എന്റെ ജീവിതം എന്റെ രതികൾ
“എടി മോളെ . ഞാനും അവളും ചങ്ക് ചങ്കത്തി എന്ന് പറഞ്ഞു നടക്കുന്നത് അല്ലെ .. അതും സിംഗിൾ സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ചു.
പക്ഷേ അവളുടെ സിംഗിൾ സ്റ്റാറ്റസ് പതുകെ പതുകെ ഇല്ലാത്തെ ആകുകയും. എന്നോട് നിന്നെ സെറ്റ് ആക്കാൻ പറഞ്ഞതോടെ എനിക്ക് ഡൌട്ടായി. കാരണം എന്നെ സെറ്റ് അക്കിയിട്ട് വേണം അവൾക്ക് അവന്റെ കാര്യം പറയാൻ. ഞാൻ കൈയോടെ പൊക്കിയത് അവളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റിങ്ങാണ്…
ആൾ കാണുന്നപോലെയല്ലാ. മരിക്കുന്ന വരെ ഉള്ള മൊത്തം ലൈഫ് പ്ലാനിങ് രണ്ട് ആളുകളും വാട്സ്ആപ്പ് എഴുതി കുറിച്ചിട്ടു ഉണ്ട് എന്ന് മനസിലായി.”
“അപ്പൊ നമ്മുടെ കാര്യമോ.?”
നമുക്ക് അങ്ങനെ പ്ലാനിംഗ് ഒന്നും വേണ്ടാ. എല്ലാം വരുന്നത് വരുന്നോടത് വെച്ച് കാണണം. എന്നാ അച്ഛൻ പറഞ്ഞത്.. ഇല്ലേ ചിലപ്പോൾ സാഹചര്യം അനുസരിച്ചു വിഷമമാകും നമുക്ക്.”
“എന്നാലും.
എനിക്ക് ലൈഫ് പ്ലാനിംഗ് ഒക്കെ ഉണ്ട്..”
“ആഹാ ”
“അതേ ഹോസ്റ്റലിൽ കയറുന്നില്ലേ ഇങ്ങനെ ഇരുന്നു സമയം 4:30കഴഞ്ഞുട്ടോ.”
“എന്താണെന്നു അറിയില്ല നിന്നെ ഇട്ടേച് പോകാൻ തോന്നണില്ല.
എന്നെ വീട്ടിലേക്ക കൊണ്ട് പോകുവോടാ. ഇന്നലെ രാത്രി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല.. നിന്നെ ഓർത്തിട്ട്.”
ഞാൻ ചിരിച്ചിട്ട്.
“ഒന്ന് ക്ഷേമക്ക് എന്റെ ദേവൂട്ടി.
ഇങ്ങനെ പോയാൽ നിന്നെ കാണാതെ എനിക്കും നില്കാൻ കഴിയുന്നില്ല വീട്ടിൽ.”