എന്റെ ജീവിതം എന്റെ രതികൾ.. ഭാഗം – 1




ഈ കഥ ഒരു എന്റെ ജീവിതം എന്റെ രതികൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 14 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
എന്റെ ജീവിതം എന്റെ രതികൾ

രതികൾ – സാധാരണ സെക്സ് സ്റ്റോറികളിൽ തുടക്കം മുതൽ സെക്സ് തന്നെ ആയിരിക്കും.. ഫക്കിംങ്ങ് തുടങ്ങി സെക്സിലെ എല്ലാമെല്ലാം നിറഞ്ഞതായിരിക്കും ആ കഥകൾ..

അത്തരം കഥകൾ വായിക്കുമ്പോൾ ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് ഒരു വ്യത്യാസവും തോന്നാറില്ല. സ്ഥലം , കഥാപാത്രങ്ങളുടെ പേര് ഇതൊക്കെ മാറുന്നതല്ലാതെ കഥയിൽ പുതുമ തോന്നുന്നത് ആയിരത്തിൽ ഒന്ന് എന്നതാണ് അനുഭവം.

ഞാൻ ഈ കഥ അത്തരം ഒരു ശൈലിയില്ല എഴുതുന്നത്. ഈ കഥയുടെ ആദ്യ ഭാഗങ്ങളിൽ ഒരു സെക്സും ഫീൽ ചെയ്തില്ലെന്ന് വരാം.. ഇതലെ ഓരോ കഥാപാത്രങ്ങളും സെക്സിലേക്ക് എത്തിപ്പെടുകയാണ്. അത് എങ്ങനെ എന്നറിയണമെയിൽ ആ കഥാപാത്രങ്ങളുടെ സെക്സിനിടയിലുള്ള അവരുടെ ജീവിതം അറിയണം.ഈ കഥ മനസ്സിരുത്തി വായിച്ചാൽ മാത്രമേ ഇതിലെ ജീവിതവും അതിലെ രതി സുഖങ്ങളും നിങ്ങൾ തിരിച്ചറിയൂ..

ഭാഗം – 1

പ്ലസ്റ്റു കഴിഞ്ഞ് കോളേജ് ജീവിതം ആരംഭിക്കുന്ന ദിവസം !! അതൊരു അപൂർവ്വ ദിനമാണ് .. എന്താ ആ ദിവസത്തിന്റെ പ്രത്യേകത എന്ന് ചോദിച്ചാൽ.. എന്താ ആ ദിവസത്തിന് ഇല്ലാത്തത് എന്നതായിരിക്കും മറുചോദ്യം..

ഇന്നത്തെ +2 പഠന കാലം എന്ന് പറയുന്നത് സൂക്കൂൾ ജീവിതത്തിന്റെ ഒരു extension മാത്രമേ ആകുന്നുള്ളൂ..
UKG യിൽ തുടങ്ങിയതാണ് യൂണിഫോമിനകത്തുള്ള ജീവിതം. അതവസാനിക്കുന്നത് + 2 അവസാനിക്കുന്നതോടെയാണ്.

വർണ്ണച്ചിറകുകളുമായി പാറി പറക്കാൻ അവസരം കിട്ടുന്നത് + 2 കഴിഞ്ഞ് കോളേജ് ലൈഫ് ആരംഭിക്കുമ്പോഴാണ്.

അങ്ങനെ ഒരു ദിവസമായിട്ട് അമ്മ വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്.. അത്രയ്ക്ക് ഉണ്ട് എന്റെ ഉത്തരവാദിത്തം..

ആദ്യമായി കോളേജിലേക്ക് പോവുകയാണ്. റാഗ്ഗിംങ്ങ് തുടങ്ങിയ സീനിയേഴ്സിന്റെ പല കലാപരിപാടികൾക്കും നിന്ന് കൊടുക്കേണ്ടിവരും.. എന്നാൽ, അവിടേയും ചില ട്രിക്ക്കൾ ഉണ്ടെന്ന് സീനിയേഴ്സിൽ നിന്ന് തന്നെ മനസ്സിലാക്കിയിട്ടുണ്ട്.

നമ്മൾ നല്ല Modern styleലിൽ ആണ് ചെല്ലുന്നതെങ്കിതിൽ നമ്മളോട് സീനിയേഴ്സിന്റ സമീപനം Soft touch ആയിരിക്കും. എന്നാൽ നമ്മൾ പട്ടിക്കാട്ട് കാരനാണെന്നറിഞ്ഞാൽ സംഭവം just opposite ആവുകയും ചെയ്യും.

