എന്റെ ജീവിതം എന്റെ രതികൾ
“ഈ ഇക്കിളിക്കുട്ടിയെയാണോ ഞാൻ ഇനി അങ്ങോട്ട്….”
“ഉം..? ഇനി അങ്ങോട്ട് നോക്കേണ്ടത്.”
എന്ന് പറഞ്ഞവൾ ചിരിച്ചു.
പിന്നെ പതുക്കെ അവൾക്ക് ക്ഷീണം കാരണം ഉറങ്ങിപ്പോയി.
ഞാൻ മനസിൽ പറഞ്ഞു.
സെക്സിനേക്കാൾ ഞാൻ ഇപ്പൊ ഏറ്റവും ഇഷ്ടപ്പെടുന്നത് നിന്റെ കൂടെയുള്ള ഓരോ നിമിഷങ്ങളുമാണ്.
ഈ മുറിയിൽ ഇത്രയും നാൾ ഞാൻ ഒറ്റക്കായിരുന്നു. ഇന്നാണ് എനിക്ക് ഈ മുറി ഒരു ജയിലല്ലാ എന്ന തോന്നൽ വന്നിരിക്കുന്നത്.
പലപ്പോഴും ഞാൻ ഒറ്റക്കാണെന്നുള്ള തോന്നൽ വരുമ്പോൾ ഒരു അനിയത്തിയോ അനിയനോ ഉണ്ടായിരുന്നെങ്കിൽ എന്നാലോചിക്കുമായിരുന്നു. ഇപ്പൊ എനിക്ക് ആരെയും വേണ്ടാ.. എന്റെ ദേവൂട്ടിയെ മാത്രം മതി. എന്ന് പറഞ്ഞുകൊണ്ട് അവളെ മുറുകെ കെട്ടിപിടിച്ചു കിടന്നുറങ്ങിപ്പോയി.
രാവിലെ 6. 30 ന് ഒരു തണുത്ത കൈ എന്റെ മുഖത്തു തട്ടിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്.
“ഗുഡ് മോണിംഗ് ഏട്ടാ ”
“ആ നീ നേരത്തെ എഴുന്നേറ്റോ?”
“നേരത്തെയോ.. ഞാൻ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും സമയം 6.30ആയി.. ഇന്നാ ചായ.. കുടിച്ചിട്ട് പോയി ഫ്രക്ഷായി വാ.”
| “അമ്മ എഴുന്നേറ്റോടി.”
“ഉം. അമ്മയാ ഏട്ടനെ കുത്തിപ്പൊക്കാൻ എന്നെ ഇങ്ങോട്ട് വിട്ടത്.. ഇല്ലേ അവൻ എട്ടരവരെ കിടന്നുറങ്ങും എന്ന് പറഞ്ഞു.”
“ദേവൂട്ടി…നിനക്ക് 5.30നോ..4. 30 നോ എപ്പോ വേണേലും എഴുന്നേറ്റോ. പക്ഷേ അമ്മയുടെ വാക്കുംകേട്ട് എന്നെ എഴുന്നേൽപ്പിക്കാൻ വരരുത്. ഈ പാവം കുറച്ച്നേരം കൂടി ഉറങ്ങിക്കോട്ടെ.”