എന്റെ ജീവിതം എന്റെ രതികൾ
കുട്ടികൾ ഉള്ളത്കൊണ്ട് ദേവിക കവലയിൽ നിന്ന് മിഠായിയും ചിപ്സുമൊക്കെ വാങ്ങിയിരുന്നു.
വണ്ടി നിർത്തി.
കുട്ടികൾക്കു വേഗം മനസിലായി.
അവർ ദേവിക ചേച്ചി എന്ന് വിളിച്ചു പറഞ്ഞു.
ചേട്ടനും ചേച്ചിയും അന്തം വിട്ട് നോക്കി നില്ക്കുവായിരുന്നു.
ദേവിക ഇറങ്ങി.
“ചേച്ചി…..”
എന്ന് വിളിച്ചവൾ ഓടിച്ചെന്ന് ചേച്ചിയെ കെട്ടിപ്പിടിച്ചു. അപ്പോഴാണവർക്ക് അത് സ്വപ്നമല്ലാ എന്ന് മനസ്സിലായതെന്ന് തോന്നുന്നു.
“എടി.. ദേവികേ…നീ ആകെ മാറി പ്പോയല്ലോടി….ഏട്ടാ ദേ ഇവളെ ഏട്ടന് മനസ്സിലായില്ലേ..
ഞാൻ അപ്പോഴേക്കും കാറിൽ നിന്നും ഇറങ്ങി. ഒപ്പം അച്ഛനും അമ്മയും..
എല്ലാവരെയും കണ്ടതോടെ അവർക്ക് എന്തോന്നില്ലാതെ സന്തോഷമായി.
ചേട്ടൻ എന്നെ വിളിച്ചു.
അമ്മയെയും അച്ഛനെയും ഞാൻ പരിചയപ്പെടുത്തി.
ചേട്ടൻ ഭയങ്കര ഹാപ്പിയായി.
ഇനി നീ ഇങ്ങോട്ട് ഒന്നും വരില്ലെന്നാ വിചാരിച്ചേ..
ചേട്ടൻ പറഞ്ഞു.
എന്നേ ആകെ അവിടെ ഞെട്ടിച്ചത്.. മററ്റൊന്നായിരുന്നു. അവളുടെ അമ്മാവന്റെ വിട് അവിടെ കാണാനില്ല. അവിടെ ഒരു മതിൽ വന്നിരിക്കുന്നു.
കാര്യം ചോദിച്ചപ്പോൾ..
അവരുടെ സ്ഥലമൊക്കെ ഏതോ ബ്ലേഡ് കാർ കൊണ്ട് പോയെന്നും ഇപ്പൊഴവർ എവിടെയാണെന്ന് പോലും അറിയില്ല എന്നൊക്കെയാണ് ചേട്ടൻ പറഞ്ഞത്.
ദേവിക പോയതോടെ ആ വീട്ടിലെ ഐശ്വര്യവും കൂടെ പോയി എന്ന് ചേട്ടൻ പറഞ്ഞു.