എന്റെ ജീവിതം എന്റെ രതികൾ
ഞങ്ങൾ തിരിച്ച് യാത്ര തുടങ്ങി.
അവൾ ഇപ്പൊ വലിയ സന്തോഷത്തിലായിരുന്നു. അമ്മയോട് വർത്തമാനം പറഞ്ഞു കാഴ്ചകൾ കണ്ടു കൊണ്ടവർ ഇരുന്നു.
നാട്ടിലേക്കുള്ള ഈ യാത്രയിൽ അവൾ പൂർണ്ണമായും എന്റെ ഭാര്യയായി കഴിഞ്ഞിരുന്നു എന്ന് വേണേൽ പറയാം.
കുറച്ച് നേരം കഴിഞ്ഞപ്പോൾ എന്റെ ഒപ്പം മുന്നിൽ അവൾ കയറിയിരുന്നു. എന്നോട് വർത്തമാനമായി.
ചില സ്ഥലങ്ങളിലൊക്കെ ഇറങ്ങി കാഴ്ചയൊക്കെ കണ്ട് നാട്ടിൽ മടങ്ങിയെത്തുമ്പോൾ സമയം എട്ട് മണിയായി.
വീട്ടിലേക്ക് തിരിഞ്ഞതും ഞാൻ വണ്ടിയുടെ ബ്രേക്ക് ചവിട്ടി. ദേവികക്കും എനിക്കും ഇത് എന്താണ് സംഭവം എന്ന് മനസ്സിലായില്ല.
പോയപ്പോഴുള്ള വീടല്ലെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസിലായി.
ഞാൻ അച്ഛന്റെയും അമ്മയുടെയും നേരെ നോക്കി.
അച്ഛൻ പറഞ്ഞു.
“അതുപിന്നെ മോനെ.. നിന്റെ കല്യാണം കഴിഞ്ഞുവെന്ന് നാട്ടിൽ നാലാൾ അറിയണ്ടെ..അതിനാണ് ഒരു ചെറിയ പാർട്ടി.”
“ഇതോ!”
ഞങ്ങൾ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ കസിൻസ് വന്നു ഞങ്ങളെ വിളിച്ചുകൊണ്ട് പോയി.
അമ്മയും അച്ഛനും വന്നവരോട് സംസാരിക്കാൻ പോയി.
അവിടെനിന്ന് വരുന്ന വഴി ബ്ലോക്കിൽ പെട്ടുപോയി അതാണ് താമസിച്ചേ എന്ന് പറഞ്ഞു.
എന്നേയും ദേവികയേയും ആ ഫങ്ഷന് അനുയോജ്യമായ വേഷമണിയിച്ച് സ്റ്റേജിലേക്കിരുത്തി.
ദേവികയുടെയും എന്റയും പേര് എഴുതിയ ഒരു കേക്ക് വരെ അവർ റെഡിയാക്കി വെച്ചിരുണ്ട്.