എന്റെ ജീവിതം എന്റെ രതികൾ
എന്നും പറഞ്ഞ് ഞാനവൾക്ക് വാരി ക്കൊടുത്തു. കുഞ്ഞിക്കൊച്ചിനെപ്പോലെ അവൾ കഴിച്ചു.
ഇത് കണ്ട് കാവ്യ ചിരിക്കുന്നുണ്ടായിരുന്നു.
രാത്രി കിടക്കാറായി. ഹോസ്പിറ്റലിൽ രോഗിയോടൊപ്പം ഒരാൾക്കേ നില്ക്കാൻ കഴിയൂ. ദേവികയെ കാവ്യയെ ഏല്പിച്ചു ഞാൻ പുറത്തേക്ക് പോയി.. അവിടെ ഒരു ബെഞ്ചിൽ കിടന്നു.
മീര മിസ്സ് വിളിച്ചു അവളുടെ കാര്യം തിരക്കി. നാളെ വൈകുന്നേരം ആ വഴി തിരിച്ചു വരുമ്പോൾ ഞങ്ങളെ പിക്ക് ചെയ്യാമെന്ന് പറഞ്ഞു.
ഞാനാ ബഞ്ചിൽ കിടന്നുറങ്ങിപ്പോയി. യാത്ര ക്ഷീണമുള്ളത് കൊണ്ട് നല്ല ഉറക്കമായിരുന്നു. രാവിലെ ദേവിക ഫോൺ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
ഞാൻ റൂമിലേക്കു ചെന്നപ്പോൾ അവൾ ഓക്കെ ആയിരിക്കുന്നു . കാവ്യയാണേൽ അവിടെ കിടന്നുകൊണ്ട് കെട്ടിയോനുമായി സൊള്ളിക്കൊണ്ടിരിക്കുന്നു.
“എന്താടീ… നീ ഓക്കെ ആയില്ലേ.”
“ഉം.”
“ഞാൻ പോയി വല്ലതും വാങ്ങിക്കൊണ്ടു വരാം.”
“ഏട്ടാ…ഇന്നലത്തെ ഉറക്കം ശരിയായോ?”
“ഉം..”
ക്ഷീണം കാരണം സുഖമായി ഉറങ്ങിപ്പോയി. കൂട്ടിന് സെക്യൂരിറ്റി ചേട്ടനും ഉണ്ടായിരുന്നു.”
“അപ്പൊ എങ്ങനെയാ ഇനി.”
“ഇനി ഇപ്പൊ പോകാമായിരിക്കും. ഡോക്ടർ വരട്ടെ.. ചിലപ്പോ 8മണിക്ക് വരുമായിരിക്കും.
“കാവ്യാ…”
“ആ.. എന്താടാ.”
“നിനക്ക് 2ഴിക്കാൻ എന്താ വേണ്ടേ.”
“എന്തായാലും കുഴപ്പമില്ല.”