Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

അനുഭവങ്ങൾ.. അനുഭൂതികൾ – ഭാഗം – 15

(Anubhavangal Anubhoothikal Part - 15)


ഈ കഥ ഒരു അനുഭവങ്ങൾ.. കൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 28 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
അനുഭവങ്ങൾ.. അനുഭൂതികൾ

അനുഭൂതി – അജ്മൽ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.

അവർ പോകുന്നതും നോക്കി അയാൾ താടി തടവി അയാളുടെ വീടിന്റ വാതിലിന്റെ അടുത്ത് നിന്നു.

അയാളുടെ നോട്ടം സൽമയുടെ കുണ്ടിയിലേക്കായിരുന്നു.

വീർത്തിരുന്ന അയാളുടെ കുണ്ണയെ തടവി അവളെ എങ്ങനെങ്കിലും വളച്ച് പണ്ണണം എന്നുള്ള ആഗ്രഹം അയാളുടെ ഉള്ളിൽ അതി തീവ്രമായിരുന്നു

അതിന്റ ആദ്യ പടിയായിട്ടായിരുന്നു തന്റെ കടയിലേക്ക് അവളെ ക്ഷണിച്ചത്

അവളുമായി കൂടുതൽ സമയം ഒരുമിച്ചു ചിലവഴിച്ചാലെ അവളെ വളക്കാൻ പറ്റൂ എന്നയാൾക്ക് അറിയാമായിരുന്നു.

ഒരു ദിവസം സുലൈമാൻ മുതലാളി കടയിലേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ കണ്ടത് തന്റെ വീടിന്റെ പടി കടന്നു വരുന്ന അജ്മലിനെയാണ്…

എന്താ ചെക്കനേ….. ഇപ്പൊ ഇവിടെ..? ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കാണ്.

മുതലാളി എനിക്ക് കുറച്ച് സംസാരിക്കണം.

നിന്നോട് പറയണ്ടതൊക്കെ ഇന്നലെ പറഞ്ഞതല്ലേ…

പൈസക്ക് ബുദ്ധിമുട്ട് ഉള്ളോണ്ടല്ലേ ഇക്കാ.. നിങ്ങളും ഒരു മനുഷ്യൻ അല്ലെ..

ഒരു കാര്യം ചെയ്യ്..എനിക്ക് നീ..
പൈസ കുറച്ച്.. തരാനില്ലേ.. നിന്റെ പെണ്ണിനോട് എന്റെ കടേൽ ജോലിക്ക് നിക്കാൻ പറ.. ഒരാളുടെ ഒഴിവുണ്ടവിടെ.
അവൾ പണി എടുക്കട്ടേ…എന്നിട്ട് നിന്റെ കടം വീട്ടട്ടെ…

ഞാൻ ഇറങ്ങട്ടെ.. കടേൽ തിരക്കുള്ളതാ.. അവളുടെ വാശി മാറ്റി വെച്ചിട്ട് വരാൻ പറ.

അജ്മൽ വീട്ടിലേക്ക് വച്ചുപിടിച്ചു.

സൽമേ.. സൽമേ..

എന്താ ഇക്കാ… ഞാൻ ഇവിടെയുണ്ട്.. നിങ്ങള് ബഹളം വക്കണ്ട..

ആഹ്.. എ ടീ ഞാൻ ഇന്ന് അയാളുടെ വീട്ടിൽ പോയിരുന്നു…

എന്ത് പറഞ്ഞു ?

അയാള് പറയാ… നിന്നോട് അവിടെ ജോലിക്ക് ചെല്ലാൻ.. അവിടെ പണിയെടുത്ത് കടം വീട്ടാൻ..

സൽമ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

എന്താ നീ ഒന്നും മിണ്ടാത്തേ..

എനിക്ക് അറിയാം എന്തിനാ അയാള് എന്നെ പണിക്കു വെക്കുന്നതെന്ന്..
ഞാൻ പോണോ ഇക്കാ..

