എന്റെ ജീവിതം എന്റെ രതികൾ
ഞാനും അത്‌കണ്ട് അത്ഭുതപ്പെട്ടു. ഞാനും ദേവികയും കെട്ട് കഴിഞ്ഞു അമ്പലത്തിൽ തൊഴുന്ന ഫോട്ടോ. അതും നല്ല ക്ലാരിറ്റിയിൽ.
അവളുടെ കണ്ണുകൾ നനഞ്ഞു കലങ്ങി കൈ കുപ്പി തൊഴുന്ന ഫോട്ടോയിൽ ഞാൻ, പെട്ടുപോയല്ലോ എന്നോർത്ത് അമ്പലത്തിന്റെ ഉള്ളിലേക്ക് നോക്കുന്നു.
കാവ്യ ഫോൺ മേടിച്ചുനോക്കി.
“സത്യമണല്ലോ.”
എന്ന് പറഞ്ഞുകൊണ്ട് ഫോൺ എന്റെ കൈയിൽ തന്നിട്ട്.
“എന്റെ ദേവൂട്ടീ.. എന്ന് പറഞ്ഞു അവളുടെ കവിളിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും വലിച്ചിട്ട്, കാവ്യ അവളുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തിട്ട്..
“ഇത് എങ്ങനെ?”
“അതേ അവൾക്ക് മാത്രം ഉള്ളോ കിസ്സ് അവളെ കെട്ടിയ എനിക്ക് ഇല്ലേ?”
“നിനക്കാ ”
എന്ന് പറഞ്ഞു കൊണ്ട് ഒറ്റയടി.
“എന്തിനാടീ മൈ ഡിയർ മോളെ. നീ എന്നെ തല്ലിയേ.. ”
“ നിങ്ങൾ പ്രേമിച്ചിരുന്ന കാര്യം എന്നോട് പറയാതെ മറച്ച് വെച്ചതിന്..”
“ആര് ആരെ പ്രേമിച്ചെന്ന്.. എടി കാവ്യേ.. നടന്നതെന്താണെന്ന് നിനക്ക് അറിയില്ല.. എടീ.. നീ അല്ലേ ഇവളെക്കുറിച്ചന്വേഷിക്കാൻ എന്നെ പറഞ്ഞ് വിട്ടത്? അവിടെ ചെന്നപ്പോ അന്നവളുടെ വിവാഹമായിരുന്നു.. “
ഇനി ഞാൻ പറയാം.. എന്ന് പറഞ്ഞ് ദേവിക തുടർന്നു..
എന്നെ വളർത്തിയത് ബന്ധുക്കളാണെന്ന് നിനക്കറിയാല്ലോ.. അവര് എനിക്കൊരു വിവാഹം നിശ്ചയിച്ചു. ഏത് നേരവും ലഹരിക്കടിപ്പെട്ട ഒരുത്തനെ.. ഞാൻ പെട്ട് പോകുമെന്ന അവസ്തയിലാണ് ഇവൻ അവിടെ എത്തിയത്. ഇവൻ അവിടെ എന്തിന് വന്നു എന്നായി.. ഞാൻ പറഞ്ഞു.. ഞാൻ വിളിച്ചു വരുത്തിയതാണെന്ന്.. എന്റെ Lover ആണെന്ന്.. അത് കേട്ടതോടെ പയ്യന്റെ വീട്ടുകാർ ഇറങ്ങിപ്പോയി. നാട്ടുകാർ ഞങ്ങളുടെ വിവാഹവും നടത്തി.