എന്റെ ജീവിതം എന്റെ രതികൾ
“ഉം.”
അവളെ വിളിച്ചുകൊണ്ട് കാവ്യാ ഹോസ്റ്റലിലേക്ക് പോയി.
ഞാൻ വീട്ടിലേക്കും.
ഞാൻ ബൈക്കിൽ വീട്ടിൽ എത്തിയപ്പോൾ
“എങ്ങനെ ഉണ്ടായിരുന്നടാ യാത്ര?”
മുറ്റത്തു ജാതിപത്രികയും ജാതിക്കയും തിരഞ്ഞുകൊണ്ടിരുന്ന അമ്മ എഴുന്നേറ്റു വന്നു ചോദിച്ചു. അച്ഛനാണേൽ ഉമ്മറത്തിരുന്നു കണക്ക് കൂട്ടലും ആരെ യൊക്കെ ഫോണിൽ വിളിച്ചു കണക്ക് ടാലിയാക്കുകയുമായിരുന്നു.
“സൂപ്പർ ആയിരുന്നു..അമ്മേ ”
ഞാൻ മുറിയിലേക്ക് ചെന്ന് എന്റെ ബാഗ് വെച്ചശേഷം. പുറത്തേക്ക് വന്നു.
“എടാ.. ടൂർ പോയിട്ട് അമ്മക്ക് ഒന്നും കൊണ്ട് വന്നില്ലേ.”
“അയ്യോ ഞാൻ ആ കാര്യം മറന്നു പോയി. ഞാൻ കോളേജിൽ മറന്നുവെച്ച്.
ഇപ്പൊ കൊണ്ട് വരാം ”
എന്ന് പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു.
“എടാ…അത് പിന്നെ മതി….നീ വല്ലതും കഴിച്ചിട്ട് പോ…..”
“അതൊക്കെ….വന്നിട്ട് കഴിച്ചോളം……”
എന്ന് പറഞ്ഞുകൊണ്ട്. കോളേജിലേക്ക് വണ്ടി വിട്ടു..
അവിടെ ചെന്ന് ഹോസ്റ്റലിന്റെ മുന്നിൽ വണ്ടി നിർത്തി അവളെ വിളിച്ചു. ഇപ്പൊ വരാമെന്ന് പറഞ്ഞവൾ.
അപ്പോഴാണ് വാർഡൻ ഇറങ്ങി വരുന്നത്. ഞാൻ അവിടെത്തന്നെ ഇരുന്നു.
“എന്താടാ ഇവിടെ ഒരു വട്ടം തിരിയൽ.”
“അത് പിന്നെ മേഡം.. എന്റെ പെണ്ണിനെ കുറച്ച് മാസങ്ങളായി ഒളിവിൽ താമസിപ്പിച്ചേക്കുവായിരുന്നു. ഇന്ന് വീട്ടിലേക്ക് കൊണ്ട് പോകുവാ.”