എന്റെ ജീവിതം എന്റെ രതികൾ
“ദേവികയെ അന്വേഷിച്ചു വന്നതാ.”
“ഓഹോ..ദേവൂ വന്നത് കൊണ്ടാണല്ലെ നീ ഇങ്ങോട്ട് വന്നേ..എന്നാ മോൻ ഒരു കാര്യം ചെയ്യ്..മുൻവശത്തു അച്ഛൻ ഇരിപ്പുണ്ട്.. അങ്ങോട്ട് പോടാ. ഇത് എന്റയും ദേവൂന്റെയും ഏരിയയാണ്.
അല്ലെ ദേവൂ?”
“അതേ അമ്മേ.. ഏട്ടാ. മുൻവശത്തേക്കു വിട്ടോ… വിട്ടോ.”
എന്ന് കൈയ്യിലിരുന്ന ചട്ടകം ഉയർത്തിക്കൊണ്ട് പറഞ്ഞു..എന്നിട്ട്
കണ്ണ് കൊണ്ട് അവൾ ചുമ്മാ എന്ന് അടച്ചു കാണിച്ചു ഷോ ഇറക്കി.
അത് കണ്ടെനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഞാൻ മുൻവശത്തേക്ക് പോകാൻ അടുക്കളയിൽ നിന്ന് നടന്നതും..
ദേവൂട്ടി ഓടി വന്നു.
“ ഏട്ടാ?..ഇന്ന് സാറ്റർഡേ അല്ലെ..നമുക്ക് കൊച്ചിയിലൊക്കെ ഒന്ന് കറങ്ങീട്ട് വരാം.”
അപ്പോഴേക്കും അടുത്തേക്ക് വന്ന അമ്മ.
“എന്താടി നിങ്ങൾ തമ്മിൽ ഒരു ചർച്ച.”
അമ്മയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു..
“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ.”
“എന്ത്യേടാ?..അല്ല എന്താണ് ദേവൂ.”
അവൾ മറുപടി പറയും മുന്നേ ഞാൻ പറഞ്ഞു.
“അത് അമ്മേ.. ഇവളെയും കൊണ്ട് ഞാൻ ഇത് വരെ ഒരിടത്തും പോയിട്ടില്ലല്ലോ… ഇന്ന് സാറ്റർഡേ അല്ലെ.. ഒന്ന് കറങ്ങാൻ പോകോട്ടെ. ദേവികയാണേൽ എന്റെ കൂടെ ഒറ്റക്ക് ഒരിടത്തും വന്നിട്ടുമില്ല.”
ആ തള്ള് കേട്ട് ദേവിക അന്തം വിട്ട് നിന്ന് പോയി. [ തുടരും ]