എന്റെ ജീവിതം എന്റെ രതികൾ
എന്ന് പറഞ്ഞു കൊണ്ട് കാവ്യ ദേവികയുടെ ഇടുപ്പിൽ പിടിച്ചു ഒരു ഞെക്ക്..
“എന്നാലും നീ എങ്ങനെ?..അതും പാമ്പും കീരിയുമായ നിങ്ങൾ. മക്കളെ ഇതെല്ലാം എന്നോട് പറയാതെ നിങ്ങളെ രണ്ടിനെയും ഞാൻ വിടില്ല മക്കളെ…”
ദേവികക്ക് നാണം വരുന്നുണ്ടായിരുന്നു.
“അപ്പൊ എപ്പോ തുടങ്ങി ഈ ലൗവ്.
വേഗം പറഞ്ഞു തുടങ്ങിക്കോ രണ്ടാളും.”
ദേവിക എന്റെ നേരെ നോക്കി. ഞാൻ കണ്ണടച്ചു കാണിച്ചിട്ട് കാവ്യായോട് പറഞ്ഞു.
“ഇത് ആരോടും നീ പറയില്ലെന്ന് വാക്ക് തന്നാൽ ഞാനും അവളും പറയാം.”
“ഞാൻ ആരോട് പറയാൻ. എന്നാലും സത്യം ചെയുന്നു. എന്റെ വായിൽനിന്ന് ആരോടും പറയില്ല. ഇത് സത്യം.. സത്യം.. സത്യം..”
“ഞങ്ങൾ…..”
“സമയം പോകുന്നു. വേഗം പറയടാ.”
“ഒരു സുപ്രഭാതത്തിൽ എനിക്ക് ഇവളെ കെട്ടേണ്ടി വന്നൂ ടീ. ഇപ്പൊ ഇവൾ എന്റെ ഭാര്യയാ.. ഞങ്ങളുടെ കല്യാണം വരെ കഴിഞ്ഞു.”
കാവ്യാ ഞെട്ടി എഴുന്നേറ്റ് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി.
ദേവിക എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നിട്ട്.
“എന്ത് പറ്റി എന്റെ കാവ്യക്കുട്ടിക്ക്.”
“എനിക്ക് .. ചിന്തിക്കാൻ പോലും കഴിയുന്നില്ല.”
ദേവിക എന്റെ കൈയിൽനിന്ന് ഫോൺ വാങ്ങി എന്റെ ജിമെയിൽ ലോഗ് ഔട്ട് ചെയ്തു എന്നിട്ട് ദേവികഹരി എന്ന ജിമെയിൽ ലോഗിൻ ചെയ്തശേഷം അതിൽ അവളുടെ മെയിലിൽ നിന്ന് അയച്ച ഫോട്ടോ കാണിച്ചുകൊടുത്തു.