Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 36

(Ente jeevitham ente rathikal Part 36)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ഞാൻ ബൈക്ക് എടുത്തു വേഗം പോയി അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും സാധനം വാങ്ങിക്കൊണ്ട് വന്നു. അവൾ അതും വാങ്ങി ബാത്‌റൂമിൽ പോയി.

കോളേജിൽ പോകാൻ നേരം അമ്മ..

“ഡാ ഇന്ന് നിങ്ങൾ ബൈക്കിനും ബസിനും പോകണ്ട.. കാറിൽ പോയാൽ മതി. എന്റെ ദേവൂന് വയ്യാതെ ഇരികുമ്പോൾ ബൈക്കിന് ഒന്നും പോകണ്ടാ.”

ഞാൻ അവളെയും കൊണ്ട് കാറിൽ കോളേജിൽ പോയി.

എന്നത്തെയും പോലെ കോളേജിൽ ആ ദിവസവും കടന്നുപോയി.

ആ ആഴ്ച മൊത്തം ശോകമായിരുന്നെനിക്ക്. പക്ഷേ അവൾക്ക് ആ ദിവസങ്ങൾ എന്റെ കൂടെ കഴിയുന്നത് ഒരുപാട് ഇഷ്ടമായി.

കാവ്യ അവളുടെ മനുഏട്ടന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കുവാ. അതിന്റെ എഫക്ട് അവളുടെ ക്ലാസ്സ്‌ ടെസ്റ്റുകളിൽ ഞങ്ങൾക്ക് അറിയാമായിരുന്നു.

അമ്മയുടെ മരുമകൾക്ക് ഒരു കുറവും വരുത്താതെയായിരുന്നു, അമ്മ അവളെ നോക്കിയിരുന്നത്.

ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പോയി. അമ്മയുടെ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.. ദേവൂട്ടിയെ എനിക്ക് ഭാര്യയായി കിട്ടിയാൽ ക്ഷേത്രത്തിലേക്ക് ഒരു വിളക്ക് കൊടുത്തേക്കാം എന്ന്. അതുമായി പോയതാ…

“അമ്മേ ഇത്രയും വിലയുള്ളത് വാങ്ങി കൊടുക്കണമായിരുന്നോ.”

വിളക്കിന്റെ വലുപ്പം കണ്ട് ഞാൻ ചോദിച്ചു.

“എന്റെ മോളുടെ അത്രേം വിലയൊന്നും ഈ വിളക്കിനില്ലടാ.”

എന്ന് പറഞ്ഞു അമ്മ ഒറ്റ ഡയലോഗിൽ തീർത്തു.

ആ ദിവസം രാത്രി.

ദേവൂട്ടി എന്റെ ഒപ്പം കിടന്നു. അതും ഇന്ന് എന്നേ എന്ത് വേണേലും ചെയ്തോ എന്നാ മട്ടിൽ ഒരു നൈറ്റി ഇട്ടോണ്ടാണ് കിടന്നേ.

അവൾ എന്തിനും തയ്യാറായി കിടക്കുമ്പോൾ ഞാനും ഉഷാറാവണ്ടേ.. അവളുടെ ഉറക്കം കെടുത്താൻ ഞാനും ഒരുങ്ങി..അവളുടെ നൈറ്റി തല വഴി ഊരി.

അവൾ എന്നെ മോഹിപ്പിക്കുന്ന രീതിയിൽ വശീകരിച്ചു. പിന്നെ ഒന്നും നോക്കിയില്ല.. അവളുടെ ചുണ്ടുകൾ ചപ്പി വലിച്ച്.. മുലകളെ കശക്കി. അപ്പോൾ അവൾ പറഞ്ഞു.

“ഏട്ടാ ദേവൂട്ടിക്ക്…”

“ദേവൂട്ടിക്ക് ”

“ദേവൂട്ടി ശബ്ദം ഉണ്ടാകും.”

“കുഴപ്പമില്ലാ. ഞാൻ നോക്കിക്കോളാം.”

അവളുടെ വാ അവൾ തന്നെ അടച്ചു പിടിച്ചു. അവളുടെ മുലകളിൽ എനിക്ക് കളിക്കാൻ ഇഷ്ടമായി. നല്ല ഭംഗിയുള്ള മുലകൾ. ഒരു ചെറിയ മറുക് അവളുടെ മുലയിലുണ്ട്. അത് ഭംഗി കൂട്ടി..