ജോലിക്ക് അല്ലെ.. നീ പോയാൽ പിന്നെ അയാള് നമ്മളെ ബുദ്ധിമുട്ടിക്കില്ലല്ലോ.. ശമ്പളത്തീന്ന് കുറേച്ചെ പിടിക്കാൻ സമ്മതിപ്പിക്കണം.. അപ്പോ നമ്മടെ കാര്യത്തിനും ആവുമല്ലോ.. പിന്നെ.. അയാൾ വേറെ രീതിക്ക് നിന്നെ സമീപിച്ചാൽ അപ്പൊ നമുക്ക് നോക്കാം…

ഒരു തിങ്കളാഴ്ച. ഉറക്കത്തിൽ നിന്ന് കണ്ണ് തുറന്നതും എവിടെന്നോ മനസ്സിൽ വലിയ വിഷമം നിറയുന്നു..

ദൈവമേ.. ഇന്നല്ലേ ആ ദിവസം !! അയാളുടെ കടയിലേക്ക് ജോലിക്ക് പോകേണ്ട ആദ്യ ദിവസം !!!

.സൽമ നിശ്ചലമായി കുറച്ചുനേരം കറങ്ങുന്ന ഫാനിനെ നോക്കി കിടന്നു. അജ്മൽ അപ്പുറത്ത് പോത്ത് പോലെ കിടന്നുറങ്ങുന്നു.

അവൾ അവനെ ദയനീയമായി നോക്കി നേരെ കട്ടിലാൽ നിന്ന് എണീറ്റ് ബാത്ത്റൂമിൽ പോയി മൂത്രം ഒഴിച്ച്, നേരെ അടുക്കളയിലേക്ക് നടന്നു.

എങ്ങും ഏകാന്തത !!
സൂര്യൻ തല പൊക്കി നോക്കിയിട്ടില്ല.. ചുറ്റും ഇരുട്ട് !!

ആ ഏകാന്തത അവൾക്ക് വലിയൊരു പരീക്ഷണാമായിരുന്നു.
അവളുടെ മനസ്സ് അപ്പോൾ തനിച്ചായിരുന്നില്ല ചിന്തകൾ കൊണ്ട് നിറഞ്ഞു നിന്നു..

അയാളുടെ കടയിൽ പോണോ….?

പോണ്ട……?

പോയില്ലെങ്കിൽ ഇക്കയെ അയാൾ ബുദ്ധിമുട്ടിക്കില്ലെ.?

പോയാൽ അയാൾ എന്നെ വശീകരിക്കാൻ ശ്രെമിക്കുമെന്നുറപ്പല്ലേ…!!

അങ്ങനെ കണ്ടവൻ വന്ന് കൈയും തലയും കാണിച്ചാൽ വശീകരിക്കപെടുന്നവളല്ല ഈ സൽമ!!.

ജോലിക്ക് അല്ലെ.. പോവാം..
ഈ സമയത്ത് എനിക്ക് ഒരു വരുമാനം ഉണ്ടായാൽ അത് നല്ലത് അല്ലെ….?
പോവാം… ബാക്കി വരുന്നിടത്ത് വച്ച് കാണാം…..

പോണോ……????

സൽമയുടെയുള്ളിൽ പോണോ വേണ്ടേ…എന്നുള്ള ചിന്ത കടലിലെ തിരമാലകൾപോലെ വന്ന് പൊയ്ക്കൊണ്ടിരുന്നു… തികച്ചും യാന്ത്രികമായി അവൾ അടുക്കളയിൽ പണിയെടുത്തു.

സമയം പോയ്ക്കൊണ്ടിരുന്നു….

പ്രകാശം ഓരോ മിനിറ്റിലും കൂടി കൊണ്ടിരുന്നു.. ഒപ്പം സൽമയുടെ ആധിയും..

കുട്ടികളെ എണീപ്പിച്ചു.. ഒപ്പം അജ്മലിനെയും.

കുട്ടികളെ കുളിപ്പിച്ച് ഭക്ഷണം വാരിക്കൊടുത്ത്, സ്കൂൾ ബസിലേക്ക് അവരെ കേറ്റി യാത്രയാക്കി.

