എന്റെ ജീവിതം എന്റെ രതികൾ
ദേവിക തളർന്ന് വന്നു മുറിയിൽ കയറി ഒപ്പം ഞാനും.
“ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം”
എന്ന് പറഞ്ഞവൾ ഒരു തോർത്തും നൈറ്റ് ഡ്രസ്സും എടുത്ത് ബാത്‌റൂമിൽ കയറി.
ഞാനും ആകെ മുഷിഞ്ഞു ഇരിക്കുവായിരുന്നു. ഞാനും തോർത്തെടുത്തു കോമൻ ബാത്ത്റൂമിൽ പോയി കുളിച്ചുവന്നു
ബെഡിൽ കിടന്നു.
ഈ പെണ്ണ് ഇത് വരെ കുളിച്ചു കഴിഞ്ഞില്ലേ..
“എടി… ദേവൂട്ടി…”
“ഇപ്പൊ ഇറങ്ങാം ഏട്ടാ.. ഡ്രസ്സ് ഇടുവാ.”
“അതിന്റ ആവശ്യമുണ്ടോ?”
ഇത് കേട്ടത്തോടെ ദേവൂട്ടി ബാത്ത് റൂമിന്റെ ഡോർ തുറന്നു തല വെളിയിലേക്കിട്ട് നോക്കിയിട്ട്.
“അല്ലാ ഞാൻ വിചാരിച്ചു എന്റെ ബെഡ്‌റൂമിൽ ഹരി ഏട്ടൻ അല്ലാതെ ആരോ കയറിയെന്ന്.”
പിന്നെ അവൾ തല തോർത്തിക്കെട്ടി വെച്ച് നൈറ്റ് ഡ്രസ്സ് ഇട്ടോണ്ട് എന്നേ നോക്കി കൊണ്ട് ബാത്‌റൂമിൽ നിന്ന്
ഒരു വരവിങ്ങ് വന്നു..
ഈ പെണ്ണിനെ എങ്ങനെ നോക്കിയാലും ഒടുക്കത്ത ലുക്ക് ആണല്ലോ. എന്റെ ക്ഷീണമൊക്കെ പോയിക്കഴിഞ്ഞിരിക്കുന്നു.
അവൾ വന്നു ബെഡിൽ എന്റെ അടുത്ത് ചേർന്നിരുന്നു.
“ഏട്ടൻ എവിടെപ്പോയി കുളിച്ചു.”
“അടുത്ത ബാത്‌റൂമിൽ..എന്റെ പൊണ്ടാട്ടിയുടെ നിരാട്ടു കഴിയാൻ സമയമെടുക്കും എന്നെനിക്കറിയാല്ലോ.”
“പോ ഏട്ടാ ..ഏട്ടനും കുളിക്കാൻ ഉണ്ടേൽ നമുക്ക് ഒരുമിച്ച് കയറിയാൽ പോരായിരുന്നില്ലേ.”
എന്നിട്ട് തല തോർത്തിക്കൊണ്ട് എന്നേ നോക്കി പറഞ്ഞു.