എന്റെ ജീവിതം എന്റെ രതികൾ
ഉച്ചയായതോടെ അമ്മയുടെയും അച്ഛന്റെയും സ്വന്തക്കാർ ഓരോരുത്തരായി എത്തിത്തുടങ്ങി. അവർക്കൊക്കെ ദേവികയെ ശരിക്കും ഇഷ്ടപ്പെട്ടു.
വകയിൽ ഒരുപാട് അനിയത്തിമാരുണ്ടെനിക്ക്.. അവർക്ക് ഒക്കെ ദേവിക ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു. മൂത്ത ഒരു ചേച്ചി എന്നോട്..
“നീ എങ്ങനെ ഇവളെ വളച്ചു. ” എന്നൊക്കെ ആയി ചോദ്യം…
അവർക്കൊക്കെ ദേവികയുടെ ആ നിഷ്കളങ്ക മുഖവും സൗന്ദര്യവും ഇഷ്ടപ്പെട്ടു.
അവളുടെ വിട്ടുകാരെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം അമ്മയാണ് പറഞ്ഞത്…
രാത്രി ആയതോടെ എല്ലാവരും മടങ്ങി.
അവർ പോയതും ദേവികയെ പിടിച്ചു കൊണ്ട് വന്നു അമ്മ ഉപ്പ് ഒക്കെ ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് കണ്ടു.
ഓരോരോ അന്തവിശ്യസങ്ങൾ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.
നാളെ ഫ്രൈഡേ ആണ് . കോളേജിൽ പോകണം പിന്നെ ഇവളെയും കൊണ്ട് അവളുടെ നാട്ടിലേക്ക് പോകണം.
വർഷം മൂന്നു ആകാൻ പോകുന്നു അവളുടെ നാട്ടിൽ പോയിട്ട്.
നാട്ടുകാർ കെട്ടിച്ചു തന്നതല്ലെ പൊന്നുപോലെ നോക്കണുണ്ട് എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ആഗ്രഹമായി..
ഫുഡ് ഒക്കെ കഴിച്ചു ഞാൻ കിടന്നു. അടുക്കളയിലെ പണികൾ കഴിഞ്ഞു ദേവൂട്ടി വന്നു.
“ഇന്നെന്താ ഏട്ടാ നേരത്തെ കിടന്നോ… അതോ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവായിരുന്നോ.”
“നീ കിടക്കുന്നില്ലേ.”
“ഇല്ല ഏട്ടാ.. എനിക്ക് റെക്കോർഡ് ഒക്കെ കംപ്ലീറ്റ് ചെയ്യാനുണ്ട്. ഏട്ടന് എഴുതിത്തരുന്ന പോലെ എനിക്കാരും ഇല്ലല്ലോ എഴുതിത്തരാൻ. ഞാൻ തന്നെ ഇരുന്നെഴുതണം.