എന്റെ ജീവിതം എന്റെ രതികൾ
അമ്മ എന്റെ റൂമിലേക്കു വന്നു.
“മോനെ.”
“എന്താ ”
“ഇന്ന് എടുത്ത ഫോട്ടോ ഒക്കെ കാണിച്ചു തരാമോ.”
ഞാൻ എന്റെ ഫോൺ അമ്മക്ക് കൊടുത്തു. അമ്മ അതുകൊണ്ട് അച്ഛന്റെ അടുത്ത് പോയി അച്ഛനെയും കാണിച്ചുകൊടുത്തു.
അമ്മക്ക് കാണാൻ വേണ്ടി. ഞാനും ദേവികയും ഇരിക്കുന്ന ഫോട്ടോ ഒരണ്ണം ഞാൻ ഗാല്ലറിയിൽ ഇട്ടിട്ടുണ്ടായിരുന്നു. ബാക്കി ഉള്ളത് എല്ലാം മെയിൽ ചെയ്തിട്ടിരിക്കയായിരുന്നു.
കുറച്ച് നേരം കഴിഞ്ഞപ്പോൾ അങ്ങോട്ട് ഞാൻ ചെന്ന്.
ഞാനും ദേവികയും നിൽക്കുന്ന ഫോട്ടോ ആയിരുന്നു അവർ വിശകലനം ചെയ്തു കൊണ്ടിരുന്നത്.
“എടാ മോനെ..എനിക്ക് ഇവളെ മരുമകൾ ആയി വേണം..ഇവളും നീയും നന്നായി ചേരുന്നുണ്ട്.. അല്ലേ ഏട്ടാ.
ഇവന്റെ പൊക്കത്തിനുള്ള ഉയരവും..ആ കുട്ടിയുടെ മുഖഭംഗി കണ്ടോ!! എന്താ ഭംഗി. !! പിന്നെ ആ ഉള്ള് കൂടിയ, ഇടുപ്പ് വരെ കിടക്കുന്ന മുടി..നല്ല സാരി.. അവൾക്ക് നന്നായി മാച്ച് ചെയ്യുന്നുണ്ട്.
കൈയിൽ കുറച്ച് സ്വർണ വളകളും നല്ല മലകളും ഒക്കെ ഇട്ടാൽ.
അച്ഛൻ പറഞ്ഞു..
ഓ അതിന്റെ ഒരാവശ്യം ഇല്ലാ.. അവളിപ്പഴേ സുന്ദരിയാ..
എന്തായാലും ഏട്ടാ എനിക്ക് അവളുടെ വീട്ടുകാരെ ഒക്കെ കാണണം.. എനിക്ക് അവളെ മരുമകളായി വേണം. ഈ പൊട്ടനോട് പറഞ്ഞിട്ട് അവളുടെ പുറകിൽപ്പോലും പോകുന്നില്ല.
വല്ലവനും കൊത്തിക്കൊണ്ട് പോകാതെ ഇരുന്നാൽ മതി എന്റെ ദൈവമേ.