പെണ്ണിന് അവളുടെ മുലകളെ താലോലിക്കുന്നത് ഒരുപാട് ഇഷ്ടമാണെന്ന് കഴിഞ്ഞ ആഴ്ച ആദ്യമായി അവളെ മൂഡ് കയറ്റി സീൽ പൊട്ടിച്ചപ്പോഴേ എനിക്ക് മനസിലായി.

അവൾ മലർന്ന് കിടക്കുകയാണ്.. ആ മുലകളെ താലോലിച്ചുകൊണ്ട് എന്റെ അധരങ്ങൾ താഴേക്കിറങ്ങി..

മുലകളെ വിട്ട് നെഞ്ചിലും വയറിലും പൊക്കിളിലുമൊക്കെ എന്റെ അധരങ്ങൾ ഇഴഞ്ഞ് നീങ്ങുമ്പോൾ കണ്ണടച്ച് സുഖലഹരിയിലായിരുന്നു ദേവൂട്ടി..

പൊക്കിളിനകത്ത് നാക്ക് നൃത്തം വെച്ചപ്പോൾ അവളുടെ അരക്കെട്ട് വിറക്കുകയും.. ഏട്ടാ… എന്റ പൊന്നേ.. എന്നൊക്കെ ശീൽക്കാര ശബ്ദം വരികയും ചെയ്തു.

അവൾക്ക് കാമാവേശം കൂടിവരുന്നതറിഞ്ഞ് അധരങ്ങൾ വീണ്ടും താഴേക്കിറങ്ങി അവളുടെ മദാക പൂറിലേക്ക് ചെന്നു.

പൂർ മുഖത്തേക്ക് നാക്ക് നീട്ടുന്നതിന് മുന്നേ അവളെ ഒന്ന് നോക്കി.. അവൾ എല്ലാം ആസ്വദിച്ചു കണ്ണടച്ച് കിടക്കുന്നു.

അവളുടെ പൂറിൽ ഞാൻ നാക്ക് കൊണ്ട് വീണ വായിച്ചു. അന്നേരം അവളനുഭവിക്കുന്ന സുഖം താങ്ങാവുന്നതിനേക്കാൾ അപ്പുറമായിരുന്നു. അവൾ എന്റെ തലമുടിയിൽ പിടിച്ചുവലിച്ചു.

നാക്ക് അവളുടെ കന്തിൽ ചുഴറ്റിയപ്പോൾ

“വേണ്ടാ ഏട്ടാ… വേണ്ടാ ഏട്ടാ.. അവിടെ ചിത്തയാ “
എന്നവൾ പറഞ്ഞു.
പക്ഷേ ഞാൻ അതൊന്നും കേട്ടില്ല. ഞാൻ കന്ത് ചപ്പിക്കുടിച്ചു..

അവളത് ആസ്വദിച്ചു തുടങ്ങി. പിന്നെ എഴുന്നേറ്റു എന്റെ കുലച്ചു നിൽക്കുന്ന കുണ്ണയെടുത്തു അവളുടെ പൂറിൽ പതുകെ തള്ളിക്കയറ്റി അടിക്കാൻ തുടങ്ങി.

അന്ന് കയറ്റിയതിനേക്കാൾ സുഖം ഇന്ന് എനിക്ക് അനുഭവപെട്ടു. കുറച്ചുനേരം അടിച്ചശേഷം, അവൾ എന്റെ മുകളിൽ കയറിയിരുന്നു അടിക്കാൻ തുടങ്ങി. ഇതൊക്കെ എങ്ങനെ ഇവൾ പഠിച്ചു എന്ന് മനസിൽ ആലോചിച്ചപ്പോഴേക്കും ദേവിക പറഞ്ഞു.

“ഞാൻ എല്ലാം കാവ്യയോട് ചോദിച്ചു മനസിലാക്കി ഏട്ടാ.

അവൾ ഇതിലൊക്കെ phd എടുക്കാൻ ചാൻസുള്ളവൾ ആണ് ”

എന്ന് പറഞ്ഞു ഞങ്ങൾ ചിരിച്ചു.

