എന്റെ ജീവിതം എന്റെ രതികൾ
അവൻ ദേവികയുടെ വാതിലിൽ തൊട്ടതും അത് തുറന്നു. ലോക്ക് തുറന്നപ്പോൾ തന്നെ വാതിൽ അല്പം തുറന്നും വെച്ചിരുന്നവൾ. തള്ളുമ്പോൾ ശബ്ദമുണ്ടായാലോ എന്ന ചിന്തയായിരുന്നു അതിന് കാരണം.
അവൾ ബാത്ത് റൂമിലെ ലൈറ്റ് ഓണാക്കിയിട്ട് വാതിൽ അല്പം തുറന്നിട്ടിരുന്നു. അതോടെ ഒരു നൈറ്റ് ലാമ്പിന്റെ ഇരുണ്ട വെളിച്ചം മുറിയിൽ പടർന്നിരുന്നു.
ഹരി അകത്തേക്ക് കയറിയതും വാതിൽ ശബ്ദമുണ്ടാക്കാതെ ലോക്ക് ചെയ്തു.
അത് കണ്ട് കൊണ്ട് ദേവിക കട്ടിലിൽ നിന്നും എഴുന്നേറ്റ് അവന് അടുത്തേക്ക് ചെന്നു.
അവർ പരസ്പരം നിമിഷങ്ങൾ നോക്കി നിന്നു. പാതി ഇരുട്ടിലാണെങ്കിലും അവരുടെ കണ്ണുകൾ പരസ്പരം പ്രണയിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നവൾ കുനിഞ്ഞ് അവന്റെ പാദങ്ങളെ നമസ്ക്കരിച്ചു.
അവനത് പ്രതീക്ഷിച്ചതല്ലെങ്കിലും അവൻ കാലുകൾ പിന്നിലേക്ക് വലിച്ചില്ല.
അവളെ പിടിച്ചെഴുന്നേൽപ്പിച്ചവൻ കെട്ടിപ്പിടിച്ചു.
അവൾ അവന്റെ തോളിൽ തലവെച്ച് തേങ്ങി.
അവൻ അവളെ മുഖം പിടിച്ചുയർത്തി നോക്കി.
അവൾ പതുക്കെ പറഞ്ഞു..
കല്യാണം കഴിഞ്ഞ അന്നേ ആഗ്രഹിച്ചതാ.. ഈ പാദങ്ങളിൽ നമസ്ക്കരിക്കാൻ..
എന്തിന്? അതൊക്കെ പഴഞ്ചനല്ലേടാ.. നീ എന്റെ ജീവനാ.. എന്റെ പൊന്നാ..
അത് കേൾക്കേണ്ട താമസം .. അവൾ എന്റെ നെറ്റിയിലും കണ്ണിലും മുക്കിലുമൊക്കെ ചുംമ്പിച്ചു കൊണ്ട് ഒടുവിൽ എന്റെ ചുണ്ടിലും ഉമ്മ വെച്ചു.
One Response
പഴയ എഡിഷനില്‍നിന്നും കുറച്ചു മാറ്റങ്ങളൊക്കെ കാണുന്നു…. കുറച്ചു കമ്പി കൂടി ആയതോടെ കുറേക്കൂടി ആസ്വാദ്യകരം ആയി….. മുടക്കമില്ലാതെ പോരട്ടെ….