എന്റെ ജീവിതം എന്റെ രതികൾ
“നീ ഇവളെ ഒന്ന് പുറത്തൊക്കെ കൊണ്ട് പോയി ചുറ്റിയടിക്കടാ. ഇന്ന് തൊട്ട് വെക്കേഷൻ അല്ലെ. നാളെ മനുഏട്ടൻ വരുമ്പോൾ ഞാൻ പോകും. പിന്നെ ഇവൾ ഇവിടെ ഒറ്റക്കല്ലെ.”
ഞാൻ കുറച്ച് നേരം ചിന്തിച്ചു എന്നിട്ട്
“പണി ഉണ്ടാകാം.. ദേവൂട്ടി.”
“ഉം “
“നാളെ നീ നാട്ടിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങിക്കോ.”
“എന്താ മോന്റെ ഉദ്ദേശം.”
“പറഞ്ഞത് അനുസരിച്ചാൽ മതി. മൂന്നു നാല് ദിവസത്തെ ഡ്രസ്സ് എടുത്തോ.”
“ഉം ”
കാവ്യ പറഞ്ഞു.
എന്നാൽ ഞങ്ങൾ അങ്ങോട്ട് പോകുവാ.
എന്ന് പറഞ്ഞു അവർ പോകുന്ന പോക്കിൽ. ഇപ്പൊ വരാം എന്ന് പറഞ്ഞു ദേവിക വന്നിട്ട് എന്റെ കവിളിൽ ഒരു കിസ് തന്നിട്ട് കാവ്യയുടെ അടുത്തേക്ക് പോയി.
കാവ്യാ അപ്പൊ ആന്നെ പറഞ്ഞു.
“ഇന്നത്തെ കോട്ട കിട്ടിയല്ലോ.. ഇനി പോകാം.”
എന്നിട്ട് അവൾ ഒരു ആക്കിയ ചിരിയും.
ദേവിക കാവ്യയുടെ തലക്ക് ഒന്ന് തട്ടിയിട്ട് അവളോട് പറഞ്ഞു.
“ഇയാൾ രാത്രി കെട്ടിയോന് എത്ര കിസ്സാണ് കൊടുക്കുന്നെ. ഞാൻ എന്റെ കെട്ടിയോന് ഇത് മാത്രമല്ലെ കൊടുക്കുന്നുള്ളൂ.”
ഞാൻ വീട്ടിലേക്ക് ചെന്നപ്പോൾ അച്ഛനും അമ്മയും ഞാൻ വരുന്നത് നോക്കി ഇറയത്തു ഇരുന്നു ഓരോ കാര്യങ്ങൾ പറയുന്നുണ്ടായിരുന്നു.
അമ്മ എന്നെ കണ്ട് എഴുന്നേറ്റുവന്ന്.
“എങ്ങനെ ഉണ്ടായിരുന്നടാ ഓണം.”
“പൊളിച്ചടുക്കി.”
ഞാൻ കുളിച്ചു ഫ്രക്ഷായപ്പോഴേക്കും രാത്രിയായി.