“പിന്നല്ലാതെ.. അതല്ലേ ഇപ്പൊ വയറും വീർപ്പിച്ചു നടക്കുന്നെ.”

എന്ന് പറഞ്ഞു ഞാനും ചിരിച്ചു. ദേവികയും തന്റെ പ്രവർത്തി പയ്യെ പയ്യെ ചെയ്തുകൊണ്ട് ചിരിച്ചിട്ട്.

“ഏട്ടാ…”

“എന്തെടീ മടുത്തോ. എന്നാൽ ഞാൻ അടിക്കം.”

“അതല്ല.”

“പിന്നെ!”

“എനിക്കും ഒരു അമ്മ ആകണം.”

“എന്തോന്ന്.”

“അതായത് എനിക്ക് ഒരു കുഞ്ഞിന് ജന്മം കൊടുക്കണം. കാവ്യയെപ്പോലെ വയറും വീർപ്പിച്ചു നടക്കണം.”

ഞാൻ ഒന്ന് ഞെട്ടി…

ഇത്രയും പെട്ടെന്ന് വേണോ എന്ന എന്റെ മുഖഭാവം കണ്ടിട്ടാകാം അവൾ പറഞ്ഞു.

“എനിക്ക് വേണം ഏട്ടാ..ഏട്ടന്റെ അടുത്ത തലമുറക്ക് ജന്മം നൽകാൻ എനിക്ക് കൊതി ആകുകയാ..ചിലപ്പോൾ അതിന് സാധിച്ചില്ലേ. അമ്മ ഒക്കെ എന്നേ…”

അത്‌ പറയും മുൻപ് ഞാൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു.

“ഇനി ഒരു അക്ഷരം മിണ്ടീ പോയേക്കരുത്. അങ്ങനെ എങ്ങാനും വന്നാൽ ആ കുറ്റം ഞാൻ ഏറ്റെടുക്കും. ഒരിക്കലും നിന്നെ അതിലേക്ക് തള്ളിവിടില്ല..പിന്നെ മേലാൽ ഇങ്ങനത്തെ കാര്യങ്ങൾ പറഞ്ഞുപോയെക്കരുത്.”

“നിന്റെ ഇഷ്ടം അങ്ങനെ ആണേൽ..അങ്ങനെ തന്നെ നടക്കട്ടെ.. നമുക്ക് ശ്രെമം തുടങ്ങാം.”

അത്‌ കേട്ടത്തോടെ അവളുടെ മുഖത്തെ സന്തോഷം കാണണം.

അല്ലേലും ഈ പെണ്ണ് എന്നെക്കൊണ്ട് കാര്യം നടത്തിയെടുക്കുമെന്ന് എനിക്കറിയാം.

“അതേ ദേവൂട്ടി ..ദേവൂട്ടിക്ക് അപ്പൊ ഡോക്ടർ അവണ്ടേ?”

ഇത് കേട്ടത്തോടെ ദേവൂട്ടി അടി നിർത്തി എന്റെ കുണ്ണയിൽ ഇരുന്നു എന്നെ നോക്കി. ഇത് എങ്ങനെ ഏട്ടൻ അറിഞ്ഞു എന്നുള്ള ആശ്ചര്യം അവൾക്കുണ്ടായിരുന്നു.

“ഏട്ടാ ഇത് എങ്ങനെ അറിഞ്ഞു.”

“നിന്റെ അയൽപക്കത്തെ ചേച്ചിയുടെ രണ്ട് കുട്ടികളില്ലേ. അവർ എടുത്തുതന്ന നിന്റെ ബുക്ക്കളിൽ നിന്ന് കിട്ടിയതാ.

അതിൽ ഡോക്ടറെപ്പോലെ ഇരിക്കുന്ന ഒരു രൂപം.. മുകളിൽ ഡോക്ടർ ദേവിക എന്ന് എഴുതി വെച്ചിട്ടുണ്ട്.”

“ശ്ശെടാ.. ആ കുരുപ്പുകളെക്കൊണ്ട് തോറ്റു.”

