എന്റെ ജീവിതം എന്റെ രതികൾ
“അപ്പൊ നിന്റെയോ?”
“അത് പിന്നെ വേറെ നാട്ടില് ഉണ്ടാക്കുന്ന രീതിയിലല്ലേ..അപ്പൊ അതിന്റെതായ രുചി മാറ്റം വരൂല്ലോ.. അതാണ് അമ്മക്കും ഇഷ്ടപ്പെട്ടത്.”
അവൾ എന്റെ കൂടെ ബെഞ്ചിൽ ഒരുമിച്ച് ഇരുന്നു.
“അതേ ഏട്ടാ..ഏട്ടന് ഇഷ്ടം ഉള്ളത് എന്താണ്.”
“എന്താടി ഒരു ഏട്ടൻ വിളി ”
“എനിക്ക് എന്താ വിളിച്ചൂടെ. എന്റെ കള്ളക്കെട്ടിയോനെ.”
“കള്ളനോ?”
“ഉം. എന്റെ മാത്രം ”
“അല്ലാ നമ്മുടെ ഭാവി പരിപാടി എന്താ. അമ്മയാണേൽ നിന്നെ ഇഷ്ടപ്പെട്ടുപോയി. അച്ഛനെയും കുട്ടി പെണ്ണ് ചോദിക്കാൻ പോകാൻ നോക്കുവാ വീട്ടിൽ.”
“എന്തിനാടാ പാവം അമ്മയെ കള്ളിപ്പിക്കുന്നെ .. നിനക്ക് പാവം കിട്ടും.”
“ഇപ്പൊ നിന്നെക്കൊണ്ട് അങ്ങ് ചെന്നാൽ എനിക്ക് ഒരു വിലയും ഇല്ലാന്നെ.”
“എന്നാലും നീ എന്നെ അന്വേഷിച്ചു വന്നല്ലോ.. അപ്പൊ ”
“അത് പിന്നെ നാട്ടുകാർ ഏല്പിച്ച ഒരു വസ്തു അല്ലെ. ”
“പോടാ.”
“എടീ.. കാവ്യാ വരുന്നുണ്ട്.”
“ഉം ”
ഓടി വന്നു കാവ്യ ഞങ്ങളുടെ ഇടയിൽ കയറിയിരുന്നു.
“മതീടി മതി..ഇനി ഞാൻ സംസാരിച്ചോളാം ”
എന്ന് പറഞ്ഞു കാവ്യാ അവളെ തള്ളി മാറ്റി.
അവൾ ബെഞ്ചിന്റെ ഒരു സൈഡിലേക്ക് നീങ്ങിയിരുന്നു. ഒന്നും മിണ്ടാതെ.
“ബാക്കിയുള്ളവർ എന്ത്യേ.”
“അവർ ലൈബ്രറിയിൽ കയറി ”
“നീ കയറാത്തത് എന്താ?”
“നിങ്ങളെ രണ്ടിനെയും അങ്ങനെ ഞാൻ തനിച്ച് ഇരുത്തില്ല”