എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 12
ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – അമ്മപറഞ്ഞു ഇനി ഹോസ്റ്റലിൽ തന്നെ നിന്നാൽ മതി ആ വീട്ടിലേക്ക് ഇനി പോകണ്ടെന്നും അവൾക്ക് സമ്മതമാണേൽ ഇവിടെ വീട്ടിൽ നിന്നോളാനും പറഞ്ഞു.

അമ്മ പറഞ്ഞത് സന്തോഷമുള്ള കാര്യമാണെങ്കിലും അപ്രതീക്ഷിതമായി വിവാഹ കാര്യം വീട്ടിലറിഞ്ഞാൽ ഉണ്ടാകുന്ന പൊട്ടിത്തെറി ഓർത്തിട്ട് ഞങ്ങൾ രണ്ടു പേരും അതിൽ താല്പര്യം കാണിച്ചില്ല.

ദേവിക മാത്രമാണിപ്പോ എന്റെ മനസിൽ. കാവ്യയെ ഒക്കെ വിളിക്കാൻ ഞാൻ മറന്നുപോയിരിക്കുന്നു.
അവൾ ആണേൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടാണോ നീ വിളിക്കാതെ എന്ന് ചോറിച്ച് ഒച്ച ഉണ്ടാകാൻ തുടങ്ങിയിരുന്നു..

അമ്മ ആണേൽ ദേവികയെ മകളെപ്പോലെ നോക്കുന്നു. ഞാനിപ്പൊ എന്ത് കാണിച്ചാലും മൈൻഡ് പോലും ചെയ്യുന്നില്ല.

എന്തായാലും ഇനി മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ ദേവിക ഹോസ്റ്റലിലേക്ക് മാറും. ഞാൻ താലി കെട്ടിയ പെണ്ണ് ഇത്രയും ദിവസം എന്റെ വീട്ടിൽ ഉണ്ടായിട്ട് അവളോടൊത്ത് ഒരു പത്ത് നിമിഷം പോലും കഴിയാനുള്ള അവസരം എനിക്ക് കിട്ടിയിരുന്നില്ല.

എന്തായാലും ഇനിയുള്ള മൂന്ന് ദിവസങ്ങൾ അവളെ എന്റെ ഭാര്യയാക്കി തന്നെ കഴിയണം. ഞാൻ തീരുമാനിച്ചു.
അന്ന് സാധനങ്ങൾ വാങ്ങാൻ പോയ വഴി മെഡിക്കൽ ഷോപ്പിൽ കയറി Moods ന്റെ ഒരു വലിയ പാക്കറ്റ് വാങ്ങാൻ മറന്നില്ല. എന്റെ ഷെൽഫിൽ അത് സേഫ് ആക്കുകയും ചെയ്തു.

അടുത്ത മൂന്ന് ദിവസങ്ങൾ നമ്മൾ ഭാര്യാ- ഭർത്താക്കന്മാരായി തന്നെ ജീവിക്കും എന്ന് ഞാനവളോട് വാട്സാപ്പിലൂടെ പറഞ്ഞു.

അയ്യോ.. അതൊന്നും വേണ്ട.. അമ്മ എങ്ങാൻ അറിഞ്ഞാൽ..

അതൊന്നും ഓർത്ത് ടെൻഷനടിക്കണ്ട.. എനിക്കും നിനക്കും അതിന് അവകാശമുണ്ട്.. നമ്മൾ കൃത്യമായി പ്ളാൻ ചെയ്താൽ ആരും അറിയില്ല.

അവൾക്കും തന്റെ ഭർത്താവിനോടൊത്ത് കഴിയാൻ ആഗ്രഹമുണ്ട്. എന്നാൽ തന്നെ സ്വന്തം മകളായിത്തന്നെ കാണുന്ന അമ്മയോടും അച്ഛനോടും അവൾക്കുള്ള കടപ്പാട് തടസ്സമായുമുണ്ട്.

