Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 28

(Ente jeevitham ente rathikal Part 28)


ഈ കഥ ഒരു എന്റെ ജീവിതം എന്റെ സീരീസിന്റെ ഭാഗമാണ് , മറ്റ് 45 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – ദേവൂട്ടി….

ഈ സിനിമയിൽ ഒക്കെ ഉള്ള റൊമാന്റിക് സീൻ ഒക്കെ കണ്ടിട്ടില്ലേ. അതേപോലെ ആവണം.”

അവൾ എഴുന്നേറ്റു ഇരുന്നു. എന്റെ നേരെ നോക്കി ചുണ്ട് കടിച്ചു പിരുകം പൊക്കി ഒരു സീൻ അങ്ങ് കാണിച്ചു. എന്റെ കണ്ട്രോൾ പോയി. ഞാൻ എഴുന്നേറ്റു ഇരുന്നു അവളുടെ മുഖത്തേക്ക് നോക്കി ചെന്ന്.

ചെന്നതെ ഓർമ്മയുള്ളു എന്റെ ചുണ്ടവൾ വായിലാക്കി കിസ്സ് തുടങ്ങി.

ഞാൻ അവളെ ചേർത്ത് പിടിച്ചു. ഇടുപ്പിൽ കൈ അമർത്തി അവളെ പൊക്കി. നല്ല വടിവൊത്ത ആ ശരീരം വളഞ്ഞു.. പക്ഷേ അവൾ കിസ്സിൽനിന്ന് മാറിയില്ല..

ഞാൻ പയ്യെ കിസ്സിൽ നിന്ന് വിടുവിച്ചപ്പോൾ.

അവൾ ചോദ്യഭാവത്തിൽ എന്ത് എന്ന് മുഖം ഉപയോഗിച്ച് ആംഗ്യം കാണിച്ചു.

“ഇന്നിനി തുടങ്ങിയാൽ നാളെ നേരത്തെ എഴുന്നേക്കൂന്നു തോന്നുന്നില്ല.”

“എനിക്കും ഉറക്കം വരുന്നുണ്ട് ഏട്ടാ.”

“നിന്നെ ഞാൻ ഇന്ന് ഉറക്കാടി….”

എന്ന് പറഞ്ഞു അവളെ കെട്ടിപിടിച്ചു ബെഡിലേക്ക് കിടന്നു.

അവൾക്കാണേൽ എന്റെ ചൂടടിച്ചു കിടക്കാൻ വലിയ ഇഷ്ടമാണ്. ഞാൻ അവൾ ഇട്ടിരുന്ന ഡ്രസ്സിന്റെ ഉള്ളിൽ കൂടെ കൈയ്യിട്ട് അവളുടെ പൊക്കിളിൽ പതുക്കെ തലോടിയപ്പോൾ.. അവൾക്ക് ഇക്കിളി കൂടിയിട്ട് പുളയുകയായിരുന്നു.

“ഏട്ടാ .. ഏട്ടാ.. അടങ്ങിയിരിക്ക്… ഏട്ടാ.. ദേവൂട്ടിക്… ഇക്കിളി… ആകുന്നു..
ആഹ്. ആഹ്….മതി ഏട്ടാ…”

“ഈ ഇക്കിളിക്കുട്ടിയെയാണോ ഞാൻ ഇനി അങ്ങോട്ട്….”

“ഉം..? ഇനി അങ്ങോട്ട് നോക്കേണ്ടത്.”

എന്ന് പറഞ്ഞവൾ ചിരിച്ചു.

പിന്നെ പതുക്കെ അവൾക്ക് ക്ഷീണം കാരണം ഉറങ്ങിപ്പോയി.

ഞാൻ മനസിൽ പറഞ്ഞു.
സെക്സിനേക്കാൾ ഞാൻ ഇപ്പൊ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളുമാണ്.

ഈ മുറിയിൽ ഇത്രയും നാൾ ഞാൻ ഒറ്റക്കായിരുന്നു. ഇന്നാണ് എനിക്ക് ഈ മുറി ഒരു ജയിലല്ലാ എന്ന തോന്നൽ വന്നിരിക്കുന്നത്.

