എന്റെ ജീവിതം എന്റെ രതികൾ
അടുത്ത മൂന്ന് ദിവസങ്ങൾ നമ്മൾ ഭാര്യാ- ഭർത്താക്കന്മാരായി തന്നെ ജീവിക്കും എന്ന് ഞാനവളോട് വാട്സാപ്പിലൂടെ പറഞ്ഞു.
അയ്യോ.. അതൊന്നും വേണ്ട.. അമ്മ എങ്ങാൻ അറിഞ്ഞാൽ..
അതൊന്നും ഓർത്ത് ടെൻഷനടിക്കണ്ട.. എനിക്കും നിനക്കും അതിന് അവകാശമുണ്ട്.. നമ്മൾ കൃത്യമായി പ്ളാൻ ചെയ്താൽ ആരും അറിയില്ല.
അവൾക്കും തന്റെ ഭർത്താവിനോടൊത്ത് കഴിയാൻ ആഗ്രഹമുണ്ട്. എന്നാൽ തന്നെ സ്വന്തം മകളായിത്തന്നെ കാണുന്ന അമ്മയോടും അച്ഛനോടും അവൾക്കുള്ള കടപ്പാട് തടസ്സമായുമുണ്ട്.
എന്തായാലും ഇന്ന് രാത്രി 11 മണി കഴിയുമ്പോൾ ഞാൻ വരും. നീ വാതിൽ ലോക്ക് തുറന്ന് വെച്ചേക്കണം.
വീട്ടിൽ എത്രയായാലും 9.30 ന് ഉറങ്ങുന്നവരാണ് അച്ഛനും അമ്മയും. എനിക്ക് ഓൺ ലൈനിൽ ഇരിക്കാനുണ്ടെങ്കിൽ ഞാൻ ഉറങ്ങാൻ വൈകിയാൽ അതൊന്നും അവർ അറിയാറില്ല. ഉറങ്ങിപ്പോയാൽ ഫോണിൽ വിളിച്ചാൽ അല്ലാതെ രണ്ടു പേരും എഴുന്നേൽക്കുകയുമില്ല.
വീട്ടിലെ Routine നെക്കുറിച്ച് ദേവികയെ പറഞ്ഞ് മനസ്സിലാക്കി. അവളും അത്രേം ദിവസം കൊണ്ട് കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു.
അവൾക്കും ഭർത്താവിന്റെ നെഞ്ചിൽ ചായാൻ മോഹമുണ്ട്. എന്തായാലും വരുന്നിടത്ത് വെച്ച് കാണാം. ഭർത്താവിനല്ലേ വാതിൽ തുറന്ന് കൊടുക്കുന്നത്. അവളുടെ ബാഗിൽ വിവാഹ സർട്ടിഫിക്കറ്റുമുണ്ട്. അത് ഹരിയോട് പറഞ്ഞിട്ടില്ലായിരുന്നു.
One Response
പഴയ എഡിഷനില്‍നിന്നും കുറച്ചു മാറ്റങ്ങളൊക്കെ കാണുന്നു…. കുറച്ചു കമ്പി കൂടി ആയതോടെ കുറേക്കൂടി ആസ്വാദ്യകരം ആയി….. മുടക്കമില്ലാതെ പോരട്ടെ….