എന്തായാലും ഇന്ന് രാത്രി 11 മണി കഴിയുമ്പോൾ ഞാൻ വരും. നീ വാതിൽ ലോക്ക് തുറന്ന് വെച്ചേക്കണം.

വീട്ടിൽ എത്രയായാലും 9.30 ന് ഉറങ്ങുന്നവരാണ് അച്ഛനും അമ്മയും. എനിക്ക് ഓൺ ലൈനിൽ ഇരിക്കാനുണ്ടെങ്കിൽ ഞാൻ ഉറങ്ങാൻ വൈകിയാൽ അതൊന്നും അവർ അറിയാറില്ല. ഉറങ്ങിപ്പോയാൽ ഫോണിൽ വിളിച്ചാൽ അല്ലാതെ രണ്ടു പേരും എഴുന്നേൽക്കുകയുമില്ല.

വീട്ടിലെ Routine നെക്കുറിച്ച് ദേവികയെ പറഞ്ഞ് മനസ്സിലാക്കി. അവളും അത്രേം ദിവസം കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.

അവൾക്കും ഭർത്താവിന്റെ നെഞ്ചിൽ ചായാൻ മോഹമുണ്ട്. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം. ഭർത്താവിനല്ലേ വാതിൽ തുറന്ന് കൊടുക്കുന്നത്. അവളുടെ ബാഗിൽ വിവാഹ സർട്ടിഫിക്കറ്റുമുണ്ട്. അത് ഹരിയോട് പറഞ്ഞിട്ടില്ലായിരുന്നു.

അവൻ ജീവിതത്തിലേക്ക് തന്നെ കൂട്ടാൻ അതൊരു ബാദ്ധ്യതയാവരുതെന്ന് അവൾക്കുണ്ടായിരുന്നു. അതാ.. അവൾക്ക് മാര്യേജ് സർട്ടിഫിക്കറ്റ് ചേച്ചി ആയച്ചുകൊടുത്തിട്ടും ഹരിയോട് പറയാതിരുന്നത്.

ദേവികയെ രാത്രിയിൽ ഒരു ഗ്ലാസ് പാല് അമ്മ നിർബന്ധിപ്പിച്ച് കുടിപ്പിക്കാറുണ്ട്. അത് കിടക്കാൻ നേരത്തെ അവൾ കുടിക്കാറുള്ളൂ..

ഇന്നവൾ ഒൻപത് മണിക്ക് തന്നെ കിടന്നു. പാല് അമ്മ കൊടുക്കും മുന്നേ അവൾ തന്നെ എടുത്ത് മുറിയിൽ വെച്ചു.

ബെഡ്ഷീറ്റ് മാറ്റി പുതിയത് വിരിച്ചു..
പെർഫ്യും ഉണ്ടായിരുന്നത് റൂമിൽ പൂശി.

അത്രയൊക്കെ തന്റെ ഫസ്റ്റ് നൈറ്റിന് വിധിച്ചിട്ടുള്ളുന്ന സമാധാനത്തിൽ അമ്മ ബെഡ് റൂമിൽ കയറി വാതിലടച്ച ഉടനെ അവൾ വാതിൽ തുറന്നിട്ടു.

അമ്മ മുറിയിലേക്ക് കയറിയാൽ ബാത്ത്റൂമിൽ പോയി ഫ്രക്ഷായിട്ടേ കിടക്കൂ.. ആ സമയത്ത് വാതിൽ തുറന്നാൽ യാതൊരു വിധത്തിലും അമ്മ കേൾക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.

One thought on “എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 12

  1. പഴയ എഡിഷനില്‍നിന്നും കുറച്ചു മാറ്റങ്ങളൊക്കെ കാണുന്നു…. കുറച്ചു കമ്പി കൂടി ആയതോടെ കുറേക്കൂടി ആസ്വാദ്യകരം ആയി….. മുടക്കമില്ലാതെ പോരട്ടെ….

Leave a Reply

Your email address will not be published. Required fields are marked *