“എന്നാലും എന്നെ കണ്ടപ്പോൾ.. ചാടി ഓടി വന്നപ്പോൾ.. നീ ചെറുപ്പം മുതലേ സൂക്ഷിച്ചു വെച്ചത് എല്ലാം ഉപേക്ഷിച്ചു അല്ലെ.. അതും അല്ലാ.. നീ നന്നായി കഥയൊക്കെ എഴുതുന്ന ആളല്ലെ. ഒപ്പം ഡയറിയും..2017ലെ ഡയറി എനിക്ക് കിട്ടിട്ടുണ്ട്.”

“അയ്യോ.. അതൊക്കെ എവിടെ.!! എന്നിട്ട്
ഡയറി വായിച്ചോ.”

അവൾ നാണത്തോടെയാണ് ചോദിച്ചത്..

“ അങ്ങനെ ഒരു സാധനം കിട്ടുമ്പോൾ ഞാൻ വായിക്കാതെ വീടോ ദേവൂട്ടി.”

എന്ന് പറഞ്ഞു അവളുടെ മുക്കിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി.

അവൾ ചിരിച്ചുകൊണ്ട് പൊതിക്കൽ തുടർന്നു. കുറച്ച് കഴിഞ്ഞ് അവളെയും കൊണ്ട് ഒരു മറിയൽ മറിഞ്ഞതും ഞാൻ മുകളിൽ വന്നു.. അവൾ താഴെയും…
എന്നിട്ട് ഞാൻ ആഞ്ഞു ആഞ്ഞു സ്പീഡിൽ അടിച്ചു. അവൾ ശബ്ദം ഉണ്ടാക്കാതെ പിടിച്ചു നിന്ന്.. അവസാനം പൂറിൽ പാൽ ഒഴിച്ച് അവളുടെ ദേഹത്തേക്ക് തളർന്നു വീണു.

അവൾ ഇരു കൈകൾ കൊണ്ട് എന്നെ കെട്ടിപ്പിടിച്ചു. എന്നും അവൾ എന്റെ നെഞ്ചിലാണ് കിടന്നുറങ്ങുന്നതെങ്കിൽ ഇന്നവൾ എന്നെ അവളുടെ നെഞ്ചിൽ കിടത്തി മുറുകെ പിടിച്ചു.. നെറ്റിയിൽ ഒരു ഉമ്മയും തന്നു. അവൾ എന്നെ മുറുകെ പിടിച്ചു കിടന്നുറങ്ങിപ്പോയി.

പിറ്റേ ദിവസം ഞാൻ എഴുന്നേൽക്കുമ്പോൾ അവളില്ല..
രാവിലെ തന്നെ കുളിക്കാൻ കയറിയേക്കുവാ.. ബാത്‌റൂമിൽ ഷവറിൽ നിന്ന് വെള്ളം ചാടുന്ന ശബ്ദമുണ്ടായിരുന്നു.

ഇന്നലെ സെക്സ് ആസ്വദിക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നമൊന്നും ഉണ്ടായില്ലെന്ന് മനസിലായി. അപ്പൊ ഇത് ഇങ്ങനെ തന്നെ തുടർന്നാൽ മതി .. എന്ന കോൺഫിഡൻസ് വന്നു.

ഇച്ചിരിനേരം കഴിഞ്ഞപ്പോൾ തല തോർത്തി ഒരു ചുരിദാർ ടോപ്പും ഇട്ടവൾ വരുന്നു.

അവൾ കണ്ടതോ കണ്ണും തുറന്നു കണികാണാൻ നോക്കി കിടക്കുന്ന എന്നെ.

“എന്താ ഏട്ടാ ഇന്ന് നേരത്തെ ആണല്ലോ”

ഞാൻ ചിരിച്ചിട്ട്

“എന്റെ ദേവൂട്ടിയേ കാണാനല്ലെ.”

“ഉം. ഞാൻ ചായ കൊണ്ട് വരാം.
എഴുന്നേറ്റുപോയി ഫ്രക്ഷാവ്..”

എങ്ങനെ?

ഇന്നലെ രാത്രി അധ്വാനിച്ചതിന്റെ വിയർപ്പ് ഒക്കെ കഴുകിക്കളഞ്ഞു ഫ്രഷ് ആവാൻ.”

