എന്റെ ജീവിതം എന്റെ രതികൾ
സ്പീഡിന്റെ കൂടുതൽ കൊണ്ടോ എന്തോ ബൈക്ക് പണി തന്നു . ടയർ പഞ്ചറായി. നല്ലൊരു ദിവസമായിട്ട് എട്ടിന്റെ പണിയാണല്ലോ കിട്ടിയേ എന്ന് മനസിൽ തോന്നി..
കോളേജ് ലൈഫ് കാറ്റ് പോയി വഴിയിൽ കിടക്കുമോ എന്ന് തോന്നിപ്പോയി..
ബൈക്ക് ഉന്തിക്കൊണ്ട് പഞ്ചർ ഒട്ടിക്കുന്നിടത്തേക്ക് നടന്നു.
ലൈസൻസ് കിട്ടിയിട്ട് ആദ്യം തന്നെ വാങ്ങിയ ബൈക്കാണ്. വാങ്ങിട്ട് മാസങ്ങൾ പോലും ആയില്ല.
കോളേജിന്റെ പ്രവേശനോത്സവം നടക്കുന്ന സമയത്ത് അവിടെ ഹാജറുണ്ടാമെങ്കിൽ മാത്രമല്ലേ നവാഗതരെയൊക്കെ കാണാൻ പറ്റൂ.. തരുണീമണികളൊക്കെ അണിക്കൊരുങ്ങി ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ച നഷ്ടമായിരിക്കുന്നു.
എഴുന്നേൽക്കാൻ വൈകിയപ്പോൾ തുടങ്ങിയ നിർഭാഗ്യം ബൈക്കിലൂടെ തുടരുകയായിരുന്നു.
ബൈക്ക് തള്ളി തള്ളി അവസാനം പഞ്ചർ കടയിൽ എത്തിച്ചു. വേഗം തന്നെ അയാൾ നന്നാക്കിത്തന്നു. അപ്പോഴേക്കും 10മണി കഴിഞ്ഞു.
പത്തേ മുക്കാൽ ആയി കോളേജിൽ ചെന്നപ്പോൾ .
സീനിയേഴ്സിന്റെ സാഗത മെല്ലാം കഴിഞ്ഞു. പിന്നെ എന്റെ ഡിപ്പാർട്മെന്റ് കണ്ട് പിടിച്ചു. ക്ലാസ്സിലേക്ക് പ്രവേശിക്കേണ്ട ഡോറിന്റെ അടുത്ത് ചെന്ന് നിന്ന്.
“Good മോർണിംഗ് സാർ.
May I come in…
Sure..you are welcome sir .
Counder ക്ലാസ് ടീച്ചറുടേതായിരുന്നു..