ പടയിൽ ഒരംഗമാകും നീ..