എന്റെ ജീവിതം എന്റെ രതികൾ
എന്റെ മരുമകൾ ആയി കിട്ടിയാൽ കുടുംബക്ഷേത്രത്തിൽ ഒരു വിളക്ക് ഞാൻ തരാം എന്റെ ദേവിയെ.”
ഇതൊക്കെ കേട്ട് കൊണ്ട് ഞാൻ സെറ്റിയിൽ ചാരിക്കിടന്നു tv കണ്ട്കൊണ്ട് മനസ്സിൽ പറഞ്ഞു.
അമ്മയുടെ മകൻ എപ്പോഴേ അവളെ കൊത്തിക്കൊണ്ട് പറന്നു.
ഒരു വിളക്കിന്റെ പൈസ അച്ഛന്റെ കൈയിൽ നിന്ന് പോയി !!
പിന്നെ ഞാൻ ഫോൺ വാങ്ങി.
ഫുഡും കഴിച്ചു കിടന്നുറങ്ങാൻ പോകാൻ നേരം ഞാൻ അമ്മയോട് പറഞ്ഞു..
നാളെ ഒരു ട്രിപ്പ് പോകുവാ.. സോളോ ആണെന്ന് പറഞ്ഞു സമ്മതം വാങ്ങി. എങ്ങോട് ആണെന്ന് ചോദിച്ചപ്പോൾ കുറച്ച് ദിവസം കേരളം മൊത്തം ചുറ്റിക്കറങ്ങാൻ ആണെന്ന് പറഞ്ഞു സെറ്റാക്കിയെടുത്തു.
അവളെയും കൂട്ടി ചുറ്റിക്കറങ്ങാൻ ഞാൻ പ്ലാൻ ചെയ്ത് മൂന്നാർ ആയിരുന്നു. അവിടെ അവളുമായി സ്റ്റേ ചെയ്യാനുമായിരുന്നു പ്ലാനിങ്.
റൂമിൽ എത്തിയ ഉടനെ അവളെ വിളിച്ചു അമ്മയുടെയും അച്ഛന്റെയും വർത്തമാനങ്ങളെക്കുറിച്ചൊക്കെ പറഞ്ഞിട്ട് അവസാനം പറഞ്ഞു.. ഞാനിന്ന് പറഞ്ഞ പോലെ റെഡിയായിരുന്നോളണം.. ഞാനിറങ്ങുമ്പോൾ വിളിക്കാം..
വെക്കേഷന് ഹോസ്റ്റൽ അടക്കുന്നതിനാൽ കാവ്യക്ക് താമസിക്കാൻ അവളുടെ മനുവേട്ടൻ ഒരു ഫ്ലാറ്റ് എടുത്തിരുന്നു. കഴിഞ്ഞ ദിവസം മുതൽ കാവ്യയോടൊപ്പം ദേവികയും ആ ഫ്ളാറ്റിൽ ആയിരുന്നു. മനു ഡൽഹിയിൽ ആയത് കൊണ്ട് കാവ്യയെ ഒറ്റക്ക് അവളുടെ അമ്മായിഅമ്മയുടെ അടുത്തേക്ക് വിടാൻ അവന് താൽപ്പര്യമില്ലാത്തത് കൊണ്ടാ അവൻ കൊച്ചിയിൽ ഫ്ലാറ്റ് വാങ്ങിയത്. മനു തന്നെയാണ് ദേവികയേയും കൂടെക്കൂട്ടാൻ നിർബന്ധിച്ചത്.