ഒരു ഉമ്മയുടെ മാതൃത്വത്തിൽനിന്ന് കിട്ടുന്ന സന്തോഷം പുഞ്ചിരിയിൽ ഒതുക്കി നെറ്റിയിലെ വിയർപ്പ് തുള്ളികളെ തുടച്ച് നീക്കി അവൾ തിരിച്ചു വീട്ടിലേക്കു നടന്നു.

അജ്മൽ കടയിലേക്ക് പോകാൻ റെഡിയായി നിൽക്കുന്നു.

ഒന്നും പേടിക്കണ്ട സൽമേ.. ഒരു പ്രശ്നവും ഉണ്ടാവില്ല. എന്ന രണ്ട് വാക്ക് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി..

എന്താണ് അജ്മലിന് ഇത്ര ധൃതിയെന്ന് സൽമ ആലോചിച്ചു.. അവൾ അവനിൽ നിന്ന് കൂടുതൽ വാക്കുകൾ പ്രതീക്ഷിച്ചിരുന്നു.

നിരാശയോടെ അവൾ വീടിനുള്ളിൽ കേറി എണ്ണയെടുത്ത് തന്റെ മേനിയിലും മുടിയിലും തേച്ചു പിടിപ്പിച്ചു.. കുളിച്ച്.. കടയിലെ യൂണിഫോമായ നീലകളർ സാരി ശരീരത്തിൽ ചുറ്റി, വയർ മുഴുവൻ മറക്കാനായി സാരിയെ പിന്നുകൾ കൊണ്ട് കുത്തിവെച്ച്, മഫ്തയും തലയിൽ ചുറ്റി, ചോറ്റ് പാത്രം ബാഗിലാക്കി വാതിൽ പൂട്ടി,
ബസ് സ്റ്റോപ്പിലേക്ക് നടന്നു.

ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന്റെ സൈഡ് സീറ്റിൽ ഇരുന്ന സൽമ തന്റെ ചിന്തകളെ വീണ്ടും സ്വതന്ത്രമാക്കി..

അജ്മൽ കാലത്തെ എണീറ്റ് ഫോണിൽ നോക്കിയപ്പോൾ ഗൾഫിലുളള സുഹൃത്ത് അൽത്താഫിന്റെ മെസ്സേജാണ് കണ്ടത്..

അവന്റെ ഭാര്യ ഷെമീമക്ക് ഒരു ഫോൺ മേടിക്കണമത്രേ…അതിനുള്ള പൈസ അവൻ അയച്ചിരിക്കുന്നു.. അവൾ രാവിലെ തന്റെ ഫോൺ കടയിലേക്ക് വരുമത്രേ..

അവളുടെ ശരീരം ഓർമ്മ വന്നതും അവന്റെ ശരീരത്തിലെ ആണത്തം എണീറ്റു നിന്നു.

ഷെമീമയെ അവൻ ആദ്യമായി കാണുന്നത് അവരുടെ കല്യാണത്തിനാണ്.. അന്ന് ഫോട്ടോയെടുക്കാൻ അവളുടെ തൊട്ട് അപ്പുറത്താണ് അജ്മൽ നിന്നത്..

ഫോട്ടോ എടുക്കുന്ന വേളയിൽ ഷമീമയുടെ നഗ്നമായ കൈതണ്ട അവനിൽ സ്പർശിച്ചപ്പോഴാണ് അവന് ആദ്യമായി അവളോടുള്ള കാമത്തിന്റെ സ്പാർക്കടിച്ചത്.

പിന്നീട് അവന്റെ നോട്ടം അവളുടെ ഉടുപ്പിൽ പൊതിഞ്ഞ മുലയിലേക്കും കുണ്ടിയിലേക്കും പോയിരുന്നു. പിന്നീട് അവളുമായി അടുക്കാൻ പറ്റിയത് ഇപ്പോഴാണ്.. പഴയ ഫോൺ ശരിയാക്കാൻ ഷെമീമ അജ്മലിന്റെ കടയിൽ കുറേ കേറി നടന്നിട്ടുണ്ട്.. അന്ന് ഫോൺ ശരിയാക്കുന്ന സമയത്ത് ഷെമീമ തന്റെ ഭർത്താവിന് അയച്ചു കൊടുത്തിരുന്ന തന്റെ നഗ്ന ഫോട്ടോകൾ അവൻ കാണാനിടയായി.