പലപ്പോഴും ഞാൻ ഒറ്റക്കാണെന്നുള്ള തോന്നൽ വരുമ്പോൾ ഒരു അനിയത്തിയോ അനിയനോ ഉണ്ടായിരുന്നെങ്കിൽ എന്നാലോചിക്കുമായിരുന്നു. ഇപ്പൊ എനിക്ക് ആരെയും വേണ്ടാ.. എന്റെ ദേവൂട്ടിയെ മാത്രം മതി. എന്ന് പറഞ്ഞുകൊണ്ട് അവളെ മുറുകെ കെട്ടിപിടിച്ചു കിടന്നുറങ്ങിപ്പോയി.

രാവിലെ 6. 30 ന് ഒരു തണുത്ത കൈ എന്റെ മുഖത്തു തട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

“ഗുഡ് മോണിംഗ് ഏട്ടാ ”

“ആ നീ നേരത്തെ എഴുന്നേറ്റോ?”

“നേരത്തെയോ.. ഞാൻ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും സമയം 6.30ആയി.. ഇന്നാ ചായ.. കുടിച്ചിട്ട് പോയി ഫ്രക്ഷായി വാ.”

| “അമ്മ എഴുന്നേറ്റോടി.”

“ഉം. അമ്മയാ ഏട്ടനെ കുത്തിപ്പൊക്കാൻ എന്നെ ഇങ്ങോട്ട് വിട്ടത്.. ഇല്ലേ അവൻ എട്ടരവരെ കിടന്നുറങ്ങും എന്ന് പറഞ്ഞു.”

“ദേവൂട്ടി…നിനക്ക് 5.30നോ..4. 30 നോ എപ്പോ വേണേലും എഴുന്നേറ്റോ. പക്ഷേ അമ്മയുടെ വാക്കുംകേട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വരരുത്. ഈ പാവം കുറച്ച്നേരം കൂടി ഉറങ്ങിക്കോട്ടെ.”

“ഉം. എന്നാൽ ഒരു അരമണിക്കൂർ കൂടി തരാം. എന്നിട്ട് ഏട്ടൻ എഴുന്നേറ്റില്ലേ ദേവൂട്ടി പിണങ്ങും കെട്ടോ.”

“താങ്ക്സ് ദേവൂട്ടി.”

ഞാൻ പുതപ്പ്മുടി വീണ്ടും കിടന്നു.

പക്ഷേ 7മണിക്ക് എഴുന്നേക്കാൻ മറന്നു പോയി. കണ്ണ് തുറന്നു നോക്കിയപ്പോൾ ഒരു ബക്കറ്റ് വെള്ളവുമായി നിൽക്കുന്ന ദേവികയെയാണ് കണ്ടത് .. പിന്നെ ഒന്നും നോക്കിയില്ല.. ചാടി എഴുന്നേറ്റു ടോയ്‌ലറ്റിലേക്ക് ഓടി. ഒപ്പം അവൾ കൈയിൽ പിടിച്ചുകൊണ്ടിരുന്ന ബക്കറ്റും വെള്ളവുമായി.

ഫ്രക്ഷായി പുറത്തേക്ക് ഇറങ്ങിയപ്പോൾ ചിരിച്ചുകൊണ്ട് ബെഡിൽ ഇരിക്കുന്ന ദേവികയെയാണ് കണ്ടത്…

“അമ്മയുടെ ഓഡർ ആയിരുന്നു.. എഴുന്നേറ്റില്ലേ വെള്ളം കോരിയൊഴിക്കാൻ.”

“ഞാൻ ചിരിച്ചിട്ട് അവളെയും കെട്ടിപ്പിടിച്ചു ബെഡിലേക്ക് കിടന്നു.”

“വിട് ഏട്ടാ….അമ്മ വിളിക്കും.”

“ഇന്ന് ഈ വീട്ടിൽ പുതിയ ഒരു ആൾ കൂടി വരാൻ പോകുവാ.”

അവൾ അശ്ചര്യത്തോടെ എന്നോട് ചോദിച്ചു.

“ആര്?”

“നമുക്ക് സഞ്ചരിക്കാൻ ഒരു പുതിയ കാർ.. ഇന്നലെ അച്ഛൻ പറഞ്ഞതാ. നിന്നോട് ഇന്നലെ പറയാൻ ഞാൻ മറന്നു പോയി.”

“അമ്മ എന്നോട് പറഞ്ഞിരുന്നല്ലോ ഏട്ടാ”

എന്ന് പറഞ്ഞവൾ ചിരിച്ചു.

അപ്പോഴേക്കും അടുക്കളയിൽ നിന്ന് അമ്മ.

“ദേവൂ……..”

