ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ
എന്റെ ജീവിതം എന്റെ രതികൾ
അവസാനം നിന്റെ അടുത്തേക്ക് വരാൻ നേരം പോലീസ്കാരും എന്നെ തടഞ്ഞു. പിന്നെ വേറെ എന്താ വഴിയെന്ന് തീരുമാനമെടുക്കാൻ സമയ മെടുത്തു.
വെള്ളത്തിന്റെ കിടപ്പ് കണ്ടപ്പോൾ തന്നെ ഞാൻ ഭയന്നിരുന്നു. ഇന്നേവരെ കാണാത്ത ഒരു ദുരന്തം മുന്നിൽ പുണ്ട് വിളയാടുന്നു.
തിരിച്ചു മടങ്ങാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ.
ഒരു പക്ഷേ നീ അവിടെ കുടുങ്ങി കിടക്കുന്നുണ്ടേൽ..ചിലപ്പോൾ നിന്റെ ജീവന് എന്തെങ്കിലും പറ്റി എന്ന് അറിഞ്ഞാൽ.. ഒരു പക്ഷേ എനിക്ക് പിന്നീട് ജീവിക്കാൻ സാധിക്കില്ലെന്ന് മനസിലായി. രണ്ടും കല്പിച്ചായിരുന്നു ഞാൻ അങ്ങോട്ട് വന്നത്. [ തുടരും ]