തൂവള്ള നിറത്തിൽ വെണ്ണയിൽ കടഞ്ഞെടുത്തപോലുള്ള അവളുടെ ശരീരം !! കറുപ്പ് ആൽപ്പം കുറവുള്ള അവളുടെ മുലഞെട്ടുകൾ, വീർത്ത മുലകൾ, അതിന് താഴെ വട്ടത്തിലുളള പൊക്കിൾക്കുഴി, രോമാവൃതമായ അവളുടെ പൂറ്, അവളുടെ തടിച്ചു കൊഴുത്ത തുടകൾ, കണ്ടാൽ കുണ്ണവെച്ച് ഉരക്കാൻ തോന്നുന്ന ആനക്കുണ്ടിപോലുള്ള രണ്ട് ചന്തിദളങ്ങൾ, ആരും നോക്കിയിരുന്നു പോകുന്ന അവുടെ മുഖം, ചപ്പിവലിക്കാൻ തോന്നുന്ന ചുണ്ടുകൾ !!

ഇതുവരെ അവളുടെ ഫോട്ടോകളായിരുന്നു അജ്മലിന് തന്റെ പാൽ ഒഴുക്കാൻ സഹായിച്ചത്..
അവളെ വളക്കാൻ വാട്സാപ്പിൽ സന്ദേശങ്ങൾ അവർ പരസ്പരം കൈമാറിയിരുന്നു.. ആദ്യം ഒരു ഹായ്..ഉം.. ഗുഡ് മോർണിങ്ങുമായി തുടങ്ങിയ അവരുടെ സന്ദേശങ്ങൾക്ക് പിന്നീട് അവിഹിതത്തിന്റെ നിറം വന്നു.

അവളെ ഒറ്റക്ക് കിട്ടിയാലേ അവളുടെ ശരീരത്തെ ആസ്വദിക്കാൻ കഴികയുള്ളു. അതിന് വിലങ്ങുതടിയായി നിന്നത് അൽത്താഫിന്റെ ഉമ്മയും വാപ്പയുമായിരുന്നു.. അപ്പോഴാണ് ഒരു അടുത്ത ബന്ധുവിന്റ മരണവാർത്ത ആറിഞ്ഞ് അവർ അവളെ ഒറ്റക്കാക്കി യാത്രയായത്..

ആ അവസരം മുതലാക്കാൻ തീരുമാനിച്ച ഷെമീമ അജ്മലിനെ രാവിലെ തന്നെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

രാവിലെ അവളുടെ മെസ്സേജ് കണ്ടു.. അപ്പോൾത്തന്നെ അൽത്താഫിന്റെ മെസ്സേജും കണ്ടു.. ഫോൺ കൊടുക്കാനാണെന്ന മട്ടിൽ അവളുടെ വീട്ടിൽപോയി അവളെ പണ്ണാമെന്ന ആഗ്രഹത്താൽ വേഗം കുളിച്ചൊരുങ്ങി വണ്ടിയെടുത്ത് പോകാൻ നേരം അജമൽ തന്റെ ഭാര്യയെക്കുറിച്ച് ചിന്തിക്കാൻ മെനക്കെട്ടില്ല..

സൽമ ബസിലൂടെ യാത്ര ചെയ്യുമ്പോൾ തന്റെ അതേ വേഷത്തിലുള്ള ഒരു പെണ്ണ് ബസിലേക്ക് കയറി. അവളും സൽമയെ കണ്ടു. രണ്ട് പേർക്കും അവരവരുടെ ലക്ഷ്യസ്ഥാനം ഒന്ന്തന്നെയാണെന്ന് മനസ്സിലായി.

അവൾ സൽമയുടെ അടുത്തിരുന്നു.. അവർ പരസ്പരം മനസ്സിലാക്കി.

അവളുടെ പേര് ഷാഹിന. ഗൾഫിലായിരുന്ന വാപ്പക്ക് അസുഖം മൂർച്ചിച്ചത് കാരണം ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരേണ്ടിവന്നു..

