എന്റെ ജീവിതം എന്റെ രതികൾ
“അത് അമ്മേ .. ഞാൻ ഹോസ്പിറ്റൽ ആണ്. പനി വന്നു..
എന്നെയും കാവ്യായെയും..
അപ്പൊ ത്തന്നെ ഞാൻ കൈ കൊണ്ട്
അംഗ്യം കാണിച്ചു.. ഞാനില്ലാന്ന്..
ഹോസ്പിറ്റലിൽ വിട്ടശേഷം അവർ ട്രിപ്പ് തുടർന്നു.”
” നിങ്ങളെ ഒറ്റക്ക് ഇട്ടേച്ചോ. ”
“കുഴപ്പമില്ലമ്മേ.. പനി ഒക്കെ മാറി.. ഇനി അവർ വൈകുന്നേരം വന്നു ഞങ്ങളെ പിക്ക് ചെയ്തു കോളേജിലേക്ക് മടങ്ങും.”
“ആ.. എന്നിട്ട് ഹരി ഇറങ്ങിയില്ലെ?”
“അവൻ ടൂറിന്റെ ഹാങ്ങ് ഓവറിലല്ലേ.. അവൻ അവരുടെ കൂടെ പോയമ്മേ.”
അത് എനിക്കിട്ട് വെച്ചാ പണിയാണെന്ന് അവൾ എന്റെ നേരെ ചിരിച്ചുകാണിച്ചു.
അതെന്ത് പണിയാ അവൻ കാണിച്ചേ.. മോൾക്കൊപ്പം നിൽക്കാതെ അവന്റെ ഒരു ടൂറ്.. ഇങ്ങ് വരട്ടെ അവൻ…
എന്നാ ശെരി മോളെ റസ്റ്റ് എടുത്തോ. കാവ്യാ മോളുടെ കൈയിൽ കൊടുക്കാമോ.”
“ആ അമ്മേ.”
“മോളെ പൈസ എന്തെങ്കിലും വേണോ. വേണേൽ ഗൂഗിൾ പേ വഴി അയക്കാം..”
“വേണ്ടമ്മേ.. cash ഉണ്ട്… “
” എന്തെങ്കിലും ഉണ്ടേൽ ഒരു മടിയും കൂടാതെ വിളിക്കണം കെട്ടോ.”
“ശരി അമ്മേ.”
അമ്മ ഫോൺ വെച്ച്.
“ഇപ്പൊ കണ്ടോ കാവ്യേ.. ഹരിഏട്ടന്റെ ഫോണടിക്കും.”
പറഞ്ഞു തീർന്നതും എന്റെ ഫോൺ അടിച്ചു.. അമ്മ തന്നെ.
“ഹലോ അമ്മേ.”
“എങ്ങനെയുണ്ട് യാത്ര?”
“കുഴപ്പമില്ല.”
“അതൊക്കെ അവിടെ നിൽക്കട്ടെ. നിന്റെ hodക്ക് ഈ ഫോൺ ഒന്ന് കൊടുത്തേ.”