എന്റെ ജീവിതം എന്റെ രതികൾ
വണ്ടി ഓടിക്കൽ തുടങ്ങിയതോടെ പെണ്ണ് ചിലക്കാൻ തുടങ്ങി. അതും അവളുടെ നാട്ടിനെക്കുറിച്ചൊക്കെ.
അവൾ പറയുന്നത് കേട്ടാൽ തോന്നും അവളുടെ നാട്ടിൽ മാത്രമേ അതൊക്കെ ഉള്ളെന്ന്. നിന്നെ ഞാൻ ഇന്ത്യ മുഴുവനും ചുറ്റി കാണിക്കുമെടീ എന്ന് മനസിൽ പറഞ്ഞുകൊണ്ട് അവളെയും കൊണ്ട്
യാത്ര തുടർന്നു..
“അതേ ദേവൂട്ടി.”
ഞാൻ വണ്ടി ഓടിച്ചുകൊണ്ട് തന്നെ ദേവികയോട് ചോദിച്ചു.
“എന്നാ ഏട്ടാ.”
“നീ ഇത് വരെ കള്ളം പറഞ്ഞിട്ടില്ലേ.”
“പറഞ്ഞിട്ടുണ്ട്.
ഏട്ടന് എന്നോട് ഇഷ്ടമാണെന്ന് കല്യാണത്തിന് നാട്ടുകാരോട് പറഞ്ഞില്ലേ.
പിന്നെ ഇപ്പോഴല്ലേ അറിയുന്നേ അന്നും ഈ കള്ളന് എന്നോട് ഇഷ്ടമുണ്ടായിരുന്നുവെന്ന്..”
ഞങ്ങൾ ചിരിച്ചു.
“അതേ ദേവൂട്ടി..നമുക്ക് ബീച്ചിൽ പോയി.. അല്ല മറൈൻ ഡ്രൈവിൽ പോയി കായൽ കാഴ്ചകൾ കണ്ടിരിക്കാം. അത് കഴിഞ്ഞു ഒരു നല്ല റെസ്റ്റോറന്റിൽ നിന്നും ഫുഡ്ഡടിക്കാം.. അത് കഴിഞ്ഞു ലുലുമാളിൽ പോയി വൈകുന്നേരത്തോടെ ബന്ധുക്കളുടെ വീട്ടിലേക്ക് പോകാം.”
“ഉം.”
അവൾ എന്റെ തോളിലേക്ക് ചെരിഞ്ഞു മുന്നോട്ട് നോക്കിക്കൊണ്ടിരുന്നു.
മലയാളം മെലഡി ആസ്വദിച്ചുകൊണ്ട് അത് ഇണത്തിലവൾ പാടുന്നുമുണ്ട്.
ഞങ്ങൾ ചെറായി ബീച്ചിൽ എത്തി.
നട്ടുച്ച ആയത്കൊണ്ട് തണൽ നോക്കി ഇരുന്നപ്പോൾ ദേവിക പറഞ്ഞു.
“നമുക്ക് ഇവിടെ വൈകുന്നേരം വരാം.”