വാപ്പയുടെ കാര്യം നോക്കാൻ ഉമ്മയും വീട്ടിലിരുന്നു.. ആകെയുളള അനിയൻ ചെക്കൻ പത്തിൽ പഠിക്കുന്നു..

വീട്ടിലെ ചിലവിനും ഉപ്പയുടെ മരുന്നിന്റെ ചിലവിനും പൈസ കണ്ടെത്താനുള്ള ബാധ്യത ഷാഹിനക്കായി.. അങ്ങനെ ഡിഗ്രി കഴിഞ്ഞ ഷാഹിനക്ക് കുടുംബത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവന്നു.

സൽമയുടെയും ഷാഹിനയുടെയും ആദ്യ ദിവസമായിരുന്നന്ന്. അവർ കടയിലേക്ക് ഒരുമിച്ചു കയറി, നേരെ പോയത് മുതലാളിയുടെ ഓഫീലേക്കാണ്.

രണ്ട് പെണ്ണുങ്ങളും തന്റെ കടയിലേക്ക് വരുന്നത് അയാൾ സിസി ടീവിയിലൂടെ കണ്ടിരുന്നു. അവർ ഓഫീസിലെത്തി അയാൾക്ക് മുന്നിൽ നിന്നു.

അയാളുടെ മനസ്സിലും ശരീരത്തിലും വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഉണ്ടായി. തനിക്ക് മുൻപിൽ നിൽക്കുന്ന പെണ്ണുങ്ങളുടെ ശരീരത്തിലേക്ക് അയാൾ കൊതി തീരുവോളം മാറി മാറി നോക്കിക്കൊണ്ടിരുന്നു.

അയാളുടെ തുറിച്ചുള്ള നോട്ടം കണ്ട സൽമക്ക് താൻ നഗ്നയാണോ എന്ന സംശയംപോലും തോന്നിപ്പോയി.
അയാൾക്ക് മുൻപിൽ അവൾ ഉരുകുകയായിരുന്നു.

നിങ്ങളെന്താ പിള്ളേരെ ഇങ്ങനെ പേടിക്കുന്നെ..ഞാനൊരു പാവം മുതലാളിയല്ലെ !! പറയുന്നത് കേട്ട് നിന്നാൽ ഞാൻ ഒരു പാവമാണ് കുട്ടികളെ..

അയാൾ ഒരു സ്ത്രീയെ വിളിച്ചു വരുത്തിയിട്ട്…

സൽമേ..ഇവളാണ് ആയിഷ.. നീ ഇവിടെ എന്തൊക്ക ചെയ്യണമെന്ന് ഇവള് പറഞ്ഞുതരും.. പൊയ്ക്കോള്ളു.

അയാളുടെ അടുക്കൽ നിന്ന് അവൾ വേഗം പുറത്തേക്ക് പോയി.

ഷാഹിന…. നീ ഇവടെ ഇരിക്ക്.. തൊട്ടടുത്ത കസേരയിലേക്ക് ചുണ്ടിക്കാണിച്ച് അയാൾ ഉത്തരവിട്ടു.

തന്റെ പെട്ടിയിൽ നിന്ന് വാരി വിതറിയിട്ടിരിക്കുന്ന പൈസ എണ്ണിനോക്കി ശരിയാക്കി അടക്കി വക്കാൻ അവളോടയാൾ ആവശ്യപെട്ടു.

ആ കേബിനുള്ളിൽ ഷാഹിനയും അയാളും മാത്രം.

ഷാഹിന അയാളുടെ ആജ്ഞക്കനുസരിച്ചു, ഭയം ഉള്ളിലൊതുക്കി അയാളുടെ അപ്പുറത്ത്‌ ഇരുന്നു.

ഷാഹിനയുടെ സാരിക്കിടയിൽകൂടി തൂവള്ള നിറത്തിലുള്ള വയറിന്റെ ഭാഗം അയാൾക്ക് കാണാമായിരുന്നു.

പെണ്ണ് ചെറുപ്പമാണ്..നല്ല ഭംഗിയുള്ള ശരീരം. നല്ല ഐശ്വര്യമുള്ള മുഖം.
അയാൾ അവളെ വിലയിരുത്തുകയായിരുന്നു.
[ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)