എന്റെ ജീവിതം എന്റെ രതികൾ
രതികൾ -കാവ്യാ ഞാൻ വരുന്നത് കണ്ടതോടെ.
“ദേടാ നമ്മുടെ റോമിയോ വന്നൂടാ.. ”
പിന്നെ മൊത്തം എന്നെയും അവളെയും എയറിൽ നിർത്തുകയായിരുന്നു. കാവ്യ ഇന്നലെ രാത്രി ഭാരണിപ്പാട്ട് പാടിയെങ്കിലും ഞങ്ങൾ രണ്ട് പേരും ഇഷ്ടത്തിൽ ആണെന്ന് അറിഞ്ഞതോടെ അവൾക്ക് വലിയ ഇഷ്ടമായിപ്പോയി.
അവന്മാരാണെങ്കിൽ ഇത് എങ്ങനെ സെറ്റാക്കിയ ടാ എന്നുള്ള ചോദ്യവും. പിന്നെ പെൺപിള്ളേരല്ലെ.. പലർക്കും കുശുമ്പ്മുണ്ട്.
ദേവികയ്ക്കാണെങ്കിൽ ആ വീഡിയോ കണ്ടിട്ട് നാണം വന്നു. തലയും താഴ്ത്തി ഇരിക്കുന്നുണ്ട്.
കാവ്യാ എന്റെ അടുത്ത് വന്നു പറഞ്ഞു
“എന്തൊക്കെയായിരുന്നു.. സിംഗിൾ ലൈഫ്.. ഒറ്റക്ക് ഇന്ത്യ മുഴുവൻ യാത്ര..
ഓ.. എന്തൊക്കെയായിരുന്നു..തള്ളി മറിച്ചത്..”
അവൾ പറഞ്ഞു ചിരിച്ചു.
അപ്പോഴേക്കും ഞങ്ങൾക്ക് സെക്കൻഡ് ലാംഗ്വേജിന് പോകാൻ ടൈമായി. ബാക്കിയുള്ളവർ പോയപ്പോൾ ഞങ്ങൾക്ക് ടീച്ചർ വരാത്തത്കൊണ്ട് ഹിന്ദിക്ക് പോകേണ്ടി വന്നില്ല.
ആ സമയം കാവ്യാ എന്റെ കൈയ്യിൽനിന്ന് 100രൂപ കടം വാങ്ങി അവരെയും വിളിച്ചുകൊണ്ട് പോയി. ദേവിക ആണേൽ ക്ലാസ്സിലിരിക്കുന്നു.
അവളെയും വിളിച്ചു എന്റെ ബാഗും എടുത്തുകൊണ്ട് ഞാനും കാവ്യ
വൈകുന്നേരം ഇരിക്കുന്ന ബെഞ്ചിലേക്ക് നടന്നു.
അവൾക്കാണേൽ ഇപ്പൊ എന്റെ ഒപ്പം നടക്കനാൻ വലിയ ഇഷ്ടം പോലെ !! എന്റെ കൈയിൽ പിടിച്ചാണ് നടത്തം. പണ്ട് എന്തോ പേടിച്ചു ഭയത്തോടെ ആയിരുന്നു നടന്നിരുന്നത്. ആരുമായും അധികം കൂട്ടില്ലായിരുന്നു.