അതൊക്കെ അറിഞ്ഞു കൊണ്ട് രാവിലെ ഇടാനുള്ള dress അടക്കം എല്ലാം റെഡിയാക്കി , ബൈക്കിലൊക്കെ പെട്രോൾ ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കിയൊക്കെയാണ് രാത്രി ഉറങ്ങാൻ കിടന്നത്.. എന്നിട്ടും അമ്മ വിളിച്ചില്ലായിരുന്നെങ്കിൽ ഇപ്പോഴും എഴുന്നേൽക്കില്ലായിരുന്നു.

അല്ല.. ഇത്രയൊക്കെ പറഞ്ഞിട്ടും ഞാൻ ആരാണെന്ന് പറഞ്ഞില്ലല്ലോ.. ഞാൻ ഹരി.. വയസ്സ് 18. സുമുഖൻ സുന്ദരൻ സുശീലൻ .. ഇത് എന്നെക്കുറിച് എനിക്കുള്ള അഭിപ്രായമാണ്.
ജിമ്മിൽ വല്ലപ്പോഴും പോകാറുള്ളങ്കിലും അതിന്റെ ഒരു ശരീര ലാവണ്യവും എനിക്കുണ്ട്.

+2 വിന് പഠിക്കുമ്പോൾ പെണ്ണുങ്ങൾ എന്നെ പ്രൊപ്പോസ് ചെയ്യ്തിട്ടുണ്ട്.. അതൊക്കെ ഞാൻ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
മറ്റൊന്നും കൊണ്ടല്ല.. എന്റെ ഒന്നും സങ്കലാപത്തിന് പറ്റിയ ഒരുവളെയും ഞാൻ കണ്ടില്ലാ എന്നത് തന്നെയാണ് കാരണം.

ഞാൻ ടാറ്റയും ബിർലയും അദാനിയുമൊന്നുമല്ലെങ്കിലും അത്യാവശ്യം Rich.. ആണ്..

പോക്കറ്റിൽ കനമുള്ളവന്റെ പിന്നാലെ പാറിപ്പറക്കുന്ന പൂമ്പാറ്റകളായ തരുണീമണികൾ എവിടേയും ഉണ്ടല്ലോ.. എന്നെ പ്രപ്പോസ് ചെയ്തതിൽ പലരും ആ ഗണത്തിൽ പെട്ടവരാണെന്നാണ് ഞാൻ വിശ്വസിച്ചത്.. അല്ല.. അത് വെറും വിശ്വാസമായിരുന്നില്ല.. അത് തന്നെയായിരുന്നു യാഥാർത്ഥ്യവും

അച്ഛന്റെയും അമ്മയുടെയും ഏക പുത്രനാണ് ഞാൻ. അച്ചൻ അധിസമ്പന്നനാണ്. റബ്ബർ എസ്റ്റേറ്റ് മുതലാളിയാണ്… എന്റെ എന്ത് ആവശ്യത്തിനും അച്ഛൻ ഒപ്പമുണ്ട്.

.അമ്മ ഹൗസ് വൈഫ് ആണ് . ഏത് നേരവും അച്ഛന്റെ കൂടെ ഉണ്ടാകും.. എന്നെ ഉപദേശിക്കൽ ആണ് മെയിൻ ജോലി. എന്നെ ഉപദേശിക്കാൻ വേണ്ടി മാത്രം നിയമിച്ചിരിക്കുന്ന ഒരു കൗൺസിലറാണോ അമ്മയെന്ന് ചിലപ്പോ തോന്നിപ്പോവാറുണ്ട്..

അച്ഛൻ ലാളിച്ച് ലാളിച്ച് എന്നെ വഷളാക്കുന്നു വെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു നടക്കുന്ന അമ്മയ്ക്ക് ഞാൻ ജീവനാണെന്ന് എനിക്കറിയാം..

അച്ഛനും അമ്മയും പ്രേമിച്ച് വിവാഹിതരായവരാ.. എന്ന് വെച്ച് എങ്ങ് നിന്നും അടിച്ചോണ്ട് പോന്ന തൊന്നും അല്ലാട്ടോ.. ആങ്ങള പെങ്ങൾ മക്കളാ.. അതായത് മുറപ്പെണ്ണും മുറ ചെറുക്കും..

Leave a Reply

Your email address will not be published. Required fields are marked *