എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഞാൻ ബൈക്ക് എടുത്തു വേഗം പോയി അടുത്തുള്ള മെഡിക്കൽ ഷോപ്പിൽ നിന്നും സാധനം വാങ്ങിക്കൊണ്ട് വന്നു. അവൾ അതും വാങ്ങി ബാത്‌റൂമിൽ പോയി.
കോളേജിൽ പോകാൻ നേരം അമ്മ..
“ഡാ ഇന്ന് നിങ്ങൾ ബൈക്കിനും ബസിനും പോകണ്ട.. കാറിൽ പോയാൽ മതി. എന്റെ ദേവൂന് വയ്യാതെ ഇരികുമ്പോൾ ബൈക്കിന് ഒന്നും പോകണ്ടാ.”
ഞാൻ അവളെയും കൊണ്ട് കാറിൽ കോളേജിൽ പോയി.
എന്നത്തെയും പോലെ കോളേജിൽ ആ ദിവസവും കടന്നുപോയി.
ആ ആഴ്ച മൊത്തം ശോകമായിരുന്നെനിക്ക്. പക്ഷേ അവൾക്ക് ആ ദിവസങ്ങൾ എന്റെ കൂടെ കഴിയുന്നത് ഒരുപാട് ഇഷ്ടമായി.
കാവ്യ അവളുടെ മനുഏട്ടന്റെ കൂടെ അടിച്ചു പൊളിച്ചു നടക്കുവാ. അതിന്റെ എഫക്ട് അവളുടെ ക്ലാസ്സ് ടെസ്റ്റുകളിൽ ഞങ്ങൾക്ക് അറിയാമായിരുന്നു.
അമ്മയുടെ മരുമകൾക്ക് ഒരു കുറവും വരുത്താതെയായിരുന്നു, അമ്മ അവളെ നോക്കിയിരുന്നത്.
ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പോയി. അമ്മയുടെ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.. ദേവൂട്ടിയെ എനിക്ക് ഭാര്യയായി കിട്ടിയാൽ ക്ഷേത്രത്തിലേക്ക് ഒരു വിളക്ക് കൊടുത്തേക്കാം എന്ന്. അതുമായി പോയതാ…
“അമ്മേ ഇത്രയും വിലയുള്ളത് വാങ്ങി കൊടുക്കണമായിരുന്നോ.”
വിളക്കിന്റെ വലുപ്പം കണ്ട് ഞാൻ ചോദിച്ചു.
“എന്റെ മോളുടെ അത്രേം വിലയൊന്നും ഈ വിളക്കിനില്ലടാ.”
എന്ന് പറഞ്ഞു അമ്മ ഒറ്റ ഡയലോഗിൽ തീർത്തു.