എന്റെ ജീവിതം എന്റെ രതികൾ
“എല്ലാം പഠിക്കുന്ന കുഞ്ഞു വാവകൾ അല്ലെ നമ്മൾ. കുറെ അറിവ് നമുക്ക് നേടണം ഏട്ടാ.”
ശരിക്കും പറഞ്ഞാ ഒരു സായിപ്പ് കേരളത്തിൽ ആദ്യമായി വന്നിട്ട് സദ്യ എങ്ങനെ കഴിക്കണമെന്നുള്ള തപ്പൽ വരുന്നപോലെയായിരുന്നു ഞങ്ങളുടെ തുടക്കമെന്ന് അപ്പോഴേ എനിക്കു മവൾക്കും മനസ്സലായിക്കഴിഞ്ഞു.
മുൻ പരിചയം ഇല്ലാത്ത ഞങ്ങൾക്ക് ഇത് തന്നെ ഒരു സ്വർഗം കണ്ടപോലെയുള്ള ഫീലിംഗ് ആയിരുന്നു എന്ന് വേണം പറയാൻ. അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ ലൈംഗിക ജീവിതം.
“ദേവൂട്ടി…”
“എന്നാ ഏട്ടാ.”
“എങ്ങനെയുണ്ടായിരുന്നു ഇന്നത്തെ യാത്രയും വന്നിട്ടുള്ള അമ്മയുടെയും അച്ഛന്റെയും സർപ്രൈസ്സും.”
“ശെരിക്കും ഞാൻ ആസ്വദിച്ചു ഏട്ടാ.
പൂ അന്വേഷിച്ചുപോയ എനിക്ക് ഒരു പൂകാലമാണ് എന്റെ കണ്ണൻ തന്നേക്കുന്നത്.”
ഞാൻ ചിരിച്ചിട്ട്.. അവളെ മുറുകെ കെട്ടിപ്പിടിച്ചു പറഞ്ഞു.
“അതേ അതേ..എനിക്കും.”
“ചീ..”
ഇച്ചിരി നേരം കിടന്നപ്പോൾ ദേവൂട്ടി തന്നെ ഒരു കാര്യം ചോദിച്ചു.
“ഏട്ടാ…”
“എന്താടി.”
“ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. സത്യം മാത്രം പറയണം. എന്നേ തൊട്ട് സത്യം ചെയ്യു.”
“ഉം. എന്റെ ദേവൂട്ടിയാണേ സത്യം. സത്യം മാത്രം പറയാം.”
“എന്നാ ഏട്ടാ ഏട്ടന് എന്നേ ഇഷ്ടമായത്.. സത്യം പറയണം.”
ഞാൻ ചിരിച്ചിട്ട് അവളെ നോക്കി. അവൾ എന്റെ നെഞ്ചിൽ കിടന്നു കൊണ്ട് എന്റെ കണ്ണിലേക്കു നോക്കി ക്കൊണ്ടിരിക്കുന്നു.