എന്റെ ജീവിതം എന്റെ രതികൾ
പിന്നെ സാർ എന്താണ് താമസിച്ചേ. . എന്നൊക്കെ ചോദിച്ചു എന്നെ പരിഹസിക്കാനാവുന്ന വിധമൊക്കെ പരിഹസിച്ചു.
ഒടുവിൽ, ആദ്യ ദിവസം തന്നെ താമസിച്ചതിന് ഒന്നും പറയുന്നില്ല എന്ന് പറഞ്ഞു എന്നെ ക്ലാസിലേക് കയറ്റി.
ഓ.. അത് ടീച്ചർ അല്ല.. Senior Lady student ആയിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.
ക്ലാസ്സിൽ എന്നേയും കൂട്ടി 5 ബോയ്സ് ഉള്ളൂ.. ബാക്കി ഉള്ളത് മുഴുവനും പെൺകുട്ടികൾ.
പെട്ടു എന്ന് അപ്പൊത്തന്നെ മനസ്സിൽ കരുതി… പിന്നെ അവന്മാർ ഇരിക്കുന്ന ബെഞ്ചിലേക്ക് ഞാനു ചെന്നു.
Class strength തന്നെ 40പേരെ ഉള്ളൂ.. അവർ എല്ലാവരും തന്നെ ക്ലാസ്സിൽ എത്തീട്ടുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവന്മാർക്ക് സന്തോഷമാ യി. ഒരുത്തൻ കൂടി വന്നു ചാടിയല്ലോ എന്ന്.
എന്റെ മനസ് പറഞ്ഞു: നിനക്ക് വേറെ എന്തോരും കോഴ്സ് എടുക്കാമായിരുന്നു ഈ സാധനം എന്തിനാടാ മൈരേ എടുത്തേ എന്ന് ..
അങ്ങനെയൊക്കെ ചിന്തിച്ച് പരിസരം മറന്ന് പോയ ഞാൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നപ്പോൾ കണ്ടത്
ക്ലാസിലെ എല്ലാ പെണ്ണുങ്ങളുടെയും നോട്ടം എന്നിൽ ആണെന്നതായിരുന്നു.
എല്ലാം നല്ല കിടു പിസ്സുകൾ ആണെന്ന് ഒറ്റ നോട്ടത്തിൽ ക്ലിക്കായി.
അവന്മാരെ ഓരോരുത്തരെയായി പരിചയപ്പെട്ടു. അവന്മാരുമായി പെട്ടെന്ന് തന്നെ കമ്പനി ആയി.