“ആ…. അമ്മേ.. ദേ വരുന്നു..മാറി നിൽക്കടാ…”

എന്ന് പറഞ്ഞു എന്നെ തള്ളിമാറ്റി എഴുന്നേറ്റു.

“നിനക്ക് ഇപ്പൊ ദേവൂ എന്ന് പേര് വന്നോ?”

അവൾ ഡോറിന്റെ അടുത്ത് നിന്ന്.

“ഇഷ്ടമുള്ളവർ എന്നെ എങ്ങനെ വിളിച്ചാലും ഞാൻ കേൾക്കും.

അമ്മയുടെ ദേവൂ.

ഹരി ഏട്ടന്റെ ദേവൂട്ടി.

എനിക്ക് ഇഷ്ടം ഏട്ടന്റെ ദേവൂട്ടി ആകാനാണ്.”

എന്ന് പറഞ്ഞു ചിരിച്ചുകൊണ്ട് അവൾ അടുക്കളയിലേക്ക് വിട്ടു.

ഞാൻ കാവ്യയെ വിളിച്ചു ഇന്ന് കോളേജിൽ വരില്ലെന്നും. അവളോട് ക്ലാസ്സിൽ ഞങ്ങളുടെ സസ്പെൻസ് പറഞ്ഞോളാനും പറഞ്ഞപ്പോൾ നിങ്ങളുടെ മുന്നിൽവെച്ച് പറയാനാണ് ഇഷ്ടമെന്ന് പറഞ്ഞവൾ ചിരിച്ചു.

ഞങ്ങൾ എല്ലാവരും ഒരുമിച്ചിരുന്നു ബ്രേക് ഫാസ്റ്റ് കഴിച്ചു. പിന്നെ ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഷോറൂമീന്ന് വണ്ടി കൊണ്ട്ത്തന്നു. അമ്മ കീ മേടിച്ചു എനിക്ക് തരും എന്ന് കരുതിയ എനിക്ക് തെറ്റി. അമ്മ ദേവികമോളുടെ കൈയിലേക്ക് കീ കൊടുത്തിട്ട്..

“മോളെ ഇത്‌ ഇനി നിങ്ങൾക്കുള്ളതാ.”

അവൾ കീ എന്റെ കൈയിലേക്ക് തന്നു.

ഞങ്ങൾക്കെല്ലാവർക്കും വണ്ടി ഇഷ്ടപ്പെട്ടു. എല്ലാവരും കയറി ഒന്ന് ചുമ്മാ റൗണ്ടടിച്ചിട്ട് വണ്ടി കാർപോർച്ചിൽ കയറ്റിയിട്ടു.

ദേവികയ്ക്ക് ഇത്രയും വിലകൂടിയ വണ്ടിയിൽ ഇരിക്കുമ്പോൾ എന്തോ പോലെയാണ്..പാവം ഇത് വരെ ആഢംമ്പരത്തോടെ ഒരു ദിവസം പോലും ജീവിച്ചിട്ടില്ല.

പലപ്പോഴും ഞാൻ അവളെക്കൊണ്ട് പർച്ചേസിന് പോകുമ്പോൾ വില കുറഞ്ഞതെ അവൾ എടുക്കാൻ നോക്കൂ. അത് അവളുടെ കഴിഞ്ഞു പോയ കാലത്തുനിന്ന് പഠിച്ചതാകും. അതൊക്കെ മൊത്തം മാറ്റിയെടുത്തവളെ സെറ്റാക്കണം.

ഉച്ചയായതോടെ അമ്മയുടെയും അച്ഛന്റെയും സ്വന്തക്കാർ ഓരോരുത്തരായി എത്തിത്തുടങ്ങി. അവർക്കൊക്കെ ദേവികയെ ശരിക്കും ഇഷ്ടപ്പെട്ടു.

വകയിൽ ഒരുപാട് അനിയത്തിമാരുണ്ടെനിക്ക്.. അവർക്ക് ഒക്കെ ദേവിക ചേച്ചിയെ ഒരുപാട് ഇഷ്ടപ്പെട്ടു. മൂത്ത ഒരു ചേച്ചി എന്നോട്..

“നീ എങ്ങനെ ഇവളെ വളച്ചു. ” എന്നൊക്കെ ആയി ചോദ്യം…

അവർക്കൊക്കെ ദേവികയുടെ ആ നിഷ്കളങ്ക മുഖവും സൗന്ദര്യവും ഇഷ്ടപ്പെട്ടു.

