എന്റെ ജീവിതം എന്റെ രതികൾ
എനിക്കാണെങ്കിൽ അങ്ങനെ ഒരു മുറപ്പെണ്ണിനെ ഈശ്വരൻ തന്നില്ല. കുടുമ്പത്തിൽ മുഴുവൻ ആൺതരികളാ..
ആരെങ്കിലും കെട്ടിക്കൊണ്ടിവന്നാലേ കുടുംബത്തിൽ നാരീ സാന്നിദ്ധ്യം ഉണ്ടാകൂ..
ഏക മകൻ ആയത് കൊണ്ട് എന്നെ ലാളിച്ചാണ് വളർത്തിയതെങ്കിലും സ്വയം തീരുമാനം എടുക്കാനുള്ള ഫ്രീഡവും തന്നിരുന്നു.. എന്ന് വെച്ച് ഒരു കാര്യത്തിനും ഞാൻ ഒരിക്കലും വാശി പിടിക്കില്ലായിരുന്നു.
പഠനത്തിൽ എനിക്ക് നല്ല കഴിവ് ഉണ്ടായിരുന്നു. അതുകൊണ്ട് +2വിന് നല്ല മാർക്കും കിട്ടിയിരുന്നു.
മെഡിസിനും എഞ്ചിനീയറിങ്ങിനും പോകാൻ ഉപദേശം കിട്ടിയെങ്കിലും എനിക്ക് ഇഷ്ടം കെമിസ്ട്രി പഠിക്കാനും അതിലുടെ ഒരു ജോലി കിട്ടി സെറ്റിൽ ആവാനുമായിരുന്നു.
ആദ്യമായി കോളേജിലേക്ക് പോകേണ്ട ദിവസം അമ്മയുടെ വിളി കേട്ടപ്പോഴാണ് ഉറക്കത്തിൽ നിന്ന് ഞാൻ എഴുന്നേറ്റതെങ്കിലും പിന്നെ യുദ്ധകാലാടിസ്ഥാനത്തിൽ ഞാൻ റെഡിയാവുകയായിരുന്നു.
പ്രഭാത കൃത്യങ്ങൾ ഒരു വിധം ചെയ്തൊപ്പിച്ച് ബൈക്കിൽ ഞാൻ പുറപ്പെട്ടു. ആദ്യദിന യാത്രയായതിനാൽ യാത്രയാക്കാൻ അച്ഛനും അമ്മയും കാത്ത് നിൽക്കുകയായിരുന്നു.
നിരത്തിലൂടെ പോകാവുന്ന സ്പീഡിനേക്കാൾ കൂടുതൽ സ്പീഡിലാണ് ഞാൻ പോയത്.. ഏതൊക്കെ ക്യാമറയിൽ ഓവർസ്പീഡ് അടിച്ചിട്ടുണ്ടെന്ന് നോട്ടീസുമ്പോഴേ അറിയൂ. എന്തായാലും അത് ഉറപ്പായിരുന്നതിനാൽ അതിനെക്കുറിച്ച് ചിന്തിച്ചതേ ഇല്ല.