എന്റെ ജീവിതം എന്റെ രതികൾ
ഇനി അപ്പൊ വീട്ടിൽ കയറ്റിയില്ലെങ്കിൽ . അത് അപ്പോഴത്തെ കാര്യം എന്ന് മനസിൽ വിചാരിച്ചു ഞാൻ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.
രാവിലെ ദേവിക വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നെ.
“ഏട്ടാ കോളേജ് എത്തി.”
“ഇത്രയും പെട്ടന്ന് എത്തിയോ?”
“സമയം ഒൻപതായി.”
ഞങ്ങൾ എല്ലാം പാക്ക് ചെയ്തു കോളേജിൽ ഇറങ്ങി.
മികവരുടെയും രക്ഷകർത്താക്കൾ വന്നു വിളിച്ചുകൊണ്ട് പോയി.
കാവ്യായും ദേവികയും ഹോസ്റ്റലിലേക്ക് പോകാൻനേരം ഞാൻ അവരെ വിളിച്ചു.
“എന്താ ഏട്ടാ.”
“ഇനി നിന്നെ ഹോസ്റ്റലിൽ ഇടാൻ എനിക്ക് താല്പര്യമില്ല.”
“അതെന്താ.”
“നമുക്ക് വീട്ടിലേക്ക് പോകാം.”
ദേവിക കുറച്ച്നേരം ആലോചിച്ചു നിന്നു.
അപ്പോഴേക്കും കാവ്യാ കയറി പറഞ്ഞു.
“അതാണ് ദേവികെ നല്ലത്.
ഇവന്റെ അമ്മയെ പറ്റിച്ചു നിങ്ങൾക്ക് അധികനാൾ മുന്നോട്ട് പോകൽ റിസ്ക്കാണ്.”
“അപ്പൊ നിന്റെ കാര്യമോ.”
“ഞാൻ മനുവേട്ടന്റെ അടുത്തേക്ക് ഉടനെ പോകും. ഏട്ടൻ എന്നോട് ഇനി ഹോസ്റ്റലിൽ നിൽക്കണ്ട എന്ന് പറഞ്ഞു..”
“അപ്പൊ അമ്മായിയമ്മ പ്രശ്നമുണ്ടാക്കില്ലേ.”
“ഇല്ല ടീ. അമ്മുമ്മയൊക്കെ ഇല്ലേ. അതു മല്ലാ മനുവേട്ടന് ഇനി വീട്ടിൽ ഇരുന്നു ജോലി നോക്കാൻ കഴിയുമെന്ന് പറഞ്ഞു. അത്യാവശ്യമുണ്ടേൽ മാത്രം ഓഫീസിൽ പോയാൽ മതി.”
“എന്നാൽ.” ഞാൻ പറഞ്ഞു.
“ഞാൻ പോയി ഒരു 10:30 മണിയാകുമ്പോൾ വരാം. നീ എല്ലാം പാക്ക് ചെയ്തു റെഡിയായി നിന്നോ. ”