എന്ന് പറഞ്ഞു എന്നെ അവൾ വലിച്ചെ ഴുന്നേൽപ്പിച്ച് ബാത്‌റൂമിലേക്ക് വിട്ടു..

ഞാൻ കുളികഴിഞ്ഞു കിച്ചണിൽ ചെന്നപ്പോൾ അമ്മ ഓരോ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു. അവളാണേൽ അമ്മയെകൊണ്ട് പണിയിപ്പിക്കാതെ എല്ലാം ചെയ്തുകൊണ്ട് നടക്കുന്നു.

എന്നേ കണ്ടതോടെ അമ്മ.

“ആഹാ..നീ നേരത്തെ എഴുന്നേറ്റോ?
അല്ലാ.. ഈ അടുക്കളയിലേക്കൊന്നും നിന്നെ അങ്ങനെ ഒന്നും കാണാറില്ലല്ലോ.. എന്താടാ ഇങ്ങോട്ട് ഒക്കെ വരാൻ കാരണം ”

ഇത് ഒക്കെ കേട്ട് ദേവൂട്ടി അപ്പം ചുടുന്നുണ്ടായിരുന്നു.. അതിനിടയിൽ ദേവൂട്ടി ചിരിക്കുന്നുണ്ട്.. പക്ഷേ, അമ്മയെ കാണിക്കാതെയാണ്.

“ദേവികയെ അന്വേഷിച്ചു വന്നതാ.”

“ഓഹോ..ദേവൂ വന്നത് കൊണ്ടാണല്ലെ നീ ഇങ്ങോട്ട് വന്നേ..എന്നാ മോൻ ഒരു കാര്യം ചെയ്യ്..മുൻവശത്തു അച്ഛൻ ഇരിപ്പുണ്ട്.. അങ്ങോട്ട് പോടാ. ഇത് എന്റയും ദേവൂന്റെയും ഏരിയയാണ്.
അല്ലെ ദേവൂ?”

“അതേ അമ്മേ.. ഏട്ടാ. മുൻവശത്തേക്കു വിട്ടോ… വിട്ടോ.”

എന്ന് കൈയ്യിലിരുന്ന ചട്ടകം ഉയർത്തിക്കൊണ്ട് പറഞ്ഞു..എന്നിട്ട്
കണ്ണ് കൊണ്ട് അവൾ ചുമ്മാ എന്ന് അടച്ചു കാണിച്ചു ഷോ ഇറക്കി.
അത് കണ്ടെനിക്ക് ചിരി വരുന്നുണ്ടായിരുന്നു.
ഞാൻ മുൻവശത്തേക്ക് പോകാൻ അടുക്കളയിൽ നിന്ന് നടന്നതും..
ദേവൂട്ടി ഓടി വന്നു.

“ ഏട്ടാ?..ഇന്ന് സാറ്റർഡേ അല്ലെ..നമുക്ക് കൊച്ചിയിലൊക്കെ ഒന്ന് കറങ്ങീട്ട് വരാം.”

അപ്പോഴേക്കും അടുത്തേക്ക് വന്ന അമ്മ.

“എന്താടി നിങ്ങൾ തമ്മിൽ ഒരു ചർച്ച.”

അമ്മയുടെ ചോദ്യം കേട്ട് ഞാൻ പറഞ്ഞു..

“ഈ അമ്മയെ കൊണ്ട് തോറ്റല്ലോ.”

“എന്ത്യേടാ?..അല്ല എന്താണ് ദേവൂ.”

അവൾ മറുപടി പറയും മുന്നേ ഞാൻ പറഞ്ഞു.

“അത് അമ്മേ.. ഇവളെയും കൊണ്ട് ഞാൻ ഇത്‌ വരെ ഒരിടത്തും പോയിട്ടില്ലല്ലോ… ഇന്ന് സാറ്റർഡേ അല്ലെ.. ഒന്ന് കറങ്ങാൻ പോകോട്ടെ. ദേവികയാണേൽ എന്റെ കൂടെ ഒറ്റക്ക് ഒരിടത്തും വന്നിട്ടുമില്ല.”

ആ തള്ള് കേട്ട് ദേവിക അന്തം വിട്ട് നിന്ന് പോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)