എന്റെ ജീവിതം എന്റെ രതികൾ
രതികൾ – ഇത്രയും വില കൂടിയ കാർ വന്നു നിന്നത്തോടെ ആ നാൽക്കവലയിലെ എല്ലാവരുടെയും നോട്ടം വണ്ടിയിലേക്കായി. അതിന്റെ ഉള്ളിൽ എന്നെയും കണ്ടു. അവരെല്ലാരും കൂടി കെട്ടിച്ച എന്നേ.
“നമുക്ക് ഇവിടെ നിന്ന് ചായ കുടിച്ചിട്ട് ആകാം ബാക്കി.”
എന്ന് ഞാൻ പറഞ്ഞപ്പോൾ അച്ഛനും സമ്മതിച്ചു. അമ്മയും അച്ഛനും ഇറങ്ങി. ഒപ്പം ഞങ്ങളും.
അവളെ കണ്ടതോടെ നാട്ടുകാർ മുഖത്തോട് മുഖം നോക്കുന്നത് കണ്ടു.
കൈയിൽ ഒന്നും ഇല്ലാതെ എന്റെ കൂടെ പോന്നവളാണ് ഇപ്പോൾ ഒരു രാജ്ഞി യുടെ ഗമയിൽ ഇറങ്ങിയത്.
അതോടെ നാട്ടുകാർ പരിചയപ്പെടാൻ വന്നു. അവർക്കും അത്ഭുതമായി. എവിടെയെങ്കിലും പോയി രക്ഷപെടട്ടെ എന്ന് കരുതി എനിക്ക് കെട്ടിച്ച് തന്നതാ..
അവളുടെ ഇന്നത്തെ സ്ഥിതി
കണ്ടപ്പോൾ അവർക്കും സന്തോഷമായി.
ഞങ്ങൾ ചായക്കടയിൽ നിന്നും ബ്രേക്ഫാസ്റ്റ് കഴിച്ചു. ദേവൂട്ടി എന്റെ അടുത്ത് എന്നോട് ചേർന്നാണ് ബെഞ്ചിൽ ഇരുന്നത്.
അമ്മയും അച്ഛനും കൂടെ ഇല്ലായിരുന്നെങ്കിൽ ദേവൂട്ടിക്ക് എന്റെ കൈ കൊണ്ട് കൊടുത്താലേ അവൾ കഴിക്കുമായിരുന്നുള്ളൂ എന്നെനിക്ക് അറിയാം.
ചായക്കടയിലെ ചേട്ടൻ വന്നു ചോദിച്ചു ഇനി എന്തെങ്കിലും വേണോന്ന്.
അന്നേരം ദേവികയെ ചുണ്ടി കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു..
“ചേട്ടാ..ഇനി ഇതേപോലെ ആരെയെങ്കിലും കിട്ടാനുണ്ടോ. പോകുമ്പോൾ കൊണ്ട് പോകാനാ.”