അവളുടെ വിട്ടുകാരെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ അതിനുള്ള ഉത്തരം അമ്മയാണ് പറഞ്ഞത്…

രാത്രി ആയതോടെ എല്ലാവരും മടങ്ങി.

അവർ പോയതും ദേവികയെ പിടിച്ചു കൊണ്ട് വന്നു അമ്മ ഉപ്പ് ഒക്കെ ഉഴിഞ്ഞു അടുപ്പിൽ ഇടുന്നത് കണ്ടു.
ഓരോരോ അന്തവിശ്യസങ്ങൾ എന്ന് പറഞ്ഞു ഞാൻ ചിരിച്ചു.

നാളെ ഫ്രൈഡേ ആണ് . കോളേജിൽ പോകണം പിന്നെ ഇവളെയും കൊണ്ട് അവളുടെ നാട്ടിലേക്ക് പോകണം.

വർഷം മൂന്നു ആകാൻ പോകുന്നു അവളുടെ നാട്ടിൽ പോയിട്ട്.

നാട്ടുകാർ കെട്ടിച്ചു തന്നതല്ലെ പൊന്നുപോലെ നോക്കണുണ്ട് എന്ന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ആഗ്രഹമായി..

ഫുഡ്‌ ഒക്കെ കഴിച്ചു ഞാൻ കിടന്നു. അടുക്കളയിലെ പണികൾ കഴിഞ്ഞു ദേവൂട്ടി വന്നു.

“ഇന്നെന്താ ഏട്ടാ നേരത്തെ കിടന്നോ… അതോ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുവായിരുന്നോ.”

“നീ കിടക്കുന്നില്ലേ.”

“ഇല്ല ഏട്ടാ.. എനിക്ക് റെക്കോർഡ് ഒക്കെ കംപ്ലീറ്റ് ചെയ്യാനുണ്ട്. ഏട്ടന് എഴുതിത്തരുന്ന പോലെ എനിക്കാരും ഇല്ലല്ലോ എഴുതിത്തരാൻ. ഞാൻ തന്നെ ഇരുന്നെഴുതണം.

കാവ്യാ വിളിച്ചു. നാളെ റെക്കോർഡ് സബ്‌മിറ്റ് ചെയ്യണമെന്ന് പറഞ്ഞു.. ഞാനാണേൽ കംപ്ലീറ്റ് ആക്കീട്ടില്ലാ.”

“പിന്നെ എന്തിനാ മുത്തേ നിന്റെ ഏട്ടൻ ഇവിടെ ഇരിക്കുന്നെ..നീ ഒരു ഏട്ടണം അങ്ങോട്ട് ചുമ്മാ എഴുതി വെച്ച് റെക്കോർഡ് ഇങ് തന്നേരെ.. സൈൻ ഇടുന്ന കാര്യം ഞാൻ ഏറ്റു.

ലാബ് ഇൻചാർജ് മീര മിസ്സ്‌ ഉള്ളോടത്തോളം കാലം എന്നെ ലാബിൽ ആര്ക്കും തോൽപിക്കാൻ കഴിയില്ല.
ഹഹഹാ ”

“ഉം.. അതെനിക്കറിയാം. കാവ്യാ എന്നോട് പറഞ്ഞിട്ടുണ്ട്. ലാബ് അന്റന്റർമാരെക്കൊ ചേട്ടന്റെ ആളുകളാണെന്ന്. “

“അതൊക്കെ ഈ ഹരിയുടെ മായ ജാലമാണ്.

“ ചേട്ടനെ സമ്മതിക്കണം.”

“നീ റെക്കോർഡ് ഇങ് താ ഞാൻ എഴുതാം.”

ഞാനവൾക്ക് എഴുതിക്കൊടുത്തു. 11 മണി ആയപ്പോൾ അത് തീർന്നു..

“താങ്ക്സ് ഏട്ടാ.”

അവൾ ടോയ്‌ലെറ്റിൽ പോയി വന്നിട്ട് എന്നെ ഞെട്ടിച്ചുകൊണ്ട് അവൾ ഇട്ടിരുന്ന ബനിയൻ പോലുള്ള നൈറ്റ്‌ ഡ്രസ്സ്‌ തലവഴി ഊരി. ഉള്ളിൽ ആണേൽ ഒന്നും ഇല്ല.. ആ കാഴ്ച കണ്ടു ഞാൻ കണ്ണ് മിഴിച്ചു ബെഡിൽ ഇരുന്നുപോയി. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)