എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ചേട്ടന്റെ കൂടെ കഴിഞ്ഞ ദിവസം സിനിമക്ക് പോയത് ഞാനല്ലാതെ പിന്നെ ആര് ? എന്ന ചോദ്യം അവളുടെ മുഖത്തുണ്ടായിരുന്നു.
“ആണോ ദേവൂ ? ഇവൻ നിന്നെ ഇതുവരെ ഒരിടത്തും കൊണ്ട് പോയിട്ടില്ലേ.”
അവൾ തിരിഞ്ഞുനിന്ന് മറുപടി പറയാൻ തുടങ്ങിയപ്പോ അവളുടെ ഇടുപ്പിൽ ഞാൻ അമ്മ കാണാതെ പിടിച്ചു തിരിച്ചു.
കള്ളം പറയടീ എന്നുള്ള സുചന യായിരുന്നു ആ പിടുത്തത്തിൽ..
പക്ഷെ.. അവൾ പറഞ്ഞു..
“കൊണ്ട് പോയിട്ടുണ്ടമ്മേ..
കഴിഞ്ഞ ഓണത്തിന് എന്നെ മൂന്നാർ കൊണ്ട് പോയി.. നാല് ദിവസം ഞങ്ങൾ അവിടെ ചിലവഴിച്ചു. പിന്നെ സിനിമക്ക് കൊണ്ട് പോയിട്ടുണ്ട്…”
ഞാൻ കിളിപോയപോലെ അമ്മയുടെ മുമ്പിൽ നിന്ന് പരുങ്ങി.
ഈ പെണ്ണ് ഒരിക്കലും കള്ളം പറയില്ലെന്ന് എനിക്ക് തോന്നി.. അതും അമ്മയോട്.
“ഈ പറഞ്ഞത് ശെരിയാണോടാ?”
“ഞാൻ മുൻ വശത്തേക്ക് പോകട്ടെ.”
“നിൽക്കടാ.”
ഇനി രെക്ഷയില്ലാ.!!
“അപ്പൊ ഞാൻ അറിയാതെ.. ഇവളേം കൊണ്ട് ചുറ്റാനായിരുന്നല്ലേ സോളോ ട്രിപ്പ് ആണെന്ന് പറഞ്ഞു ഓണത്തിന് പോയെ.”
“ഉം “
എന്ന ഒരു ഇരുത്തിമൂളലോടെ അമ്മ ഞങ്ങളെ രണ്ട്പേരെയും സൂക്ഷിച്ചു നോക്കി..
ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ച പോലെ.. ദേവൂട്ടി.
“ഏയ് അമ്മേ അതൊന്നും ഉണ്ടായില്ല.
ഏട്ടൻ ഡിസെന്റ് ആയിരുന്നു.”
“അല്ലേലും ഇവൻ ഇവന്റെ തന്തേടെ അല്ലെ.”
എന്ന് പറഞ്ഞു അമ്മ അപ്പം എടുക്കാൻ പോയി.